|
|
|
|
|
|
|
| യൂത്ത്‌ഫോറം പ്രവാസി കായികമേളക്ക് ഉജ്ജ്വല തുടക്കം |
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ച് മലയാളി സംഘടനകള്‍ക്ക് വേണ്ടി യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന പ്രവാസി കായികമേളക്ക് അല്‍ അറബി സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ വര്‍ണാഭമായ മാര്‍ച്ച്പാസ്‌റ്റോടെ ഉജ്ജ്വല തുടക്കം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് തരുണ്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ യു.എ.ഇയിലേക്ക് |
ദുബൈ: യു.എ.ഇഇന്ത്യ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ യു.എ.ഇ സന്ദര്‍ശിക്കുന്നു. ദ്വിദിന സന്ദര്‍ശനത്തിന് അദ്ദേഹം മിക്കവാറും ഫെബ്രുവരി 17ന് എത്തുമെന്നറിയുന്നു.
അബൂദബിയില്‍ യു.എ.ഇ വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ |
|
Full Story
|
|
|
|
|
|
|
|
|
| മക്കയില്‍ കെട്ടിട സുരക്ഷാ പരിശോധന കര്‍ശനമാക്കി |
ജിദ്ദ: ഉംറ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിയതോടെ മക്കയില്‍ സിവില്‍ ഡിഫന്‍സ് പരിശോധന കര്‍ശനമാക്കി. തീര്‍ഥാടകരെ താമസിപ്പിക്കുന്ന അപ്പാര്‍ട്ടുമെന്റുകളും ഹോട്ടലുകളും സുരക്ഷാനിബന്ധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് പരിശോധന. സുരക്ഷ നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| സഞ്ജയ് വര്‍മ മടങ്ങുന്നു |
ദുബായ്: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ മടങ്ങുന്നനു. ദുബായില്‍ മൂന്നു വര്‍ഷത്തെ വിജയകരമായ ഔദ്യോഗിക ജീവിതത്തിനു ശേഷമാണു മടക്കം. ചുരുങ്ങിയ സമയത്തിനകം നയതന്ത്ര മേഖലയില്‍ തന്‍േറതായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചെന്ന സംതൃപ്തി ഇദ്ദേഹത്തിനുണ്ട്. . ഒപ്പം, ചെയ്യാന്‍ ഉദ്ദേശിച്ച ഒത്തിരി കാര്യങ്ങള്‍ |
|
Full Story
|
|
|
|
|
|
|
|
|
| ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മോചനം |
ദോഹ: മത്സ്യബന്ധനത്തിനിടെ ഇറാനില്‍ അറസ്റ്റിലായി നാലുമാസമായി ജയിലില്‍ കഴിയുന്ന ഖത്തറില്‍ നിന്നുള്ള 29 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍കള്‍ക്ക് മോചനം. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രണ്ട് മലയാളികളടക്കമുള്ള മല്‍സ്യത്തൊഴിലാളികളെ ഇറാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടക്കി അയയ്ച്ചു. |
|
Full Story
|
|
|
|
| |