Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  03-10-2016
അഭിനയിക്കാനറിയാം, പത്തോളം സിനിമകളില്‍ ഡബ്ബിങ്ങ് ചെയ്തിട്ടുണ്ട്: അവസരങ്ങള്‍ക്കായി വിനീഷ് കാത്തിരിക്കുന്നു
മോണോ ആക്ട് മിമിക്രി കവിതാപാരായണം നാടകം ജില്ലാതലത്തില്‍ പ്രതിഭയായിരുന്നു കെ.ബി. വിനീഷ്. കലാ ലോകത്ത് പുതിയ പ്രതീക്ഷകളുമായി നടന്മാരെത്തുമ്പോള്‍ വിനീഷ് സ്വപ്‌നകാണുന്നതും വേദികളാണ്.
പ്രഫഷണല്‍ നാടക നടനായ സതീഷ് സംഗമിത്രയുടെ കീഴില്‍ നാടക പഠനം. ആദ്യമായി വേദി പങ്കിട്ടത് നാടകനടനും സംവിധായകനും പ്രസിദ്ധ
Full Story
  03-10-2016
ഇതാണ് ഓണം ബംപര്‍ ലോട്ടറിയുടെ എട്ടു കോടി രൂപ സമ്മാനം കിട്ടിയ ചെറുപ്പക്കാരന്‍
എട്ടു കോടി രൂപയുടെ ഭാഗ്യദേവതാ കടാക്ഷം നെന്മാറയിലെ ഗണേശന്. ഓണം ബംപര്‍ സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് കത്തിക്കരിഞ്ഞുപോയെന്ന വാര്‍ത്തകള്‍ നാടുനീളെ പരക്കുന്നതിനിടെയാണു ഗണേശന്‍ സമ്മാനാര്‍ഹ മായ ടിക്കറ്റുമായി പ്രത്യക്ഷപ്പെട്ടത്. നെന്മാറ ചേരാമംഗലം ഗോപാലന്റെ മകനാണു ഗണേശന്‍ എന്ന മെക്കാനിക്. തൃശൂര്‍
Full Story
  02-10-2016
ഞാന്‍ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്‌റ്റൈല്‍ ഉണ്ട്, മിമിക്രിക്കാര്‍ മറ്റു താരങ്ങളെ അനുകരിച്ചാണ് ജീവിക്കുന്നത്...
ടിവി ചാനല്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റ് താരമായി. തന്നെ വളഞ്ഞിട്ട് ആക്രമിച്ച മിമിക്രി അവതാരകരെ പണ്ഡിറ്റ് പൊളിച്ചടുക്കി. തന്റെ പകുതി പോലും കഴിവില്ലാത്തവരാണ് മിമിക്രിക്കാരെന്ന് സന്തോഷ് തുറന്നടിച്ചു. സംഭവത്തെക്കുറിച്ച് സന്തോഷ് പറയുന്നത് ഇങ്ങനെ :

'ഞങ്ങള്‍ 25 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും
Full Story
  22-09-2016
12 കാരന്‍ കാറുമെടുത്ത് പാഞ്ഞു, 100 മൈല്‍ ദൂരം, അവന് അവരെ മിസ് ചെയ്യാതിരിക്കാന്‍
ഏതു രാജ്യത്താണെങ്കിലും മുത്തച്ഛനും മുത്തശ്ശിയും എന്നു പറഞ്ഞാല്‍ പേരക്കുട്ടികള്‍ക്ക് പ്രീയപ്പെട്ടവരാണ്. സ്വന്തം അച്ഛനമ്മമാരേക്കാള്‍ അവരെ ലാളിക്കുന്നത് അവരായിരിക്കും. അതുകൊണ്ടു തന്നെ അവരെ മിസ് ചെയ്യുക എന്നു പറഞ്ഞാല്‍ പല കുട്ടികള്‍ക്കും ബുദ്ധിമുട്ടായിരിക്കും. അതാണ് അവധിക്കാലമെത്തിയാല്‍ കുട്ടികള്‍
Full Story
  22-09-2016
ഓട്ടോ ഓടിച്ച് നവീന്‍ ലണ്ടനിലെത്തി, പെട്രോളോ ഡീസലോ അടിക്കാതെ
ഒരാള്‍ക്ക് ഓട്ടോയും ഓടിച്ച് ലണ്ടനിലെത്താന്‍ പറ്റുമോ? അതി കേള്‍ക്കുമ്പോള്‍ തന്നെ അതിശയമാണ്. അപ്പോള്‍ ഒരു ലിറ്റര്‍ പോലും പെട്രോളോ ഡീസലോ അടിച്ചില്ലെന്നു പറയുമ്പോഴോ? സംഭവം കിടിലന്‍ അല്ലേ. എന്‍ജിനീയറായ ഇന്ത്യന്‍ യുവാവി നവീന്‍ റബേലി(35) ആണ് ബംഗളൂരുവില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടത്.
Full Story
[193][194][195][196][197]
 
-->




 
Close Window