Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
എഡിറ്റോറിയല്‍
  20-09-2015
പ്രവാസികളോടുള്ള 'ചിറ്റമ്മനയം' അവസാനിപ്പിക്കണം
പ്രവാസികളോട് ഇന്ത്യ ഗവണ്‍മെന്റ്, വിശേഷിച്ചും കേരളത്തില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ ഉദ്ദേശ്യം മനസിലാകുന്നില്ല. വര്‍ഷങ്ങള്‍ പിന്നിടുന്തോറും ഇന്ത്യയിലേക്ക് പ്രവാസി മലയാളികള്‍ അയയ്ക്കുന്ന പണക്കെട്ടുകളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിക്കുന്നുണ്ട്. എന്നിട്ടും, പൗരന്മാരുടെ
Full Story
  12-08-2015
സിനിമകള്‍ കണ്ടിരുന്ന ജൂറിക്ക് അവാര്‍ഡ് നല്‍കണം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ ത്തുടര്‍ന്നുണ്ടാകാറുള്ള വൃത്തികെട്ട വിവാദങ്ങളും ചേരിപ്പോരുകളും ചെളിവാരിയെറിയലും ഇത്തവണ സോഷ്യല്‍ മീഡിയകളിലാണ് സജീവമായത്. അവാര്‍ഡിന് അര്‍ഹത നേടിയ കഥാപാത്രങ്ങള്‍ക്ക് അഭിനയപ്രാധാന്യമില്ലെന്നാണ് ഓണ്‍ലൈന്‍ വിമര്‍ശകരുടെ വാദം. മികച്ച കഥാപാത്രങ്ങളെ മാറ്റി

Full Story
  12-08-2015
ഇന്ത്യയുടെ സ്വത്ത് ബ്രിട്ടന്‍ കൈക്കലാക്കിയിട്ടുണ്ട്, ആര്‍ക്കാണു സംശയം
ശശി തരൂര്‍ പറഞ്ഞതില്‍ എന്താണു തെറ്റ് ..? 200 വര്‍ഷം ഇന്ത്യയെ അടക്കിഭരിച്ചതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കാര്യത്തില്‍ കഴമ്പില്ലെന്നു പറയാനാകുമോ..? ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ഈയിടെ നടന്ന സംവാദത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ മുക്തകണ്ഠം പ്രശംസിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലത്തെിയ
Full Story
  09-06-2015
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ലാഭമുണ്ടാക്കുന്നവരെ ജയിലിലടയ്ക്കണം
വിഷം തീറ്റി ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിച്ച് പണം സമ്പാദിക്കുന്ന നൂറ് കമ്പനികളില്‍ ഒരെണ്ണത്തിന്റെ തട്ടിപ്പുകള്‍ പുറത്തായി. ഇതിന്റെ മറവില്‍ ബാക്കി തൊണ്ണൂറ്റൊമ്പതെണ്ണം സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കൂടി മുന്നില്‍ കാണണം. പായ്ക്കറ്റിലാക്കി വില്‍ക്കുന്ന, ഇന്‍സ്റ്റന്റ് വിഷക്കൂട്ടുകള്‍
Full Story
  09-06-2015
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, തമ്മില്‍ത്തല്ലാതെ വാക്ക് പാലിക്കൂ
അധികാരത്തിലേറി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തമ്മിലടി തുടങ്ങി. വച്ചുപൊറുപ്പിക്കാനാവാത്ത തെറ്റുകളെന്നു മുന്നറിയിപ്പു നല്‍കിയ പ്രധാനമന്ത്രി, പുകയുന്ന കൊള്ളികളെ പുറത്താക്കുമെന്നു മുന്നറിയിപ്പു നല്‍കി. രാഷ്ട്രം യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു
Full Story
  05-04-2015
സിറിയയിലേക്കു ബ്രിട്ടനിലെ കുട്ടികള്‍ പോകുന്നത് ധ്യാനം കൂടാനല്ല
അടിയന്തിരമായി ബ്രിട്ടന്‍ ചെയ്യേണ്ട കാര്യമെന്തെന്നു ഭരിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിയുന്നില്ല. അതിന്റെ ദോഷം യുണൈറ്റഡ് കിങ്ഡം എന്ന രാഷ്ട്രത്തിന്റെ അടിത്തറയെ കാര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഭീകരവിരുദ്ധ യുദ്ധത്തിന് അമേരിക്കയ്ക്കു കോപ്പുകൂട്ടാന്‍ കൂടെപ്പോകുന്ന
Full Story
  26-03-2015
നഴ്‌സസ് റിക്രൂട്ടിങ് സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചതിന് അഭിനന്ദനങ്ങള്‍
വിദേശത്തേയ്ക്കു നഴ്‌സുമാരുടെ നിയമനം സര്‍ക്കാര്‍ മുഖേന മാത്രം എന്നത് യുക്തമായ തീരുമാനം. വിദേശ ജോലിയുടെ പേരില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യലിന് ഇനിയെങ്കിലും അറുതി വരുമല്ലോ. തത്ക്കാലം കുവൈറ്റിലേക്കുള്ള നിയമനം മാത്രമാണ് സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സും ഒഡിഇപിസിയും നിര്‍വഹിക്കുക. എല്ലാ വിദേശ
Full Story
  23-03-2015
ആ തെറ്റിന് ക്ഷമാപണം അനിവാര്യം തന്നെ
പത്തു വര്‍ഷത്തിനിടെ രക്തം മാറി കയറ്റിയതിനെ തുടര്‍ന്നു 7500 ആളുകളെ രോഗികളാക്കിയതിനു ബ്രിട്ടീഷ് പാര്‍ലമെന്റ് ഈയാഴ്ച ക്ഷമാപണം നടത്തും. 1970 - 1980 കാലഘട്ടത്തില്‍ എന്‍എച്ച്എസിനു സംഭവിച്ച അബദ്ധത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറങ്ങും. അണുബാധയുള്ള രക്തം വിതരണം ചെയ്തതിലൂടെ ആയിരക്കണക്കിനാളുകള്‍
Full Story
[6][7][8][9][10]
 
-->




 
Close Window