Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഗള്‍ഫ് വാര്‍ത്തകള്‍
  30-01-2013
മൂടല്‍മഞ്ഞിനെത്തുടര്‍ന്നു യുഎഇയില്‍ വാഹനാപകട പരമ്പര

 ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞില്‍ നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായിയില്‍ 71 അപകടങ്ങളുണ്ടായപ്പോള്‍, ഷാര്‍ജയില്‍ 63 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. 12 വിമാനങ്ങള്‍ തിരിച്ചുവിട്ടു. നിരവധി വിമാനങ്ങള്‍ വൈകി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദുബായ്, ഷാര്‍ജ,

Full Story
  28-01-2013
കേരളത്തിലെ സാമുദായിക സംഘടനകള്‍ ഉത്തരം താങ്ങുന്ന പല്ലികള്‍: വി.എസ് ജോയ്

ദോഹ: കേരളത്തിലെ സാമുദായിക സംഘടനകള്‍ ഉത്തരം താങ്ങുന്ന പല്ലികളാണെന്നും ഈ സംഘടനകള്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നാവടക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും സമുദായ നേതാക്കളുടെ

Full Story
  28-01-2013
ഉംറ സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് കുടുംബത്തിലെ അഞ്ച് ബഹ്‌റൈന്‍ സ്വദേശികള്‍ മരിച്ചു

മനാമ: സൗദിയില്‍ ഉംറ നിര്‍വഹിക്കാന്‍ പോയ ബഹ്‌റൈനി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് അഞ്ചു പേര്‍ മരിച്ചു. പരിക്കേറ്റ നാലു പേര്‍ കിങ് ഫഹദ് ആശുപത്രിയിലാണുള്ളത്. മക്കയില്‍നിന്ന് മദീനയിലേക്കുള്ള വഴിയിലാണ് കുടുംബം സഞ്ചരിച്ച ജി.എം.സി കാര്‍ അപകടത്തില്‍പെട്ടത്.

പരിക്കേറ്റവരുടെ നില

Full Story
  28-01-2013
അര്‍ദിയയില്‍ ഗോഡൗണുകളില്‍ മുനിസിപ്പല്‍ റെയ്ഡ്; കേടായ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പല്‍ ഭക്ഷ്യപരിശോധക വിഭാഗം നടത്തിയ റെയ്ഡില്‍ കേടായതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷ്യവസ്തുക്കളും മാംസമത്സ്യ ഖേരവും പിടികൂടി.

ഇന്നലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അര്‍ദിയയിലുള്ള ഗോഡൗണുകളിലും ഭക്ഷ്യസൂക്ഷിപ്പ് കേന്ദ്രങ്ങളിലും നടത്തിയ

Full Story
  28-01-2013
1511 കുടുംബങ്ങള്‍ക്ക് അബ്ദുല്ല രാജാവിന്റെ സാന്ത്വന സ്പര്‍ശം

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1511 സ്വദേശി കുടുംബങ്ങള്‍ക്ക് അബ്ദുല്ല രാജാവിന്റെ സാന്ത്വനസ്പര്‍ശം. വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള വസ്തുവകകള്‍ പണയംവെച്ച് പണം കടമെടുത്ത് തിരിച്ചടവിന് മുമ്പ് മരണപ്പെട്ടുപോയ സ്വദേശികളുടെ കുടുംബങ്ങള്‍ക്കാണ് രാജകാരുണ്യത്തിലൂടെ

Full Story
  28-01-2013
സുല്‍ത്താന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച തുടങ്ങി

ബഹ് ല: ദാഖിലിയ, വുസ്ത ഗവര്‍ണറേറ്റുകളിലെ ശൈഖുമാര്‍, പൗരപ്രമുഖര്‍ എന്നിവരുമായുള്ള ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ കൂടിക്കാഴ്ച ആരംഭിച്ചു.ബഹ്ലയിലെ സെയ്ഹ് അല്‍ ശമിഖാത്ത് റോയല്‍ ക്യാമ്പിലാണ് അദ്ദേഹം രാജ്യനിവാസികളുടെ ക്ഷേമവും പുരോഗതിയും ആവശ്യങ്ങളുമറിയാന്‍ ജനസമ്പര്‍ക്ക പരിപാടി

Full Story
  27-01-2013
സൗദി എയര്‍ലൈന്‍സില്‍ വന്‍ തിരക്ക്

 

റിയാദ്: സൗദി എയര്‍ലൈന്‍സ് യാത്രക്കാരുടെ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതായി 'സൗദിയ' ജനറല്‍ മാനേജര്‍ ഖാലിദ് അല്‍മില്‍ഹം അറിയിച്ചു. യാത്രക്കാരുടെ മൊത്തം എണ്ണത്തില്‍ കഴിഞ്ഞ 70 വര്‍ഷത്തെ സൗദിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണ് പോയവര്‍ഷം രേഖപ്പെടുത്തിയതെന്ന് അദ്ദേഹം

Full Story
  27-01-2013
ഒമാനിലും എംബസിക്കു നേരേ സൈബര്‍ ആക്രമണം

മസ്‌കറ്റ്: സുല്‍ത്താനേറ്റിലെ ഒരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയം ഉള്‍പ്പെടെ രണ്ട് സ്ഥാപനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം. വിവിധ രാജ്യങ്ങളിലെ സൈറ്റുകളില്‍ നടന്ന നുഴഞ്ഞു കയറ്റ ശ്രമങ്ങളെ കുറിച്ച് ആന്റി വൈറസ് കമ്പനിയായ കാസ്‌പെറസ്‌കിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ ഗോസ്‌തേവ് നടത്തിയ

Full Story
[10][11][12][13][14]
 
-->




 
Close Window