|
|
|
|
|
| യൂറോപ്യന്‍ മണി ക്വിസ് മത്സരത്തില്‍ മലയാളികളും |
പോര്‍ട്ട്ലീഷ്: ബാങ്കിങ് ആന്‍ഡ് പേയ്മെന്റ് ഫെഡറേഷന്‍ ഓഫ് അയര്‍ലന്‍ഡ് (BPFI) സംഘടിപ്പിച്ച യൂറോപ്യന്‍ മണി ക്വിസ് മത്സരത്തില്‍ റിഷേല്‍ ട്രീസ അലക്‌സാണ്ടര്‍, ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയര്‍ലന്‍ഡിലെ വിവിധ സ്‌കൂളുകളില്‍ നിന്നും 1200 ല്‍ പരം ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് പോര്‍ട്ട്ലീഷിലെ സ്‌കോയില്‍ ക്രിയോസ്റ്റ് റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ ഇരുവരും വിജയികളായത്.
13-15 വയസ്സ് വരെയുള്ള കുട്ടികളില്‍ സാമ്പത്തിക സാക്ഷരതയും അവബോധവും വളര്‍ത്തുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും BPFI ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലാണ് ഇവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മെയ് മാസത്തില്‍ ബ്രസ്സല്‍സില്‍ |
|
Full Story
|
|
|
|
|
|
|
| അടുത്തയാഴ്ച മുതല്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് 1000 പൗണ്ട് അധിക ബാധ്യത |
ലണ്ടന്‍: അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് നേരിടേണ്ടത് 1000 പൗണ്ടോളം വരുന്ന അധിക ബാധ്യത. ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ടാക്സ് വേട്ടയും, പണപ്പെരുപ്പത്തെ മറികടന്ന് ഉയരുന്ന ബില്ലുകളും ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നതോടെയാണ് ഈ ആഘാതം അഭിമുഖീകരിക്കുന്നത്. കൗണ്‍സില്‍ ടാക്സ്, വാട്ടര്‍, എനര്‍ജി റേറ്റുകള്‍ ഉള്‍പ്പെടെ പലവിധ ബില്ലുകളും വര്‍ദ്ധിപ്പിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ച എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയും 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനായി നിലവിലെത്തും. ഇതോടെ കുറഞ്ഞ വരുമാനവും, ഉയര്‍ന്ന വിലയുമായി ഇത് ജനങ്ങളെ തന്നെ തിരിഞ്ഞുകൊത്തും. ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണം |
|
Full Story
|
|
|
|
|
|
|
| 16 കോടി രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റില്‍ കുളിമുറിയും ബാത്ത് ടബ്ബും ഇല്ല |
ലണ്ടന്‍: തട്ടിപ്പുകള്‍ പല തരത്തിലാണ് നടക്കുന്നത്. അവയില്‍ മിക്കതും പ്രലോഭനത്തില്‍ നിന്നാകും തുടങ്ങുക. അത്തരമൊരു പ്രലോഭനകരമായ പരസ്യം കണ്ട് 16 കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് ബെഡ്‌റൂമുള്ള ഫ്‌ലാറ്റില്‍ ബെഡ്‌റൂമിലെ അറ്റാച്ച്ഡ് ബാത്ത് റൂമിലൊന്നില്‍ ബാത്ത് ടബ്ബ് ഇല്ലെന്നും മറ്റേ ബെഡ്‌റൂമിനൊപ്പം കുളിമുറിപോലുമില്ലെന്നുമാണ് യുവതിയുടെ പരാതി. പ്രശസ്ത ഫാഷന്‍ കമ്പനിയായ വെര്‍സാസുമായി ചേര്‍ന്നായിരുന്നു ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനി ഇന്റീരിയര്‍ ചെയ്തത്. വെര്‍സാസിന്റെ സാന്നിധ്യമാണ് ഫ്‌ലാറ്റിന്റെ വില കുതിച്ചുയരാന്‍ കാരണവും. എന്നാല്‍, 2019 -ല്‍ ഫ്‌ലാറ്റ് ബുക്ക് ചെയ്യുമ്പോള്‍ പറഞ്ഞിരുന്ന കാര്യങ്ങളൊന്നും ഇന്ന് ഫ്‌ലാറ്റിലില്ലെന്നും അതിനാല്‍ തനിക്ക് നഷ്ടപരിഹാരം |
|
Full Story
|
|
|
|
|
|
|
| യുകെ ഇന്‍ഷൂറന്‍സ് മാനേജ്‌മെന്റ് തലപ്പത്ത് മലയാളി |
തൃശൂര്‍: പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സര്‍വേഷിന്റെ ലോകം തൃശൂരിന്റെ ഇട്ടാവട്ടത്ത് ഒതുങ്ങുന്നതായിരുന്നു. എന്നാല്‍, പൂങ്കുന്നത്തു നിന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല വഴി ബിസിനസ് ലോകത്തേക്കു പറന്നുയര്‍ന്ന സര്‍വേഷ് രാമചന്ദ്രന്റെ ഇപ്പോഴത്തെ പ്രൊഫൈല്‍ എളുപ്പം പറഞ്ഞുതീര്‍ക്കാവുന്നതല്ല. അമേരിക്കയിലും യൂറോപ്പിലുമായി വളര്‍ന്നു പന്തലിച്ച ഇന്‍ഷുറന്‍സ് കമ്പനിയായ ലെമനേഡിന്റെ യുകെ കണ്‍ട്രി ഹെഡ് ആണു സര്‍വേഷ്. വിക്കിപ്പീഡിയയുടെ യുകെയിലെ പത്തംഗ ബോര്‍ഡ് മെംബേഴ്‌സിലൊരാളായും സേവനമനുഷ്ഠിക്കുന്നു.
