Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  11-11-2016
സന്മനസ്സുള്ള ഗോപാലകൃഷ്ണ പണിക്കര്‍ സമാധാനമില്ലാതെ ഒഴിപ്പിച്ച വീട് എറണാകുളത്തുണ്ട്
ഹൗസ് ഓണര്‍ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികള്‍ അത്രവേഗം മറക്കാന്‍ സാധ്യതയില്ല, ഒപ്പം ആ വീടും. സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ആ വീട്.

സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമ മലയാളികളെ ആസ്വദിപ്പിക്കാന്‍ തുടങ്ങിയിട്ടു 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സിനിമയും
Full Story
  04-11-2016
വാര്‍ധക്യം ഒരു രോഗമല്ല: ഇന്നു ഞാന്‍, നാളെ നീ...
ആയുസ് മുഴുവന്‍ മക്കള്‍ക്കായി അധ്വാനിച്ചു പ്രായാധിക്യത്തിലെത്തുമ്പോള്‍ ഒന്നു വിശ്രമിക്കാമെന്നു കരുതും നേരം സ്വന്തം മാര്‍ഗം തേടി മറുനാട്ടിലേക്കും വിദേശത്തേക്കുമൊക്കെ പറക്കുന്ന മക്കള്‍... മരണത്തെക്കുറിച്ചു ഭീതിയോടെ ചിന്തിക്കുന്ന സമയം, അടുത്ത് മക്കളില്ലെന്ന ആധി, ശാരീരിക അവശതകള്‍, മങ്ങുന്ന കാഴ്ചയും
Full Story
  04-11-2016
രാജേന്ദ്രന്‍ നടത്തം തുടരുകയാണ്....
തമിഴ്‌നാട് - കേരളം അതിര്‍ത്തിയായ കളിയിക്കാവിളയ്ക്ക് സമീപം തളച്ചാന്‍വിള സ്വദേശി ചെല്ലയ്യന്‍ മകന്‍ രാജേന്ദ്രന്‍ നടന്നാണ് ജീവിതം നീക്കുന്നത്... അതും ശരവേഗത്തില്‍. തിരുവനന്തപുരം - കന്യാകുമാരി ദേശീയ പാതയിലൂടെ പായുന്ന രാജേന്ദ്രന്‍ നമ്മള്‍ കാണുന്ന അപൂര്‍വതയില്‍ അപൂര്‍വ്വം ചിലരില്‍ ഒരാളെന്ന് സാ&
Full Story
  19-10-2016
ദളിതനായി പിറന്നത് അവന്റെ തെറ്റാണോ? അഥവാ ദളിതന്‍ മനുഷ്യനല്ലേ? ഈ കാഴ്ച ആരുടെയും നെഞ്ചലിയിക്കും

മനുഷ്യരായി പിറന്നവരുടെ നെഞ്ച് തകരുന്ന കാഴ്ച. സ്‌കൂളില്‍ പോയിട്ടുള്ളവര്‍ മുഷ്ടി ചുരുട്ടി പ്രതികരിക്കുമെന്ന് ഉറപ്പുള്ള സംഭവം. ദളിത് കുടുംബത്തില്‍ പിറന്നതിന് ഒരു ആണ്‍കുട്ടിയെ സഹപാഠികള്‍ എല്ലാ ദിവസവും വളഞ്ഞിട്ട് തല്ലുന്നത് കണ്ടവരെല്ലാം ഞെട്ടി. ബീഹാറിലെ മുസാഫര്‍പുറിലെ കേന്ദ്രീയ വിദ്യാലയത്തില്‍

Full Story
  03-10-2016
അഭിനയിക്കാനറിയാം, പത്തോളം സിനിമകളില്‍ ഡബ്ബിങ്ങ് ചെയ്തിട്ടുണ്ട്: അവസരങ്ങള്‍ക്കായി വിനീഷ് കാത്തിരിക്കുന്നു
മോണോ ആക്ട് മിമിക്രി കവിതാപാരായണം നാടകം ജില്ലാതലത്തില്‍ പ്രതിഭയായിരുന്നു കെ.ബി. വിനീഷ്. കലാ ലോകത്ത് പുതിയ പ്രതീക്ഷകളുമായി നടന്മാരെത്തുമ്പോള്‍ വിനീഷ് സ്വപ്‌നകാണുന്നതും വേദികളാണ്.
പ്രഫഷണല്‍ നാടക നടനായ സതീഷ് സംഗമിത്രയുടെ കീഴില്‍ നാടക പഠനം. ആദ്യമായി വേദി പങ്കിട്ടത് നാടകനടനും സംവിധായകനും പ്രസിദ്ധ
Full Story
  03-10-2016
ഇതാണ് ഓണം ബംപര്‍ ലോട്ടറിയുടെ എട്ടു കോടി രൂപ സമ്മാനം കിട്ടിയ ചെറുപ്പക്കാരന്‍
എട്ടു കോടി രൂപയുടെ ഭാഗ്യദേവതാ കടാക്ഷം നെന്മാറയിലെ ഗണേശന്. ഓണം ബംപര്‍ സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് കത്തിക്കരിഞ്ഞുപോയെന്ന വാര്‍ത്തകള്‍ നാടുനീളെ പരക്കുന്നതിനിടെയാണു ഗണേശന്‍ സമ്മാനാര്‍ഹ മായ ടിക്കറ്റുമായി പ്രത്യക്ഷപ്പെട്ടത്. നെന്മാറ ചേരാമംഗലം ഗോപാലന്റെ മകനാണു ഗണേശന്‍ എന്ന മെക്കാനിക്. തൃശൂര്‍
Full Story
  02-10-2016
ഞാന്‍ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്‌റ്റൈല്‍ ഉണ്ട്, മിമിക്രിക്കാര്‍ മറ്റു താരങ്ങളെ അനുകരിച്ചാണ് ജീവിക്കുന്നത്...
ടിവി ചാനല്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റ് താരമായി. തന്നെ വളഞ്ഞിട്ട് ആക്രമിച്ച മിമിക്രി അവതാരകരെ പണ്ഡിറ്റ് പൊളിച്ചടുക്കി. തന്റെ പകുതി പോലും കഴിവില്ലാത്തവരാണ് മിമിക്രിക്കാരെന്ന് സന്തോഷ് തുറന്നടിച്ചു. സംഭവത്തെക്കുറിച്ച് സന്തോഷ് പറയുന്നത് ഇങ്ങനെ :

'ഞങ്ങള്‍ 25 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും
Full Story
  22-09-2016
12 കാരന്‍ കാറുമെടുത്ത് പാഞ്ഞു, 100 മൈല്‍ ദൂരം, അവന് അവരെ മിസ് ചെയ്യാതിരിക്കാന്‍
ഏതു രാജ്യത്താണെങ്കിലും മുത്തച്ഛനും മുത്തശ്ശിയും എന്നു പറഞ്ഞാല്‍ പേരക്കുട്ടികള്‍ക്ക് പ്രീയപ്പെട്ടവരാണ്. സ്വന്തം അച്ഛനമ്മമാരേക്കാള്‍ അവരെ ലാളിക്കുന്നത് അവരായിരിക്കും. അതുകൊണ്ടു തന്നെ അവരെ മിസ് ചെയ്യുക എന്നു പറഞ്ഞാല്‍ പല കുട്ടികള്‍ക്കും ബുദ്ധിമുട്ടായിരിക്കും. അതാണ് അവധിക്കാലമെത്തിയാല്‍ കുട്ടികള്‍
Full Story
[172][173][174][175][176]
 
-->




 
Close Window