Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
എഡിറ്റോറിയല്‍
  28-12-2014
സ്‌നേഹത്തിനായി ആത്മസമര്‍പ്പണം, അതാവട്ടെ ക്രിസ്മസ് സന്ദേശം
ഇന്ന് ലോകം ഉണ്ണിയേശുവിന്റെ പിറവിയാഘോഷിക്കുന്നു. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവപുത്രന്‍ അവതരിച്ചതിന്റെ ഓര്‍മപ്പെരുനാളാണ് ക്രിസ്മസ്. സന്തോഷവും ചൈതന്യവും മാറ്റമില്ലാതെ കൈമാറിപ്പോരുന്ന വിശുദ്ധിയുടെ സുകൃതമാണു ക്രിസ്മസ്. കുടുംബങ്ങളൊന്നായി, അയല്‍ക്കാര്‍ ഒരുമയോടെ, നാട്ടുകാര്‍ കൂട്ടത്തോടെ വിശേഷ
Full Story
  10-10-2014
മലാലയ്ക്ക് അഭിനന്ദനങ്ങള്‍
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവാണ് പതിനേഴുകാരിയായ മലാല. അഭിനന്ദനം അര്‍ഹിക്കുന്നു പാക്കിസ്ഥാന്‍ സ്വദേശിയായ ഈ പെണ്‍കുട്ടി. താലിബാനെ ഭയന്ന് ബ്രിട്ടനിലേക്കു കുടിയേറിയ മലാലയ്ക്ക് നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ അത് ഈ ഭൂമിയില്‍ പല തരത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന ഓരോ
Full Story
  15-09-2014
സ്വാതന്ത്ര്യ സമരങ്ങളെ അടിച്ചൊതുക്കരുത്

സ്‌കോട്‌ലന്‍ഡ് സ്വാതന്ത്ര്യം നേടുകയാണെങ്കില്‍ അനന്തരഫലങ്ങള്‍ ബ്രിട്ടിനില്‍ ഒതുങ്ങിനില്‍ക്കില്ല. സ്‌പെയിനിലെ കാറ്റലോണിയ, കാനഡയിലെ ക്യൂബെക്, ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ ദ്വീപായ കോര്‍സിക്ക എന്നിവയിലെ ജനങ്ങള്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല മുന്‍ഗാമിയാണ്

Full Story
  10-09-2014
മനസില്‍ സ്‌നേഹത്തിന്റെ പൂക്കളങ്ങളൊരുങ്ങട്ടെ
മലയാളിയുടെ വീട്ടുമുറ്റത്തേയ്ക്ക് ഒരു ഓണം കൂടി. മനുഷ്യന്‍ സൃഷ്ടിച്ച, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ക്കപ്പുറത്ത് മലയാളികള്‍ക്ക് ഒന്നിക്കാനൊരു നല്ല ദിവസം. ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ചെറിയ ഇടവേള. മഹാബലിയും വാമനനും ഓണക്കഥകളും വെറും ഐതിഹ്യങ്ങളായി കണക്കാക്കിയാല്‍പ്പോലും, ഓണം
Full Story
  24-08-2014
മദ്യനിരോധനം ആത്മാര്‍ഥമായി നടപ്പാക്കണം
കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയതിലൂടെ ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ചരിത്രത്താളുകളില്‍ ഇടംനേടി. മദ്യമില്ലാത്ത കേരളം എന്ന സങ്കല്‍പ്പത്തിലേക്കുള്ള ധീരമായ ചുവടുവയ്പ്പ് അഭിനന്ദനാര്‍ഹം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിലൂടെ മദ്യപാനികളുടെ എണ്ണം കുറയുമെന്ന് കോണ്‍ഗ്രസ്
Full Story
  05-08-2014
രാഷ്ട്രപിതാവിനെതിരേ പ്രസംഗിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം
സ്വതന്ത്ര ഇന്ത്യയുടെ ജീവാത്മാവാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന എം.കെ. ഗാന്ധി. ഗാന്ധിജി എന്ന വിശേഷണത്തിന്റെ ആദരവോടെ മാത്രമേ ഭാരതീയര്‍ രാഷ്ട്രപിതാവിന്റെ പേര് പറയാറുള്ളൂ. അതൊരു കീഴ്‌വഴക്കമല്ല. ജീവശ്വാസത്തിനൊപ്പം ചേര്‍ത്തുവച്ച ഒരു സഹോദരനു നല്‍കുന്ന അംഗീകാരമാണ്. ഇന്ത്യയില്‍ പിറന്നവരെ ഇക്കാര്യം ആരും
Full Story
  09-07-2014
കള്ളപ്പണം കണ്ടുപിടിക്കണം, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കണം
ഒരു രാജ്യത്ത് എല്ലാവരും വഴിവിട്ടു പണം സമ്പാദിച്ചു തുടങ്ങിയാല്‍ ആ രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ പൊളിയും. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാറ്റിനും വില കൂട്ടി ഭരണചക്രം തിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഇന്ത്യയുടെ സാമ്പത്തിക ശക്തിക്ക് വലിയ വെല്ലുവിളിയാണ് കള്ളപ്പണക്കാര്‍ സൃഷŔ
Full Story
  08-04-2014
ആവേശം എന്നും നിലനില്‍ക്കട്ടെ

തെരഞ്ഞെടുപ്പു കഴിഞ്ഞ് റിസല്‍ട്ടറിയാന്‍ മലയാളികള്‍ പിന്നെയും മുപ്പതു ദിവസത്തോളം കാത്തിരിക്കണം. ആവേശോജ്വലമായ പ്രചാരണത്തിന്റെ ആഘോഷം അവസാനിച്ചാലും പിന്നെയുള്ള കാത്തിരിപ്പിന് നീളം കൂടും. ഈ ആവേശം അടുത്ത അഞ്ചാണ്ടുകളില്‍ നില നിന്നിരുന്നെങ്കില്‍ ഇന്ത്യാരാജ്യം കുറേക്കൂടി ശക്തിപ്പെടുമായിരുന്നു.

Full Story
[7][8][9][10][11]
 
-->




 
Close Window