|
|
|
|
|
| ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം |
ന്യൂഡല്‍ഹി:ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്ക് ഇനി ഇന്ത്യയിലെ കമ്പനികളിലും ഇന്റേണ്‍ഷിപ്പ് ചെയ്യാം. രണ്ടു ഡസനോളം കമ്പനികളിലായി 60 തസ്തികകളിലേക്കാണ് മധ്യവേനല്‍ അവധിക്കാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യാനാവുക. അപ്പോളോ ഹോസ്പിറ്റല്‍സ്, ബ്‌ളൂ സ്‌ററാര്‍, |
|
|
|
|
|
|
|
|
| ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ സെക്റ്ററില്‍ വിദേശികള്‍ക്ക് അവസരം |
ലണ്ടന്‍: യുകെയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയില്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് വരും മാസങ്ങള്‍ നിരവധി അവസരങ്ങളുണ്ടാകുമെന്ന് എസ്‌ജെഡി അക്കൗണ്ടന്‍സി.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് വര്‍ധിച്ചിരിക്കുന്ന |
|
|
|
|
|
|
|
|
| കുടിയേറ്റ നയം വ്യവസായങ്ങളെ ബാധിക്കും: സിഐപിഡി |
ലണ്ടന്‍: ബ്രിട്ടന്‍ പിന്തുടരുന്ന കുടിയേറ്റ നയം ഈ വര്‍ഷം വ്യവസായ മേഖലയെ കാര്യമായി ബാധിക്കുമെന്ന് എച്ച്ആര്‍, പീപ്പിള്‍ ഡെവലപ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ സിഐപിഡി മുന്നറിയിപ്പ് നല്‍കുന്നു.
വിദഗ്ധ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമമാണ് യുകെയിലെ വ്യവസായങ്ങള്‍ നേരിടുന്നത്. ഇതിനു പിന്നാലെ |
|
|
|
|
|
|
|
|
| അഫ്‌സല്‍ ഗുരുവിന്റെ മകന് മാര്‍ക്ക് 95%, ആഗ്രഹം ഡോക്റ്ററാവാന്‍ |
ശ്രീനഗര്‍ : പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരമായാണ് പത്താന്‍കോട്ട് ആക്രമണമെന്നായിരുന്നു ഭീകരരുടെ വാദം. പത്താന്‍കോട്ട് ആക്രമണം കണ്ണീരിനും പകപോക്കലിനുമെല്ലാം കാരണമാകുമ്പോള്‍ അഫ്‌സല്‍ ഗുരുവിന്റെ പതിനേഴ് വയസ്സുള്ള മകന്‍ ഗാലിബ് അബ്ദുള്‍ ഗുരുവിന് |
|
|
|
|
|
|
|
|
| ബ്രിട്ടീഷ് വോട്ടര്‍മാര്‍ക്ക് മുഖ്യ വിഷയം കുടിയേറ്റം |
ലണ്്ടന്‍: ബ്രിട്ടനിലെ വോട്ടര്‍മാരില്‍ അറുപതു ശതമാനവും രാജ്യത്തെ പ്രധാന പ്രശ്‌നമായി കാണുന്നത് കുടിയേറ്റത്തെയാണെന്ന് സര്‍വേ ഫലം. എന്നാല്‍, പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പുതുവത്സര സന്ദേശത്തില്‍ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പരാമര്‍ശം പോലും ഇല്ലായിരുന്നു എന്നതും വിചിത്രം.
ആശങ്കയുളവാക്കുന്ന മൂന്ന് |
|
|
|
|
|
|
|
|
|
|
| യുകെയില്‍ വിദേശികളുടെ എണ്ണം അഞ്ചു മില്യന്‍ കടന്നു |
ലണ്ടന്‍: യുകെയില്‍ താമസിക്കുന്ന വിദേശികളുടെ എണ്ണം അമ്പതു ലക്ഷം കവിഞ്ഞതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ബ്രിട്ടന്റെ മെച്ചപ്പെട്ടു വരുന്ന സമ്പദ് വ്യവസ്ഥയുടെ ഗുണം ഇവര്‍ക്കു ലഭിക്കുന്നു എന്നും വിലയിരുത്തല്‍.
2009നു ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ പത്തു ലക്ഷം പേരുടെ വര്‍ധനയാണ് രേഖപ്പെട! |
|
|
|
|
|
|
|
|
| യുഎസിലേക്കു കുടിയേറുന്നവരില്‍ ഇന്ത്യക്കാര്‍ക്ക് മൂന്നാം സ്ഥാനം |
വാഷിങ്ടണ്‍: മുപ്പതു ലക്ഷം വിദേശികള്‍ക്ക് 2013ല്‍ യുഎസ് വര്‍ക്ക് പെര്‍മിറ്റുകളും വര്‍ക്കിങ് വിസയും ഗ്രീന്‍ കാര്‍ഡുകളും അനുവദിച്ചതായി കണക്കുകളില്‍ വ്യക്തമാകുന്നു.
എല്‍1എ, എല്‍1ബി, എച്ച്1ബി എന്നിവ അടക്കമാണ് വര്‍ക്ക് വിസ. ഗ്രീന്‍ കാര്‍ഡുകളില്‍ ഇബി1, ഇബി2, ഇബി3 എന്നിവയും ഉള്‍പ്പെടുന്നു.
2013ലെ മാത്രം കണക്കാണിത്. ആ വര്‍ഷം |
|
|
|
|
|
| |