Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
എഡിറ്റോറിയല്‍
  12-03-2012
ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്
കേരളത്തിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. നേരത്തേ നടത്തിയ സമരത്തില്‍ മാനേജ്‌മെന്റുകള്‍ പറഞ്ഞ വാക്കു പാലിക്കാതെ വന്നപ്പോള്‍ എറണാകുളത്തെ രണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരം നടത്താനൊരുങ്ങിയിരിക്കുന്നു. ബ്രിട്ടനിലുള്ള എല്ലാ മലയാളികളും, പ്രത്യേകിച്ച് നഴ്‌സുമാര്‍
Full Story
  28-01-2012
ഇ മെയിലുകളിലെ വ്യാജന്മാരെ തിരിച്ചറിയണം
ടെക്‌നോളജിയുടെ വളര്‍ച്ചയില്‍ ലോകം കടപ്പെട്ടിരിക്കുന്നു ഇന്റര്‍നെറ്റിനോടും അതിന്റെ കാണാപ്പുറത്തുള്ള വിദ്യകളോടും. ഇനിയും വികസിക്കപ്പെടാനുള്ള ഓരോ മേഖലയിലേക്കും മനുഷ്യന്റെ സൂക്ഷ്മദൃഷ്ടികള്‍ കടന്നുചെല്ലട്ടെ എന്നു തന്നെ ആശംസിക്കാം. നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ ഈ കുതിച്ചുചാട്ടത്തിലും
Full Story
  25-12-2011
ആശംസകള്‍, ക്രിസ്മസിനും മുല്ലപ്പെരിയാറിനും
സന്തോഷിക്കാനോ മതിമറന്ന് ഉല്ലസിക്കാനോ ഒരു അന്തരീക്ഷത്തിലല്ലെങ്കിലും ക്രിസ്മസിനെ വരവേല്‍ക്കാതെ വയ്യല്ലോ. പണ്ടത്തെ നായരുടെ അമിതാത്മാഭിമാനത്തെ മൂടിയ വെള്ളമുണ്ട് മുറുക്കിക്കുത്തിക്കൊണ്ട് മലയാളികളായ നമ്മള്‍ ഹാപ്പി ക്രിസ്മസ് പറയുന്നു. ഒരു സമ്മര്‍ദ്ദത്തിന്റെ ശ്വാസംമുട്ടല്‍ മുല്ലപ്പെരിയാറില്‍
Full Story
  19-11-2011
ഒക്യുപൈ സമരം, കഥയറിയാതെ ആട്ടമിതാ ബ്രിട്ടനിലും
കഥയറിയാതെ ആട്ടം കാണുക എന്നു കേട്ടിട്ടല്ലേയുള്ളൂ. ഇപ്പോഴിതാ അങ്ങനെയൊരു നേര്‍ക്കാഴ്ച ബ്രിട്ടനില്‍ . യൂറോപ്പിലെ സമ്പന്നമായ ഈയൊരു രാഷ്ട്രത്തെ മാത്രം ഉദാഹരിക്കുന്നതില്‍ അര്‍ഥമില്ല. റോമിലും പാരീസിലും മറ്റു ചില രാജ്യങ്ങളിലും ആട്ടക്കഥയുടെ രീതികളില്‍ വലിയ മാറ്റങ്ങളില്ല. ഒക്യുപൈ വാള്‍സ്ട്രീറ്റ് എന്ന
Full Story
  03-11-2011
മൗനം ബുദ്ധിയുള്ളവര്‍ക്കു ഭൂഷണം
ഏറെ വാര്‍ത്തകളുടേയും സംഭവങ്ങളുടേയും ഇടയില്‍ മലയാളികള്‍ക്കു സംശയമുണ്ടാക്കിയ ഒരു വിഷയമാണ് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം. തലനാരിഴ കീറിയൊരു പരീക്ഷണത്തിന് ഡിക്റ്ററ്റീവുകളോ പത്രമാധ്യമങ്ങളോ ശ്രമിച്ചാലും തോറ്റുതുന്നംപാടും. ആ ഡ്രമാറ്റിക് റിയാലിറ്റി ശരിക്കും അത്
Full Story
  22-10-2011
അര്‍ഹതപ്പെട്ട പതനം
ലിബിയയില്‍ നിന്ന് ഒരു ഏകാധിപതിയുടെ അന്ത്യവാര്‍ത്ത കേട്ടു. ലോകം കാത്തിരുന്ന മരണമായിരുന്നതുകൊണ്ടാകാം വേര്‍പാടില്‍ കണ്ണീരിന്റെ ആര്‍ദ്രത ഇല്ലായിരുന്നു. മു അമര്‍ ഗദ്ദാഫിയുടെ മരണം ആഘോഷിക്കുന്ന ലിബിയക്കാരുടെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഓരോ കോണിലുമെത്തി. സൗന്ദര്യത്തെ
Full Story
  01-09-2011
വീണ്ടും ഓണപ്പുലരിയുടെ സമൃദ്ധി
സമൃദ്ധിയുടെ ഓണത്തിനു സുന്ദരമായ നാന്ദി. പത്തുനാളെണ്ണിക്കാത്തിരിക്കുന്ന മലയാളിയുടെ ആഘോഷത്തിന് കുറവുകളൊന്നുമില്ല ഇത്തവണയും. പതിവുപോലെ പലചരക്കു കടകളിലും തുണിക്കടകളിലും തിരക്കു തുടങ്ങിക്കഴിഞ്ഞു. യുകെയില്‍ വിവിധ അസോസിയേഷനുകളുടെ ഓണാഘോഷങ്ങളുടെ തീയതികള്‍ പ്രഖ്യാപിച്ച് അറിയിപ്പുകള്‍ വന്ന!
Full Story
  19-07-2011
ആഗോള മലയാളികള്‍ക്കായി ആദ്യത്തെ മലയാളം മാസിക
പ്രവാസി മലയാളികളുടെ മാധ്യമ ലോകത്ത് ഒരു പുത്തന്‍ കാല്‍വയ്പ്പ്. ആദ്യമായി ഒരു ഓണ്‍ലൈന്‍ മാസിക മലയാളികള്‍ക്കുവേണ്ടി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിച്ചിരിക്കുന്നു. പ്രവാസിനിയെന്ന പേരില്‍ ആദ്യം അത്ഭുതംകൊണ്ടവരും തിരിച്ചറിഞ്ഞു, ഇതു കുടുംബിനികള്‍ക്ക് ഉപകാരപ്രദമായ പ്രസിദ്ദീകരണമെന്ന്. ജൂലൈ
Full Story
[9][10][11][12][13]
 
-->




 
Close Window