Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
എഡിറ്റോറിയല്‍
  24-06-2016
സര്‍ക്കാര്‍ ജനഹിതം മാനിക്കട്ടെ: കുടിയേറ്റ നിയമങ്ങള്‍ പ്രവാസികള്‍ക്ക് അനുകൂലമായി മാറുമെന്നു പ്രതീക്ഷിക്കാം

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനങ്ങള്‍ പറയുന്നത് ബ്രിട്ടനു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാനുള്ള കെല്‍പ്പുണ്ടെന്നാണ്. എതിരഭിപ്രായം പറഞ്ഞ ഡേവിഡ് കാമറൂണിന്റെ നിലപാട് ശരിയല്ലെന്നാണു ജനവിധി. ഇനി വരും നാളുകളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്രവാസികളെ &#

Full Story
  19-06-2016
പുതിയ വ്യോമയാന നയം പ്രതീക്ഷ നല്‍കുന്നു : എയര്‍ കേരള പറക്കുമെന്നു കരുതാം
പ്രവാസികളെ സംബന്ധിച്ചിടത്തോളം എക്കാലത്തേയും ആവശ്യമാണ് കേരളത്തില്‍ വന്നിറങ്ങാന്‍ സംസ്ഥാനത്തിന്റേതായ വിമാനം. എയര്‍ കേരള എന്ന ആവശ്യത്തിന് ഒരു ദശകത്തിലേറെ പഴക്കമുണ്ട്. ഇന്നു വരും നാളെ എത്തുമെന്ന് പറഞ്ഞതല്ലാതെ ഇത്രയും കാലമായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇത്തവണ കേന്ദ്ര
Full Story
  08-06-2016
ഭരണം നിങ്ങളെ എല്‍പ്പിച്ചിരിക്കുന്നു : കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ ജനങ്ങളെ നിരാശപ്പെടുത്തരുത്
കേരളത്തിന്റെ ഭരണം ഇടതുപക്ഷത്തെ ഏല്‍പ്പിച്ച് എല്ലാം ശരിയാകുമെന്നു പ്രതീക്ഷിച്ചിരിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയ്ക്ക് അഭിനന്ദനങ്ങള്‍. ജനം പ്രതീക്ഷിക്കുന്നത് സമാധാനത്തോടെയുള്ള ജീവിതവും പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത നല്ല നാളെകളുമാണ്. നമ്മളുടെ നാടിന്റെ വികസനത്തിനൊപ്പം ഇതു
Full Story
  19-01-2016
ബഹുമാനപ്പെട്ട ഹോം സെക്രട്ടറി അറിയാന്‍, കുടിയേറ്റക്കാരന്റെ കഠിനാദ്ധ്വാനമാണ് താങ്കള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് വംശജരുടെ അഹന്തയ്ക്ക് ബലം പകരുന്നത്
ഒരു കാലത്ത് ബ്രിട്ടനില്‍ ചെരിപ്പു തുടയ്ക്കാനും കുശിനിക്കു സഹായത്തിനും ഇന്ത്യയില്‍ നിന്ന് ആളുകളെ കൊണ്ടു വന്നിരുന്നുവെന്നതാണ് ബ്രിട്ടന്റെ തൊഴില്‍ ചരിത്രം. വൈറ്റ് കോളര്‍ ജോലികളില്‍ അധികാരത്തിലിരുന്നവരുടെ അടുക്കളയുടെ പിന്നാമ്പുറം പുഷ്ടിപ്പെടുത്തിയത് വിദേശത്തു നിന്നുള്ള തൊഴിലാളികളായിരുന്നു. ലോകം
Full Story
  29-11-2015
കൂട്ടക്കുരുതികളുടെ സ്മരണയോടെ വായനക്കാര്‍ക്ക് ക്രിസ്മസ് - പുതുവത്സര ആശംസകള്‍
മനുഷ്യന്റെ ചോരയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച സാമൂഹിക ദ്രോഹികള്‍ കൂട്ടായ്മകള്‍ ചേരുന്ന ലോകത്ത് ക്രിസ്മസിന്റെ വിശുദ്ധ ദിനങ്ങള്‍ പിറക്കുന്നു. ന്യൂയോര്‍ക്കിലും മുംബൈയിലും അടുത്തിടെ പാരിസിലും നൂറു കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയ ക്രൂരതയുടെ സ്മരണയില്‍ ജാഗരൂഗരായി ക്രിസ്മസ് ആഘോഷിക്കണമെന്നാണ്
Full Story
  29-11-2015
നരേന്ദ്രമോദി പ്രധാനമന്ത്രിയാണ്; ശത്രുവല്ല, തിരിച്ചറിയാന്‍ ശ്രമിക്കാം
പൂര്‍വകാല ചരിത്രത്തില്‍ ഇന്ത്യയിലുണ്ടായ മതവൈരാഗ്യ കൊലപാതകങ്ങളിലും മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയത്തിലും ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടോ ഇല്ലയോ എന്ന കാര്യം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തെളിയിക്കട്ടെ. സമൂഹത്തില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ഇന്ത്യയുടെ നീതിപീഠം തുണയായി എത്തും,
Full Story
  08-11-2015
കേരളത്തില്‍ രാഷ്ട്രീയ മാറ്റം; മുന്നറിയിപ്പ്
ത്രിതല പഞ്ചായത്തുകളിലേക്കു നടത്തിയ തെരഞ്ഞെടുപ്പ് ഇത്രയും കാലം ശക്തി ചെലുത്തിയ ഇടതു-വലത് രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നറിയിപ്പാണ്. ബിജെപി തരംഗം മലയാള നാട്ടില്‍ തെളിഞ്ഞു. ഇടതു പക്ഷം തേരോട്ടം നടത്തി. യുഡിഎഫ് പിന്നിലേക്കു തള്ളപ്പെട്ടു. തമ്മില്‍ത്തല്ലിയ കക്ഷികള്‍ ദേശീയ പാര്‍ട്ടിയായ ബിജെപിക്ക് കേരളത്തില്‍
Full Story
  20-09-2015
വില കുറച്ച് മദ്യം വില്‍ക്കും, മദ്യപിക്കരുതെന്ന് ഉപദേശിക്കും ; ഇതെന്തൊരു നാട്
മദ്യപിച്ച് മരിക്കുകയാണ് കേരളത്തിന്റെ യുവത്വം. വയസായവരും ഇക്കാര്യത്തില്‍ മോശമല്ല. തലയില്‍ മുണ്ടിട്ട് മുഖം മറച്ച് കള്ള് ഷാപ്പുകളിലേക്ക് കയറിയിരുന്ന മലയാളികള്‍ മദ്യപിക്കുന്നത് അഭിമാനകരമായ പ്രവൃത്തിയായി കരുതുന്നു. ആഴ്ചാവസാനമോ അവധിയോ ആണ്ടറുതികളോ വരുമ്പോള്‍ മദ്യപിച്ചിരുന്ന മലയാളികള്‍ ഇതൊരു സ്ഥിരം
Full Story
[5][6][7][8][9]
 
-->




 
Close Window