ബിസിനസ്, ടെക്‌നോളജി രംഗത്തേക്കു സര്‍വേഷിന്റെ വളര്‍ച്ചയ്ക്കു വിത്തുപാകിയതു ജന്മദേശമായ തൃശൂര്‍ തന്നെ. |
|
Full Story
|
|
|
|
|
|
|
| സൗജന്യ സേവനത്തിന് പണം ഈടാക്കി, മലയാളി ഡോക്ടര്‍ക്കെതിരേ അന്വേഷണം |
ലണ്ടന്‍: യുകെയില്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ക്ക് രോഗികളില്‍ നിന്നും പണം ഈടാക്കിയതായി പരാതി. സംഭവത്തില്‍ ഹെല്‍ത്ത് ട്രസ്റ്റ് അന്വേഷണം ആരംഭിച്ചു. നോര്‍ത്തേണ്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ. അനീഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. എന്‍എച്ച്എസില്‍ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങള്‍ ഡോക്ടറിന്റെ സ്വകാര്യ സേവനം ഉപയോഗിച്ചത്. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയത് തങ്ങളെ ബാധിച്ചതായി |
|
Full Story
|
|
|
|
|
|
|
| ചാള്‍സ് രാജാവ് ആശുപത്രിയില്‍, ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി |
ലണ്ടന്‍: കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലയില്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയതായി ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്ന് ബക്കിങ്ങാം കൊട്ടാരത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ങാമില്‍ പങ്കെടുക്കാന്‍ ഇരുന്ന പൊതുപരിപാടിയുമാണ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത്.
അസൗകര്യം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ |
|
Full Story
|
|
|
|
|
|
|
| പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസംഗത്തിന് നേരേ പ്രതിഷേധം |
ലണ്ടന്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണുമായ മമത ബാനര്‍ജിക്ക് എതിരെ ലണ്ടനില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വ്യാഴാഴ്ച ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ വച്ചാണ് സംഭവം നടന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ കെല്ലോഗ് കോളേജില്‍ പ്രസംഗിക്കുന്നതിനിടെയാണ് മമയുടെ പ്രസംഗം തടസപ്പെടുത്താന്‍ ഒരുകൂട്ടം പ്രതിഷേധക്കാര്‍ ശ്രമം നടത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമം, ആര്‍ജി കാര്‍ കോളേജ് സംഭവം, ആശുപത്രി സാമ്പത്തിക അഴിമതി എന്നിവ ഉന്നയിച്ച് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പെട്ടെന്നുണ്ടായ പ്രതിഷേധ പരിപാടിയില്‍ സദസ് ഒന്നാകെ അമ്പരന്നുപോയ സാഹചര്യമായിരുന്നു. മമതയുടെ പ്രസംഗം നടക്കുന്നതിനിടെ |
|
Full Story
|
|
|
|
|
|
|
| യുകെയിലേക്ക് കുടിയേറാനൊരുങ്ങി ഇന്ത്യന്‍ സമ്പന്നര്‍ |
മുംബൈ: ഇന്ത്യയിലെ ജീവിത സാഹചര്യങ്ങള്‍, വിദേശത്തെ മെച്ചപ്പെട്ട ജീവിത നിലവാരം, മറ്റ് രാജ്യങ്ങളിലെ എളുപ്പമുള്ള ബിസിനസ്സ് അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ കാരണം 22 ശതമാനം അതിസമ്പന്നരും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ബുധനാഴ്ച നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തി. 150 അള്‍ട്രാ ഹൈ ആസ്തിയുള്ള വ്യക്തികളില്‍ നടത്തിയ സര്‍വേയില്‍ യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, യുഎഇ എന്നിവിടങ്ങള്‍ ഗോള്‍ഡന്‍ വിസ പദ്ധതി കാരണം സമ്പന്നര്‍ സ്ഥിരതാമസമാക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണെന്ന് കണ്ടെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിവര്‍ഷം 25 ലക്ഷം ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നുവെന്ന് കണ്‍സള്‍ട്ടന്‍സി ഇവൈയുമായി സഹകരിച്ച് സര്‍വേ നടത്തിയ രാജ്യത്തെ |
|
Full Story
|
|
|
|
| |