Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഗള്‍ഫ് വാര്‍ത്തകള്‍
  20-02-2013
കമ്പനികള്‍ പൂട്ടി ഉടമകള്‍ മുങ്ങി; ഷാര്‍ജയിലും ദുബൈയിലും മലയാളികളടക്കം നിരവധി പേര്‍ ദുരിതത്തില്‍

ഷാര്‍ജ: ഷാര്‍ജയിലെ റോളയിലും ദുബൈയിലെ ഉമ്മു റമൂല്‍ ഭാഗത്തും പ്രവര്‍ത്തിച്ചിരുന്ന ട്രേഡിങ് കമ്പനികള്‍ പൂട്ടിയതിനെ തുടര്‍ന്ന് സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കം നിരവധിയാളുകള്‍ ദുരിതത്തിലായി. റോള ബാങ്ക് സ്ട്രീറ്റില്‍ നീലേശ്വരം സ്വദേശികള്‍ നടത്തിയിരുന്ന ഇന്റര്‍നാഷനല്‍ ട്രേഡിങ്

Full Story
  20-02-2013
യാമ്പുവിലെ വസന്തോത്സവം തുടങ്ങി

യാമ്പു: വ്യവസായ നഗരിക്ക് വര്‍ണഭംഗി ചാര്‍ത്തി യാമ്പുവിലെ ഏഴാമത് പുഷ്പപ്രദര്‍ശനം തുടങ്ങി. ജുബൈല്‍ യാമ്പു റോയല്‍ കമീഷനാണ് പത്ത് വര്‍ഷത്തോളമായി നടന്ന് വരുന്ന ഫെസ്റ്റിവലിന്റെ സംഘാടകര്‍. ഫെബ്രുവരി 18 ന് ആരംഭിച്ച ഫെസ്റ്റിവല്‍ മാര്‍ച്ച് ഏഴ് വരെ തുടരും. ഫെസ്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും കു

Full Story
  20-02-2013
അക്രമം തുടരുന്നു; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

മനാമ: രാജ്യത്ത് വെള്ളിയാഴ്ചയും അക്രമങ്ങള്‍ തുടര്‍ന്നു. അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് ആസിഫാണ് (23) മരിച്ചത്. സഹ്ലയിലുണ്ടായ ഏറ്റുമുട്ടിലില്‍ അക്രമികളുടെ മര്‍ദനമേറ്റ മുഹമ്മദ് ആസിഫിനെ ഉടനെ ആശുപത്രിയിലേക്ക്

Full Story
  13-02-2013
മദീന വിമാനത്താവളം വഴി 71000 ഉംറ തീര്‍ഥാടകരെത്തി

ജിദ്ദ: ഹജ്ജ് മന്ത്രാലയത്തിനു കീഴിലെ ആദ്യത്തെ വിവര സാങ്കേതിക യൂണിറ്റ് അഞ്ചു മാസത്തിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സഹ്ല്! സബാന്‍ പറഞ്ഞു. മക്കയിലും മദീനയിലുമെത്തുന്ന മുഴുവന്‍ സന്ദര്‍ശകരും ഈ യൂണിറ്റിന്റെ കീഴിലുള്‍പ്പെട്ടിരിക്കും. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും

Full Story
  13-02-2013
ഒമാനില്‍ വ്യാജ ഇന്ത്യന്‍ കറന്‍സി വ്യാപകം: സെന്‍ട്രല്‍ ബാങ്കിന്റെ ജാഗ്രതാ നിര്‍ദേശം

മസ്‌കത്ത്: സുല്‍ത്താനേറ്റില്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ വ്യാപകമാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരം സ്വീകാര്യമായ മറ്റു കറന്‍സികള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.

Full Story
  13-02-2013
വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടി

മസ്‌കത്ത്: തെക്കര്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റില്‍ 391 വ്യാജ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ പിടികൂടി. ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ വിറ്റവര്‍ക്കെതിര അധികൃതര്‍ നടപടിയെടുത്തു. 37 കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങളും 265 ലേബലില്ലാത്ത ഉല്‍പന്നങ്ങളും 11 നിരോധിത ഉല്‍പന്നങ്ങളും മനുഷ്യ ശരീരത്തിന് ഹാനികരമായ 42

Full Story
  13-02-2013
വൃക്കകള്‍ തകരാറില്‍; കനിവ് തേടി സക്കീര്‍

ദോഹ: ഇരുവൃക്കകളും തകരാറിലായ മലയാളി യുവാവ് ജീവിത ദുരിതങ്ങള്‍ക്ക് നടുവില്‍ സുമനസ്സുകളുടെ കനിവ് തേടുന്നു. മലപ്പുറം മാറഞ്ചരേി വടമുക്ക സ്വദേശി കാണാത്തയില്‍ സക്കീറാണ ഇരു വൃക്കകളും തകരാറിലായി ദുരിതത്തില്‍ കഴിയുന്നത്.

മാറഞ്ചേരി സ്വദേശികളായ ഹുസൈന്‍ഖദീജ ദമ്പതികളുടെ മകനായ സക്കീര്‍ 13 വര്‍ഷമായി

Full Story
  13-02-2013
ഒട്ടകങ്ങള്‍ റോഡില്‍; ഇത്തിഹാദില്‍ അപകടം പതിയിരിക്കുന്നു

ഷാര്‍ജ: ഒട്ടകങ്ങള്‍ റോഡിലിറങ്ങുന്നത് ഉമ്മുല്‍ഖുവൈന്‍- റാസല്‍ഖൈമ ഇത്തിഹാദ് റോഡില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി ഒട്ടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റോഡിലിറങ്ങിയത്. ഇവയെ മുന്‍കൂട്ടി കാണാനായതുകൊണ്ടാണ് അപകടങ്ങള്‍ ഒഴിവായത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ ദൂരക്കാഴ്ച മറയുന്ന ദിവസങ്ങളില്‍

Full Story
[7][8][9][10][11]
 
-->




 
Close Window