Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മസ്ക്കറ്റില്‍ ശക്തമായ ശീതക്കാറ്റ്
Reporter

മസ്‌ക്കറ്റ്: മസ്‌ക്കറ്റില്‍ വീണ്ടും ശീതക്കാറ്റ് ശക്തമായി. ഇതോടെ അന്തരീക്ഷ ഊഷ്മാവ് കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താഴ്ന്നു.

തിങ്കളാഴ്ച രാജ്യത്തിന്റെ വടക്കന്‍ തീരമൊട്ടാകെ പകലും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ വിവിധ മേഖലകളില്‍ തിങ്കളാഴ്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.

ബുധനാഴ്ച വരെ രാജ്യത്ത് ശീതക്കാറ്റ് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 
Other News in this category

 
 




 
Close Window