|
|
|
|
|
| സുല്‍ത്താനേറ്റില്‍ പുതിയ ഗ്യാസ് ഉറവിടം കണ്ടെത്തി |
മസ്‌കത്ത്: രാജ്യത്തിന്റെ പ്രധാന ഗ്യാസ് ഉദ്ഖനന മേഖലയുടെ വടക്കുഭാഗത്തായി പുതിയ പ്രകൃതി വാതക ഉറവിടം കണ്ടെത്താനായതായി പെട്രോളിയം ഗ്യാസ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി അറിയിച്ചു. സൈഹ് റൗദ എന്ന പ്രധാന ഗ്യാസ് ഉദ്ഖനന പാടത്ത് 40 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് പുതിയ ഗ്യാസ് ഉറവിടം കണ്ടെത്താനായത്. 2.9 |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ 'സമുദ്ര പ്രഹരി' ബഹ്‌റൈനില്‍ |
മനാമ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ നിയന്ത്രണ കപ്പലായ 'സമുദ്ര പ്രഹരി' ബഹ്‌റൈനില്‍. ഫെബ്രുവരി 15ന് 114 നാവികരെയും 25 ഓഫീസര്‍മാരെയുമായി മുംബെയില്‍നിന്ന് യാത്ര തിരിച്ച കപ്പല്‍ അബൂദബി, ഖത്തര്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് വ്യാഴാഴ്ച ബഹ്‌റൈനിലെ പഴയ തുറമുഖമായ മിനാസല്‍മാനിലെത്തിയത്. പൂര്‍ണമായും |
|
Full Story
|
|
|
|
|
|
|
| മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു |
ദമ്മാം: അല്‍ഖോബാര്‍ അഖ്‌റബിയ്യയില്‍ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി സലീം ബാബുവിന്റെ ഭാര്യ എടത്തനാട്ടുകര തെന്നല പടിഞ്ഞാറേ വീട്ടില്‍ സുമിത (39) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ശഹീല്‍ (20) ലാമിയ (12) മിര്‍സാബ് (3) എന്നിവര്‍ മക്കള! |
|
Full Story
|
|
|
|
|
|
|
| എറണാകുളം സ്വദേശി റുസ്താഖില്‍ വാഹനാപകടത്തില്‍ മരിച്ചു |
മസ്‌കത്ത്: എറണാകുളം കലൂര്‍ സ്വദേശി ഒമാനിലെ റുസ്താഖില്‍ വാഹനാപകടത്തില്‍ മരിച്ചു. ഗള്‍ഫാര്‍ കമ്പനിയിലെ ജീവനക്കാരനായാണ് സത്യനാണ് മരിച്ചത്. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായ ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് ട്രെയിലറിന് പിന്നിടിച്ചാണ് അപകടം. സൈറ്റിലെ പൊടിമൂലം മുന്നിലെ വാഹനം കാണാതിരുന്നതാണത്രെ |
|
Full Story
|
|
|
|
|
|
|
| മനാമയില്‍ ടെക്സ്റ്റയില്‍സിന് തീപിടിച്ചു; വന്‍ നാശനഷ്ടം |
മനാമ: മനാമ ലാസ്റ്റ് ചാന്‍സിന് സമീപം ടെക്സ്റ്റയില്‍സിലുണ്ടായ തീപിടിത്തത്തില്‍ ആയിരക്കണക്കിന് ദിനാറിന്റെ തുണിത്തരങ്ങള്‍ കത്തിനശിച്ചു. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന ദിവ്യ ടെക്സ്റ്റയില്‍സിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. രണ്ട് മണിയോടെ ഷോപ്പ് അടച്ച് |
|
Full Story
|
|
|
|
|
|
|
| സുല്‍ത്താനേറ്റിനെ കുറിച്ച് ബി.ബി.സി. പരമ്പര |
മസ്‌കത്ത്: സുല്‍ത്താനേറ്റിന്റെ ഭൂപ്രകൃതിയെയും മലനിരകളെയും മനുഷ്യവാസമില്ലാതെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളെയും അനാവരണം ചെയ്യുന്ന പരമ്പര ബി.ബി.സി.യില്‍. ബി.ബി.സി. രണ്ടില്‍ രാത്രി ഒമ്പതിനാണ് പരിപാടിയുടെ സമയം. വൈല്‍ഡ് അറേബ്യ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചാഡെന്‍ |
|
Full Story
|
|
|
|
|
|
|
| വിസ സ്‌ക്രീനിങിന് പോകാന്‍ സൗജന്യ ബസ് |
അബൂദബി: അല്‍ ഖുവ, അല്‍ വഗാന്‍ പ്രദേശത്തുള്ളവര്‍ക്ക് അല്‍ഐനിലെ രോഗ പ്രതിരോധപരിശോധനാ കേന്ദ്രത്തില്‍ വിസാ സ്‌ക്രീനിങ് സേവനങ്ങള്‍ക്കായി പോകാന്‍ സൗജന്യ ബസ് സര്‍വീസ്. അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ ഭാഗമായ ആംബുലേറ്ററി ഹെല്‍ത്ത് കെയര്‍ സര്‍വീസസ് (എ.എച്ച്.എസ്) ആണ് സൗജന്യ ഗതാഗത സൗകര്യം ഏര |
|
Full Story
|
|
|
|
|
|
|
| ആശ്വാസം തേടി നിരവധിപേര്‍ ഓപ്പണ്‍ ഫോറത്തില്‍ |
ജിദ്ദ: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്കും തീരാദുരിതങ്ങള്‍ക്കും പരിഹാരം തേടി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ നിരവധി പേര്‍ സങ്കടങ്ങള്‍ ബോധിപ്പിക്കാനെത്തി. തൊഴിലിടങ്ങളിലെ കഷ്ടതകളെയും പീഡനങ്ങളെയും സംബന്ധിച്ചാണ് പലര്‍ക്കും പരാതിപ്പെടാനുണ്ടായിരുന്നത്. |
|
Full Story
|
|
|
|
| |