Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടയര്‍ 2 വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണം: എംഎസി
Reporter

ലണ്ടന്‍: ബ്രിട്ടനിലെ ടയര്‍ 2 വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി.

യുകെയിലെ വലിയൊരു വിഭാഗം തൊഴിലുടമകളും വ്യവസായ ലോകത്തിന്റെ പ്രതിനിധികളും വിസ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടു വരുന്നതിനിടെയാണ്, കൂടുതല്‍ കര്‍ക്കശമാക്കണം എന്ന ആവശ്യവുമായി എംഎസിയുടെ അവലോകന റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടയര്‍ 2 വിസ ചട്ടങ്ങള്‍ അവലോകനം ചെയ്യാന്‍ ഹോം സെക്രട്ടറി തെരേസ മേ എംഎസിയെ ചുമതലപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിനു പുറത്തുനിന്നുള്ളവര്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിന് സ്‌പോണ്‍സര്‍ ചെയ്യാന്‍ യുകെയിലെ തൊഴിലുടമയ്ക്ക് അവസരം നല്‍കുന്ന വിസ കാറ്റഗറിയാണിത്.

 
Other News in this category

 
 




 
Close Window