Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഗള്‍ഫ് വാര്‍ത്തകള്‍
  06-02-2013
ചെക്ക് തട്ടിപ്പ്: രണ്ടാമത്തെ കമ്പനിയും പൂട്ടി; പരാതിയുമായി വ്യാപാരികള്‍

മനാമ: വിപണിയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടി ചെക്ക് നല്‍കി തട്ടിപ്പ് നടത്തുന്നതായി സംശയുമുള്ള രണ്ടാമത്തെ കമ്പനിയും മുങ്ങി. സീഫിലെ അല്‍ മൊഅയ്യിദ് ടവറിലുണ്ടായിരുന്ന കമ്പനി മുങ്ങിയതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് ദിനാറിന് സാധനങ്ങള്‍ വാങ്ങിക്കൂട്ടി സീഫില്‍ പ്രവര്‍ത്തിച്ച രണ്ടാമത്തെ

Full Story
  06-02-2013
തിങ്കളാഴ്ച നടന്നത് യുഎഇയെ ഭയപ്പെടുത്തിയ അപകടം

അല്‍ഐന്‍: യു.എ.ഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് തിങ്കളാഴ്ച അല്‍ഐന്‍നില്‍ ഉണ്ടായത്. സ്‌ഫോടനത്തിന്റെയും കെട്ടിടം തകര്‍ന്നു വീഴുന്നത് പോലെയുമൊക്കെയുള്ള വന്‍ ശബ്ദവും 'രക്ഷിക്കണേ' എന്ന നിലവിളികളുമാണ് ആദ്യം ഉയര്‍ന്നുകേട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മറിഞ്ഞയുടന്‍

Full Story
  06-02-2013
മരുന്നു കടകളില്‍ ഇനി സ്ത്രീകല്‍ക്കും ജോലി: തൊഴില്‍ മന്ത്രി

ജിദ്ദ: മരുന്നുഷാപ്പുകളില്‍ സ്വദേശി സ്ത്രീകളെ ഉടനെ ജോലിക്ക് നിയമിക്കുമെന്ന് തൊഴില്‍മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹ് പറഞ്ഞു. ഹാഫിസ് പദ്ധതിയില്‍ പുറത്തിറങ്ങിയ 330 സ്വദേശികള്‍ക്ക് നഹ്ദി മെഡിക്കല്‍ കമ്പനി തൊഴില്‍ നല്‍കിയതിന്റെ ഭാഗമായി ഒരുക്കിയ ചടങ്ങിനോടനുബന്ധിച്ച് ജിദ്ദയില്‍ നടത്തിയ

Full Story
  06-02-2013
മസ്ക്കറ്റില്‍ ശക്തമായ ശീതക്കാറ്റ്

മസ്‌ക്കറ്റ്: മസ്‌ക്കറ്റില്‍ വീണ്ടും ശീതക്കാറ്റ് ശക്തമായി. ഇതോടെ അന്തരീക്ഷ ഊഷ്മാവ് കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താഴ്ന്നു.

തിങ്കളാഴ്ച രാജ്യത്തിന്റെ വടക്കന്‍ തീരമൊട്ടാകെ പകലും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ വിവിധ മേഖലകളില്‍ തിങ്കളാഴ്ച

Full Story
  04-02-2013
ഹലാ ഫെബ്രുവരി ഫെസ്റ്റിവല് 15 മുതല്‍

കുവൈത്ത് സിറ്റി: 14 ാമത് രാജ്യത്തെ വസന്തോത്സവമായ ഹലാ ഫെബ്രുവരി ഫെസ്റ്റിവല്‍ 15 നു തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ ഭംഗിയായി നടന്നുവരുന്നതായി കോഡിനേറ്റര്‍ വലീദ് അല്‍ ജസ്സാം അറിയിച്ചു. ഇത്തവണ കാണികള്‍ക്ക് പുതുമയാര്‍ന്ന വിഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉത്സവ കമ്മിറ്റി എല്ലാ ദിവസവും യോഗം ചേര്‍ന്ന്

Full Story
  04-02-2013
പൊതുമാപ്പ് തീര്‍ന്നു, ഇനി അനധികൃതമായി യുഎഇയില്‍ തങ്ങിയാല്‍ ജയിലിലാകും

ദുബായ്: യു.എ.ഇയില്‍ പ്രാബല്യത്തിലുള്ള നാലാമത്തെ പൊതുമാപ്പ് കാലാവധി തിങ്കളാഴ്ച അവസാനിക്കും. രാജ്യത്ത് പതിനായിരക്കണക്കിന് അനധികൃത താമസക്കാര്‍ ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കി, അറസ്റ്റുമുണ്ടായേക്കും. ഷാര്‍ജയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നിരവധി പേര്‍ അറസ്റ്റിലായെങ്കിലും ഇത്

Full Story
  04-02-2013
ദോഹ, ഗള്‍ഫ് സിനിമ തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

ദോഹ: ഗള്‍ഫ് സിനിമ കോംപ്‌ളക്‌സിലെ തിയേറ്ററുകളായ ദോഹ, ഗള്‍ഫ് സിനിമകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് തിയേറ്ററുകള്‍ അടച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുതല്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തിവെച്ച തിയേറ്ററുകളുടെ പ്രവര്‍ത്തനം എന്ന് പുന:രാരംഭിക്കുമെന്ന് വ്യക്തമല്ല.

Full Story

  04-02-2013
വ്യാജ കറന്‍സി: കൊച്ചിയില്‍ ഒമാനി ദമ്പതികളെ കുടുക്കിയത് ഖാബൂറയില്‍ മാറിയ ഇന്ത്യന്‍ നോട്ടുകള്‍

മസ്‌കത്ത്: ഭാര്യയുടെ ചികില്‍സക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശിയും ഭാര്യയും വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സുവൈഖില്‍ നിന്നുള്ള ഒരു ഒമാനി പൗരപ്രമുഖന്റെ സഹോദരനായ ഇദ്ദേഹത്തിന്റെ കൈയില്‍ വ്യാജ ഇന്ത്യന്‍ രൂപാ നോട്ടുകള്‍ എങ്ങനെ എത്തിയെന്ന അന്വേഷണം പുതിയ

Full Story
[9][10][11][12][13]
 
-->




 
Close Window