Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
എഡിറ്റോറിയല്‍
  05-07-2011
നിധികുംഭങ്ങള്‍ അറയിലിരിക്കട്ടെ
അറിഞ്ഞിരിക്കുമല്ലോ കേരളത്തില്‍ നിധി കുഴിച്ചെടുത്തകാര്യം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ രാജകൊട്ടാരത്തിന്റെ സ്വത്തുശേഖരമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അത് ഇത്രയുമുണ്ടെന്ന് കരുതിയിരുന്നില്ല, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും പദ്മനാഭപുരം കൊട്ടാരത്തിലെ പുതുതലമുറയും. ഒരുലക്ഷം കോടിയുടെ
Full Story
  20-06-2011
രാഷ്ട്രീയവും രാംദേവും രണ്ടായിത്തന്നെ നില്‍ക്കട്ടെ
ഒരു വലിയ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന അര്‍ഥവും പ്രതീകവും യാഥാര്‍ഥ്യവുമാണ് ആര്‍ഷം എന്ന വാക്ക് ഉള്‍ക്കൊള്ളുന്നത്. നൂറ്റാണ്ടുകള്‍ പലതു കടക്കുമ്പോഴും ഈയൊരു സാത്വികതയുടെ നിഷ്‌കളങ്കത പവിത്രമായി കാത്തുപോന്നു ഭാരതം. വാക്കിന്റെ നാനാര്‍ഥങ്ങളിലേക്കു ചികഞ്ഞുപോവുകയല്ല , നാനാത്വത്തിലെ ഏകത്വമെന്നു പിന്നീടു
Full Story
  23-05-2011
നല്ല പ്രഖ്യാപനങ്ങള്‍ , പ്രതീക്ഷയോടെ സ്വീകരിക്കാം
പുതിയ ഭരണം. ശുഭപ്രതീക്ഷ. ആകാശത്തോളം സ്വപ്‌നം കാണാനുള്ള വകയുണ്ട് പ്രഖ്യാപനങ്ങളില്‍ . കേരളത്തില്‍ ഭരണം ഏറ്റെടുത്ത യുഡിഎഫ് മുന്നണിയുടെ സാരഥ്യത്തിലുള്ള മന്ത്രി സഭയ്ക്ക് ആശംസകള്‍ . അംഗബലംകൊണ്ടു ഭൂരിപക്ഷം അളന്നാല്‍ കുറവാണെങ്കിലും ജയം എപ്പോഴും ജയം തന്നെ. കേരളത്തിലെ ജനങ്ങള്‍ ഭരണത്തിനുള്ള ചുമതല അവരെയാണ്
Full Story
  25-04-2011
നാടിന്റെ സ്‌പന്ദനമാകട്ടെ പ്രവാസ ജീവിതത്തിന്റെ ജീവവായു
കേരളം പുതിയൊരു ഭരണത്തിനായി കാത്തിരിക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ ഒരു ദിവസത്തെ ഇടവേളയില്‍ വിഷുവിന്റെ വിരുന്ന്‌. കാര്‍ഷിക കേരളത്തിന്റെ സമൃദ്ധിയും സമ്പന്നതയും എന്നും നിലനില്‍ക്കട്ടെ. ഇപ്പോഴത്തെ നിലയില്‍ ചിന്തിച്ചുകൊണ്ടൊരു വിശകലനം അനിവാര്യം. സമ്മതിദാനാവകാശമെന്ന പൗരത്വ സ്വാതന്ത്ര്യത്തിന്റെ
Full Story
  31-03-2011
ആര്‍ക്കു കൊടുക്കണം വോട്ട് ?
ഏപ്രില്‍ മാസത്തില്‍ മലയാളികളെ സംബന്ധിച്ചിടത്തോളം വിശേഷങ്ങള്‍ ഏറെയുണ്ട്. മേടച്ചൂടിനെ ചന്തംചൂടിച്ചു സമൃദ്ധമായി വിടരുന്ന കണിക്കൊന്ന. മാലപ്പടക്കങ്ങളും പൂത്തിരികളുമായി പുതുവര്‍ഷാഘോഷം. തൊട്ടടുത്ത ദിവസങ്ങളില്‍ വിരുന്നെത്തുന്ന ഈസ്റ്റര്‍ . വ്രതകാലം കഴിഞ്ഞ് സമ്പദ്‌സമൃദ്ധിയോടെ ഈസ്റ്റര്‍ വിഭവങ്ങളുടെ നിര. 2011ലെ
Full Story
  09-03-2011
ദയാവധം : അഭിനന്ദനാര്‍ഹമായ വിധി
വലിയ ഒരു മാനുഷിക പ്രശ്‌നം സംബന്ധിച്ച വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ദയാവധം രാജ്യത്ത് അനുവദിക്കാനാവില്ല. ജീവന്‍ അപഹരിച്ചെടുക്കാനുള്ള അവകാശം സഹജീവിക്ക് ഇല്ലെന്നുള്ള തുറന്ന പ്രഖ്യാപനം. അത്രയ്ക്ക് അനിവാര്യമായ ഘട്ടങ്ങളില്‍ മരുന്നും ഭക്ഷണവും നല്‍കാതെ ദയാവധമാകാം. പക്ഷേ, നിര്‍ബന്ധമായും
Full Story
  24-02-2011
അറേബ്യന്‍ ജനതയെ തമ്മില്‍തല്ലിക്കരുത്
സ്വാതന്ത്ര്യമെന്ന അനുഭവത്തെ വിവരിക്കാന്‍ അക്ഷരങ്ങള്‍ മതിയാവില്ല. ജനാധിപത്യമെന്ന വാക്കിന്റെ അര്‍ഥം കുറിക്കാന്‍ മറ്റു പദങ്ങളും ഏറെയില്ല. ഇത് എന്റെ രാജ്യമെന്നു നിവര്‍ന്നു നിന്നു പറയാനുള്ള ശക്തി പകരുന്ന ഊര്‍ജത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. സൂര്യനു താഴെ നിന്ന്, ആകാശത്തേയ്ക്കു നോക്കി ഞാന്‍
Full Story
  02-02-2011
ഇനി നിയമങ്ങളുടെ കാലം, പ്രവാസികള്‍ക്ക് പരീക്ഷണത്തിന്റേയും
പുത്തന്‍ നിയമങ്ങള്‍ നടപ്പാകുന്നു. ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും കാര്‍ക്കശ്യമുള്ള നടപടികളുടെ കാലമാണിനി. ഡിപ്പന്റഡ് എന്ന വാക്കിന്റെ ചതുര്‍ഭാഗങ്ങളിലും ഹോം ഓഫീസിന്റെയും ബോര്‍ഡര്‍ ഏജന്‍സിയുടെയും വിലങ്ങുകള്‍ വീഴുന്നു. സ്റ്റുഡന്റ് വിസയുടെ സ്വാതന്ത്രങ്ങളും &
Full Story
[9][10][11][12][13]
 
-->




 
Close Window