Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
ഇമിഗ്രേഷന്‍
  26-06-2016
നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള ക്ലിയറന്‍സ് എല്ലാവര്‍ക്കും
 
  26-06-2016
വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
വരുമാനം കുറഞ്ഞ പ്രവാസികളെ നോര്‍ക്ക സഹായിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവര്‍ക്ക് ഒരുതവണ നാട്ടില്‍ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതി ഉടന്‍ തുടങ്ങും.ആദ്യഘട്ടത്തില്‍ പത്തുവര്‍ഷമായിട്ടും നാട്ടില്‍ വരാനാകാത്തവരെയാണ് സഹായിക്കുക. പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം
 
  26-06-2016
കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി
ഡേവിഡ് കാമറൂണിന്റെ ഭരണകാലത്താണ് യൂറോപ്യന്‍മാര്‍ രാജ്യത്തേയ്ക്ക് ഒഴുകിയെത്തിയത് എന്ന് കണക്കുകള്‍. കാമറൂണ്‍ അധികാരത്തിലെത്തിയ 2010ന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കുടിയേറിയത് 981000 പേരാണ്. 2.9 മില്യണ്‍ യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ പേരില്‍ 33 ശതമാനവും ഇപ്പോള്‍ ബ്രിട്ടനില്‍ താമസമാക്കിയിരിക്കുകയാണ്. കഴിഞ്ഞ
 
  26-06-2016
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വിസ വീണ്ടും
പോസ്റ്റ് സ്റ്റഡി വിസകള്‍ വീണ്ടും കൊണ്ടുവരാന്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ വിസ നിര്‍ത്തലാക്കിയതോടെ ഇന്ത്യാക്കാരടങ്ങുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം യുകെ യൂണിവേഴ്‌സിറ്റികളില്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇത് യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കി. കൂടാതെ വിദേശ
 
  22-06-2016
നഗ്നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു, വിസമ്മതിച്ചതോടെ ക്ലീനര്‍ കുടിപ്പിച്ചു

എടപ്പാള്‍: ബംഗളൂരുവിലെ അല്‍ഖമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് നഴ്‌സിങ് കോളെജിലെ ഹോസ്റ്റലില്‍ അശ്വതി നേരിടേണ്ടി വന്നത് ക്രൂര റാഗിങ്. ഇവിടെ ചേര്‍ന്ന കാലം മുതല്‍ തന്നെ പീഡനങ്ങള്‍ ആരംഭിച്ചിരുന്നതായി അശ്വതി. സീനിയര്‍ വിദ്യാര്‍ഥികളായ ലക്ഷ്മിയും ആതിരയും ശില്‍പയും ചേര്‍ന്നാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്.

 
  14-06-2016
35,300 ഇന്ത്യക്കാര്‍ ഇപ്പോള്‍ യൂറോപ്യന്‍മാരായി, കൂടുതലും ബ്രിട്ടനിലേക്ക്

 ലണ്ടന്‍: കുടിയേറ്റ വിഷയം ബ്രിട്ടനില്‍ ചൂടേറിയ വിഷയമായിരിക്കുമ്പോഴാണ് 2014 ലെ യൂറോപ്യന്‍ യൂണിയന്‍ പൗരത്വ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2014 ലെ കണക്ക് പ്രകാരം 8.90 ലക്ഷം പേരാണ് യൂറോപ്യന്‍ യൂണിയന്‍ പൗരത്വം സ്വീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും എത്തിയത് യുകെയില്‍. ഇതിനു പിന്നിലാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍.

 
  23-04-2016
നഴ്‌സുമാര്‍ക്ക് കുവൈറ്റില്‍ വന്‍ അവസരം : രണ്ടു ലക്ഷം രൂപ ശമ്പളത്തില്‍ ആയിരം നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് ആയിരത്തോളം നഴ്‌സുമാരെ ഉടന്‍ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ ധാരണ. കേരളത്തിലെത്തിയ കുവൈറ്റ് ആരോഗ്യമന്ത്രാലയം പ്രതിനിധികളുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തി. ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി നഴ്‌സുമാരെ തിരഞ്ഞെടുക്കാനാണ് ധാരണ. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ
 
  24-02-2016
ശമ്പളത്തില്‍ ലാഭം നോക്കി അനധികൃത കുടിയേറ്റക്കാരെ ജോലിക്കു വച്ചാല്‍ ഗ്ലാസ്‌ഗോയില്‍ പിടിയിലായ ഇന്ത്യക്കാരനെപ്പോലെ കഷ്ടപ്പെടേണ്ടി വരും
കേരളത്തില്‍ ബുക്കും പേപ്പറുമില്ലാതെയോടുന്ന വണ്ടിപോലെ യുകെയില്‍ അനധികൃതമായി തൊഴില്‍ നോക്കി നടക്കുന്ന കുടിയേറ്റക്കാരെ ജോലിക്കു വച്ചു ശമ്പളം ലാഭിക്കുന്നവര്‍ ഒടുവില്‍ കുടുങ്ങിയാല്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വരും. ഗ്ലാസ്‌ഗോയില്‍ ബോംബെ ബ്ലൂസ് എന്ന റസ്‌റ്റോറന്റിന്റെ ഉടമ ഹര്‍ചരണ്‍ സിങ് ഇപ്പോള്‍
 
[20][21][22][23][24]
 
-->




 
Close Window