Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
ഗള്‍ഫ് വാര്‍ത്തകള്‍
  07-09-2026
ജര്‍മനിയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി അധികാരം പിടിക്കാന്‍ ഇനി അല്‍പദൂരം: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അത് ആദ്യ നേട്ടം
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മനിയിലെ ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിന് അടുത്തെത്തിയിരിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (AfD). കിഴക്കന്‍ സംസ്ഥാനമായ സാക്സോണി-അന്‍ഹാള്‍ട്ടിലാണ് പാര്‍ട്ടി ചരിത്ര വിജയം നേടിയിരിക്കുന്നത്.
ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി 44 ശതമാനം വോട്ടുകളോടെ വിജയം ഉറപ്പിച്ചെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം നേടിയില്ല.
ഭൂരിപക്ഷത്തിനായി 5 ശതമാനം വോട്ട് നേടിയ തീവ്ര-ഇടതുപക്ഷ പാര്‍ട്ടിയായ 'സാഹ്‌റ വാഗന്‍ക്നെക്റ്റ് അലയന്‍സു'മായി (BSW) സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കുക എന്നത് പാര്‍ട്ടിയുടെ മുന്നിലുള്ള ഒരു സാധ്യതയാണ് എന്നാല്‍, അത്തരമൊരു ധാരണയില്‍ താല്‍പ്പര്യമില്ലെന്ന് AfD
Full Story
  10-12-2024
യുപിയിലെ മഹാകുംഭമേള ഇക്കുറി വലിയ സംഭവമാകും. 40 മുതല്‍ 45 കോടി വരെ തീര്‍ത്ഥാടകര്‍ എത്തും. എണ്ണം കണക്കാക്കുന്നത് 744 താത്കാലിക സിസിടിവി ക്യാമറകള്‍, 1107 സ്ഥിരം ക്യാമറകള്‍.
യുപിയിലെ മഹാകുംഭമേള ഇക്കുറി വലിയ സംഭവമാകും. മേള നടക്കുന്ന വേദിയില്‍ 200 സ്ഥലങ്ങളിലായി 744 താത്കാലിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. നഗരത്തിന്റെ പല ഭാഗങ്ങളില്‍ 268 ഇടങ്ങളിലായി ആകെ 1107 സ്ഥിരം ക്യാമറകളും പ്രവര്‍ത്തിക്കും. മഹാകുംഭമേളയില്‍ എത്തുന്ന ആളുകളുടെ എണ്ണം കണക്കാക്കാനുമാണിത്. പ്രയാഗ്‌രാജില്‍ ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമ വേദിയില്‍ 40 മുതല്‍ 45 കോടി വരെ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് സര്‍ക്കാര്‍ കരുതപ്പെടുന്നത്.

ഓരോ തീര്‍ത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം. എ.ഐ സാങ്കേതിക വിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ
Full Story
  12-03-2014
മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അന്തരിച്ചു : മരണകാരണം ഹൃദയാഘാതം
സംസ്ഥാന നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ദുബായില്‍ ആയിരുന്നു അന്ത്യം. മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ പ്രസിഡന്റായിരുന്നു. ദുബായില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.

മുന്‍
Full Story
  25-09-2013
ഹജ്ജ് യാത്രയ്ക്ക് തുടക്കം ; ആദ്യ വിമാനം ഇന്നു മക്കയിലേക്ക് പുറപ്പെടുന്നു
ഹജ് ക്യാംപിന് തുടക്കം. കേരളത്തിലെ തീര്‍ഥാടകരുമായി ആദ്യവിമാനം ഇന്ന് പറന്നുയരും. കോഴിക്കോട് വിമാനത്താവളത്തിലാണ് തുടക്കം. 600 പേര്‍ രണ്ടു വിമാനങ്ങളിലായി ഇന്നു മക്കയിലെത്തും. ഹജ് സെല്ലിന്റെ ഉദ്ഘാടനം പ്രാര്‍ഥനയോടെ നടന്നു. ആദ്യവിമാനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്യും. ക്യാംപിന്റെ ഉദ്ഘാടനം ഇന്നു
Full Story
  08-06-2013
പര്‍ദ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സ്വദേശി വനിതകളെ നിയമിക്കണമെന്ന നിയമം കര്‍ശനമാക്കി
റമദാന്‍ ജൂലൈ ഒമ്പതിന് ആരംഭിക്കാനിരിക്കെയാണ് സ്ത്രീകളുടെ വസ്ത്ര കടകളില്‍ സ്വദേശി വനിതകള്‍ക്ക് നിയമനം ലഭിക്കുന്നത്. നിയമം വ്യാപകമായി നടപ്പാക്കിതുടങ്ങുന്നതോടെ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സ്വദേശി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി
Full Story
  08-06-2013
കുവൈറ്റ് ദിനാറിന് വിനിമയ നിരക്ക് 200 രൂപ കടന്നു
ദിനാറിന് 200 രൂപയും കടന്ന് നിരക്ക് കുതിക്കുന്നു.
ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ദിനാറിന് 200 രൂപ എന്ന മന്ത്രിക സംഖ്യയും പിന്നിട്ട് വിനിമയ നിരക്ക് കുതിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് അവസാനത്തിലും ദീനാറിന് 200 രൂപക്ക് മുകളിലെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിരക്ക് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യതയെന്നും 210
Full Story
  08-06-2013
മലയാളിയുടെ ഖുറാന്‍ വ്യാഖ്യാനത്തിന് അംഗീകാരം
ചരിത്രപ്രസിദ്ധമായ ബുഖാരി കബീലയില്‍പ്പെട്ട തങ്ങളുടെ കുടുംബം കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തിനടുത്ത ഉദ്യാപുരത്ത് താമസമാക്കി. പ്രമുഖ പണ്ഡിതനായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ ഉന്നത ശ്രേഷ്ഠരായ മതപണ്ഡിതന്മാരില്‍നിന്ന്
Full Story
  21-05-2013
സൗദി അറേബ്യയിലെ ജയിലുകളിലെ ഇന്ത്യക്കാരെ മാതൃരാജ്യത്തെ ജയിലുകളിലേക്കു മാറ്റും
ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിക്കപ്പെടുന്നു. സൗദി അറേബ്യന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഇനിയുള്ള കാലം തടവു ശിക്ഷ ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും. ഇരു രാജ്യങ്ങളുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. സൗദി സന്ദര്‍ശിക്കുന്ന അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി അവിടത്തെ
Full Story
[1][2][3][4][5]
 
-->




 
Close Window