Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
ഇമിഗ്രേഷന്‍
  30-12-2015
വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത് അന്വേഷിക്കണം

വാഷിംഗ്ടണ്‍: ഹൈദരാബാദ് യുഎസ് കോണ്‍സുലേറ്റ് നല്‍കിയ എഫ് വണ്‍ സ്‌ററുഡന്റ് വീസയും യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയ 1~20 ഫോമുകളും ഉണ്ടായിട്ടും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട 19 വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്തില്‍ പ്രവേശനം നിഷേധിച്ചതും ഇവിടെ പഠനം

 
  24-12-2015
ഓസ്‌ട്രേലിയയില്‍ വര്‍ക്കിങ് ഹോളിഡേ വിസയ്ക്ക് അവസരം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ വടക്കന്‍ പ്രവിശ്യയില്‍ വര്‍ക്കിങ് ഹോളിഡേ വിസ കൂടുതലായി വിതരണം ചെയ്യും. ബിസിനസുകള്‍ക്ക് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതാണ് കാരണം.

മറ്റു ജോലികള്‍ ഉള്ളവര്‍ക്ക് അവധിയെടുത്ത് ഓസ്‌ട്രേലിയയില്‍ വന്ന് ജോലി ചെയ്യാനുള്ള അവസരമാണ് വര്‍ക്കിങ് ഹോളിഡേ വിസയിലൂടെ കിട്ടുന്നത്.

 
  21-12-2015
കുടിയേറ്റം കൂടിയാല്‍ തൊഴിലില്ലായ്മയും കൂടും: ഐഎംഎഫ്

സ്റ്റോക്ക്‌ഹോം: സ്വീഡനിലേക്ക് ഇപ്പോഴത്തെ രീതിയില്‍ റെക്കോഡ് കുടിയേറ്റം തുടര്‍ന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ധന ഉറപ്പാണെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ മുന്നറിയിപ്പ്.

തദ്ദേശീയരും വിദേശികളും തമ്മിലുള്ള തൊഴിലില്ലായ്മാ നിരക്കില്‍ അന്തരം വര്‍ധിക്കുന്നതിന് ഐഎംഎഫ് നേരത്തെ

 
  18-12-2015
വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും കഠിനം

ലണ്ടന്‍: കുടിയേറ്റ നയത്തില്‍ വരുത്തിയിരിക്കുന്ന കാര്‍ക്കശ്യമേറിയ പരിഷ്‌കാരങ്ങള്‍ കാരണം ബ്രിട്ടനിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും ബുദ്ധിമുട്ടേറുന്നു.

കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് (സിബിഐ) ലീഡ്‌സില്‍ നടത്തിയ സമ്മേളനത്തിലാണ് ഈ അഭിപ്രായം

 
  15-12-2015
എമര്‍ജന്‍സി വിഭാഗത്തിലെ ചെലവ് സ്വയം വഹികക്കണം

ലണ്ടന്‍: ബ്രിട്ടനില്‍ ഇനി മുതല്‍ ആശുപത്രികളിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗങ്ങളിലെത്തുന്ന വിദേശികള്‍ ചെലവ് സ്വയം വഹിക്കണം.

ജിപിമാരെ സന്ദര്‍ശിക്കുന്നതിനും ഇനി വിദേശികളില്‍നിന്ന് ചാര്‍ജ് ഈടാക്കും. ഹെല്‍ത്ത് ടൂറിസം എന്ന പേരില്‍ ബ്രിട്ടനിലെ സര്‍ക്കാര്‍ ആരോഗ്യ രംഗം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നും,

 
  12-12-2015
ബ്രിട്ടനില്‍ പത്തു ലക്ഷം പേര്‍ക്കു കൂടി ജോലി സാധ്യത

ലണ്ടന്‍: വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ പത്തു ലക്ഷം പേര്‍ക്കു കൂടി പുതുതായി ജോലി കിട്ടുമെന്നും, ഇതില്‍ ഭൂരിപക്ഷവും വിവിധ വിദേശ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരായിരിക്കുമെന്നും കണക്ക്.

ഈ കാലയളവില്‍ ഉണ്ടാകുന്ന ജനസംഖ്യാ വര്‍ധനയില്‍ പ്രധാന സംഭാവനയും കുടിയേറ്റക്കാരി&

 
  07-12-2015
ലോകത്ത് ഏറ്റവും കൂടിയ യൂണിവേഴ്‌സിറ്റി ഫീസ് ഇംഗ്ലണ്ടില്‍

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ഫീസ് കൊടുത്തു പഠിക്കുന്നത് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെന്ന് കണക്കുകളില്‍ വ്യക്തമാകുന്നു.

ഇറ്റലിയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ഫീസിന്റെ ആറു മടങ്ങ് വരും ഇംഗ്ലണ്ടില്‍. യുഎസില്‍ വരെ ഫീസ് ഇതിലും കുറവ് എന്നും കാണുന്നു.

ഓസ്‌ട്രേലിയയുമായി താരതമ്യം

 
  04-12-2015
യുകെ ജനതയില്‍ എട്ടിലൊന്നും വിദേശജാതര്‍

ലണ്ടന്‍: യുകെയില്‍ ഇപ്പോള്‍ താമസിക്കുന്ന ആകെ ജനങ്ങളില്‍ എട്ടിലൊന്നാളുകളും വിദേശ രാജ്യങ്ങളില്‍ ജനിച്ചവരാണെന്ന് കണക്ക്. എട്ടു മില്യനു മുകളിലാണ് ഇവരുടെ എണ്ണം.

വ്യാഴാഴ്ച സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുന്ന കുടിയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍നിന്നുള്ളതാണ് കണക്ക്. യുകെയിലെ വിദേശികളുടെ എണ്ണം എട്ടു

 
[22][23][24][25][26]
 
-->




 
Close Window