Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  23-01-2017
കൊച്ചിയിലെ മെട്രൊ ട്രാക്കില്‍ മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ ട്രെയിന്‍ ഓടും
ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാണ് മെട്രോ ആദ്യ ഘട്ടത്തില്‍ ഓടിതുടങ്ങുക. മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ മഹാരാജാസ് വരെ പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മെട്രോ നിര്‍മ്മാണ
Full Story
  23-01-2017
മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടി വരും. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇത് നിര്‍ബന്ധമാക്കുന്നതിന് വേണ്ടി നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ സിം കാര്‍ഡുടമകളും ആധാര്‍ നല്‍കേണ്ടി വരും.
രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സിം
Full Story
  18-01-2017
സമയമടുത്താല്‍ പോയല്ലേ പറ്റൂ: മുത്തശ്ശി വിട പറഞ്ഞു
ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഗോറില്ല ഓര്‍മ്മയായി. ഓഹിയോയിലെ കൊളംബസ് മൃഗശാലയിലെ 60 വയസ് പ്രായമുള്ള കോലോ എന്ന പെണ്‍ ഗോറില്ലയാണ് ചത്തത്. വളരെ നാളായി ആരോഗ്യം ക്ഷയിച്ച നിലയിലായിരുന്നു കോലോ. കഴിഞ്ഞ ഡിസംബറില്‍ കോലയുടെ അറുപതാം ജന്മദിനം കെങ്കേമമായി ആഘോഷിച്ചിരുന്നു.

1956 ഡിസബര്‍ 22നാണ് കോലോ ജനിച്ചത്. അന്നുതൊട്ടു
Full Story
  18-01-2017
ട്രംപിന് ആളു മാറി : അതു മകളായിരുന്നു
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ട്വിറ്ററില്‍ മകളെ മാറിപ്പോയി. മകള്‍ ഇവാന്‍ക ട്രംപിനെ പുകഴ്ത്തിയ ട്വീറ്റില്‍ ട്രംപ് ടാഗ് ചെയ്തത് ഇവാന്‍ക മാജിക് എന്ന പേരിലുള്ള മറ്റൊരു സ്ത്രീയെയാണ്. 'ഇവാന്‍ക ട്രംപ് ശ്രേഷ്ഠയായ സ്ത്രീയാണ്. മൗലികമായ സ്വഭാവസവിശേഷതകളുള്ള കൂലിന വനിത' എന്നായിരുന്നു ട്രംപിന്റെ
Full Story
  12-01-2017
മഞ്ഞള്‍ ചേര്‍ത്ത പാലിനെച്ചൊല്ലി ലോകമാകെ സംവാദം...
ഇന്ത്യയുടെ ആരോഗ്യ പാനീയമാണ് ഹല്‍ദി ദൂധ് അഥവാ മഞ്ഞള്‍ ചേര്‍ത്ത പാല്‍. ദക്ഷിണേന്ത്യയിലും മഞ്ഞളിട്ട പാലിന് ആരാധകര്‍ ഏറെയാണ്. കേരളത്തില്‍ അത്ര സാധാരണമല്ലെങ്കില്‍ കൂടി ഉപയോഗിക്കുന്നവര്‍ തീരെ കുറവല്ല. ഈ മഞ്ഞള്‍ പൊടി പാലിന് ഔഷധ ഗുണമേറയാണെന്നതാണ് ഇതിന്റെ മൂല്യത്തിന് കാരണവും. പതിറ്റാണ്ടുകളോ ഒരു പക്ഷേ
Full Story
  12-01-2017
വണ്ടി വാങ്ങാന്‍ ആളില്ല: ഇന്ത്യയിലെ വാഹന വിപണി തകര്‍ന്നു
വാഹനവിപണി കൂപ്പുകുത്തി. 16 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്. കറന്‍സി റദ്ദാക്കലില്‍ നട്ടംതിരിഞ്ഞ ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞതാണ് ഡിസംബര്‍ മാസത്തെ വാഹനവിപണിയില്‍ പ്രതിഫലിച്ചതെന്ന് വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മനുഫാക്ചറേഴ്‌സ്
Full Story
  11-01-2017
മദ്യവില്‍പ്പന ശാലകള്‍ പ്രീമിയം സെല്‍ഫ് സര്‍വീസുകളാക്കി മാറ്റുന്നു
കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളെല്ലാം സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്‌ലറ്റുകളായി മാറുന്നു. 39 ഔട്ട്‌ലറ്റുകളില്‍ 27 എണ്ണം കണ്‍സ്യൂമര്‍ഫെഡ് മാറ്റി സ്ഥാപിക്കും. ഇവയെല്ലാം സെല്‍ഫ് സര്‍വീസ് ഔട്ട്‌ലറ്റുകളാക്കി മാറ്റും. അതോടെ വരി നില്‍ക്കല്‍ പൂര്‍ണമായി ഇല്ലാതാകും.
ഗാന്ധിനഗര്‍, വൈറ്റില, തൃശൂര്‍, കൊയിലാണ്ടി
Full Story
  09-01-2017
കൗമാരം വിട്ടുമാറുന്നതിനു മുന്‍പ് അവനു പ്രസവിക്കാന്‍ മോഹം: ഗര്‍ഭം ധരിച്ചു, നാലു മാസം കഴിഞ്ഞാണു പ്രസവം
യുകെയിലും ഇതാദ്യമായി പുരുഷ പ്രസവം നടക്കും. ഗ്ലോസ്റ്ററിലെ 20കാരന് നാലുമാസം വിശേഷമുണ്ട്. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അസ്ദയിലെ മുന്‍ ജീവനക്കാരനായ ഹെയ്ഡന്‍ ക്രോസ് എന്ന യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച് പ്രവസിക്കാന്‍ തയ്യാറെടുക്കുന്നത്. ഗര്‍ഭിണിയാകുന്ന ആദ്യ ബ്രിട്ടീഷ് യുവാവ് എന്ന വിശേഷണം
Full Story
[189][190][191][192][193]
 
-->




 
Close Window