Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
ആരോഗ്യം
  01-06-2021
ആദ്യ ഡോസ് കോവാക്‌സീനും രണ്ടാം ഡോസ് കോവിഷീല്‍ഡും പറ്റില്ല: രണ്ടും യഥാക്രമം രണ്ടു ഡോസ് നിര്‍ബന്ധമാക്കി
വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകാതെ ഇന്ത്യയില്‍ വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വാക്സിനേഷനുമായി
Full Story
  30-05-2021
ഡോണള്‍ഡ് ട്രംപിന് അന്നു കുത്തിവച്ച ആന്റി ബോഡി മിശ്രിതം ഇന്ത്യയിലെത്തി: വില 60000 രൂപ
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച ആന്റിബോഡി മിശ്രിതം ഇന്ത്യയിലുമെത്തി. മുംബെയിലെ അഞ്ച് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയത്. സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ഈ മരുന്നിന്റെ ഒരു ഡോസിന് 60,000 രൂപയാണ് വില. സിപ്ലയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.
Full Story
  30-05-2021
വായുവിലൂടെ അതിവേഗം പടരുന്നു: വിയറ്റ്‌നാമില്‍ തിരിച്ചറിഞ്ഞത് മനുഷ്യ സമൂഹത്തിനു മാരകമായ വകഭേദം
ആശങ്ക ഉയര്‍ത്തി പുതിയ കോവിഡ് വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് കണ്ടെത്തിയത്.

ഇന്ത്യയില്‍ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്‌നാമില്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അ!
Full Story
  27-05-2021
സവാളയിലെ കറുത്ത നിറമല്ല ബ്ലാക്ക് ഫംഗസ് ഉണ്ടാക്കുന്നത്: വാസ്തവം തിരിച്ചറിയുക
രാജ്യത്ത് കോവിഡിനൊപ്പം ബ്ലാക്ക്? ഫംഗസ് ബാധയും വര്‍ദ്ധിക്കുകയാണ് . എന്നാല്‍ വ്യാജവാര്‍ത്തകളും അതിനൊപ്പം പടരുകയാണ് . സവാളയും ഫ്രിഡ്?ജുമാണ്? ബ്ലാക്ക്? ഫംഗസിന്? കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫെയ്‌സ്?ബുക്ക്? പോസ്?റ്റ്? സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചു കഴിഞ്ഞു.

' ബ്ലാക്ക്? ഫംഗസിനെതിരെ ജാഗ്രത
Full Story
  22-05-2021
ബ്ലാക്ക് ഫംഗസിനെക്കാള്‍ മാരകമാണു വൈറ്റ് ഫംഗസ്: ഇതു കോവിഡിനൊപ്പം വ്യാപിക്കുന്നു
'നോട്ടിഫൈയബിള്‍ ഡിസീസ്' ആയി പല സംസ്ഥാനങ്ങളും ബ്ലാക് ഫംഗസിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബീഹാറിലെ പട്‌നയില്‍ നാല് വൈറ്റ് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം.
Full Story
  22-05-2021
കോവിഡ് വാക്‌സീന്‍ എടുത്തവര്‍ ആരോഗ്യ സംരക്ഷണത്തിന് ഡാര്‍ക്ക് ചോക്ലേറ്റ്, ഇഞ്ചി എന്നിവ കഴിക്കുക
വാക്സീന്‍ എടുക്കുന്നതിനൊപ്പം തന്നെ ആളുകളില്‍ വാക്സിനേഷന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പേടിയും വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ ഭക്ഷണക്രമവും വിശ്രമവും കൊണ്ട് ഈ പ്രശ്‌നങ്ങളെ മറികടക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തല്‍. ആഹാരം കഴിക്കാതെ കുത്തിവയ്പ്പ് എടുക്കുന്നത് ഒഴിവാക്കുക,
Full Story
  16-05-2021
ബ്രിട്ടനിലെയും ഇന്ത്യയിലെയും വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ലത് ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍

രാജ്യം കോവിഡ് വ്യാപനത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഭാരത്

Full Story
  15-05-2021
കുട്ടികള്‍ക്കു കുത്തിവയ്ക്കാനുള്ള വാക്‌സിന്‍ ഇന്ത്യയിലെ ഭാരത് ബയോടെക്ക് പരീക്ഷണം ആരംഭിച്ചു
കൊവിഡ് 19 പ്രതിസന്ധിയ്ക്കിടെ ഏറ്റവുമധികം ബാധിച്ചത് കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസമാണ്. ഏകദേശം ഒരു വര്‍ഷക്കാലമാണ് കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മാറി നിന്നത്. വൈറസ് ബാധയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനായി വീടുകളില്‍ തന്നെ സംരക്ഷിക്കുക എന്ന നയമാണ് ലോകരാജ്യങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ &#
Full Story
[17][18][19][20][21]
 
-->




 
Close Window