Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
ഫാഷന്‍
  17-07-2016
നിങ്ങളുടെ ഫോട്ടോകള്‍ ഇനി വെറൈറ്റിയാക്കാം, പ്രിസ്മയുണ്ടല്ലോ
ഇപ്പോള്‍ സെല്‍ഫിയുടെ കാലമാണല്ലോ. സ്വന്തം ഫോട്ടോ വെറൈറ്റിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് സെല്‍ഫി പ്രേമികളിലേറെയും. ഇപ്പോഴിതാ സ്വന്തം ഫോട്ടോയെ വെറൈറ്റിയാക്കി പെയ്ന്റിങ് പോലെയും അതുപോലെ മറ്റു പല രീതിയിലുമാക്കുന്ന പിക്ചര്‍ ഫില്‍ട്ടര്‍ ആപ്പ് (പ്രിസ്മ) എത്തിയിരിക്കുന്നു. പ്രിസ്മയ്ക്ക് ഇപ്പോള്‍ വന്‍
Full Story
  10-07-2016
കേരളത്തില്‍ പാവാടക്കാലം
നിറയെ വര്‍ക്കുകളുള്ള പാര്‍ട്ടി വെയര്‍ സ്‌കര്‍ട്ടുകളും കാഷ്വല്‍ വെയറുകളും ഈ വിഭാഗത്തില്‍ വരുന്നുണ്ട്. പാര്‍ട്ടി വെയറുകളായി ഉപയോഗിക്കുന്ന സ്‌കര്‍ട്ടിലും ടോപ്പിലും നിറയെ എംബ്രോയ്ഡറി വര്‍ക്കും സ്റ്റോണ്‍ വര്‍ക്കുകളും ഉണ്ടാകും. സാധാരണ മട്ടില്‍ ഹാഫ് സാരി പോലെയോ ഗുജറാത്തി സ്‌റ്റൈലിലോ ദുപ്പട്ട
Full Story
  10-07-2016
പൊന്നോമനയെ മഞ്ഞു കഷണം പോലെയാക്കാന്‍
ടോറി ഇരിക്കുന്നതും നില്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാമുള്ള ചിത്രങ്ങള്‍ക്കിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരാണ്. ബിക്കണ്‍ ഫ്രൈസ് എന്ന ഇനത്തില്‍ പെടുന്ന നായക്കുട്ടിയാണ് ടോറി. ദേഹം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന രോമങ്ങളാണ് ബിക്കണുകളുടെ പ്രത്യേകത. ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍
Full Story
  05-07-2016
കോട്ടില്‍ സ്‌റ്റൈലിന്റെ തിളക്കം
സൈക്കിളിലും സ്‌കൂട്ടറിലുമെല്ലാം പോകുന്നവര്‍ക്ക് മഴക്കാലം മനോഹരമാക്കാനായി പല തരത്തിലുള്ള മഴക്കോട്ടുകളും എത്തിക്കഴിഞ്ഞിരിക്കുന്നു വിപണിയില്‍. നനയാതിരിക്കാന്‍ ഒരു കോട്ട് എന്നൊന്നുമല്ല, മഴയത്ത് നല്ല സ്‌റ്റൈലിഷ് ലുക്ക് തരുന്ന മഴക്കോട്ടുകള്‍ തേടിയാണ് ഇപ്പോള്‍ എല്ലാവരും കടകളിലേക്കെത്തുന്നത്.
Full Story
  19-06-2016
അറുപതാം വയസില്‍ സൗന്ദര്യ മത്സര വേദികളെ പുളകമണിയിക്കുന്ന പുരുഷന്‍
അഴകിന്റെ അരങ്ങില്‍ അരങ്ങേറ്റം കുറിച്ച അമെരിക്കന്‍ പുരുഷ മോഡലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. മെലിഞ്ഞു ഉയരം കൂടിയ ചുള്ളന്മാര്‍ അരങ്ങുവാഴുന്ന ഫാഷന്‍ലോകത്ത് കന്നിക്കാരനാണെങ്കിലും പേര് വെളിപ്പെടുത്താത്ത ഈ മോഡല്‍ പ്രായത്തില്‍ ഇവരുടെയൊക്കെ തലതൊട്ടപ്പനാണ്.
60ാം വയസിലും തന്റെ ലുക്ക്
Full Story
  19-06-2016
വര്‍ഷകാലമെത്തി : നാട്ടില്‍ കുടകളുടെ പെരുമഴ
എക്കാലത്തെയും ക്ലാസിക് കാലന്‍ കുടകള്‍ മുതല്‍ ബ്ലൂടൂത്തും വൈ ഫൈയുമുള്ളവയും അത്യാവശ്യ ഘട്ടത്തില്‍ സെല്‍ഫിസ്റ്റിക്കായി ഉപയോഗിക്കാവുന്നവയും വരെയുണ്ട് വിപണിയില്‍ ഇത്തവണ ഫ്രീക്കി ജനറേഷനെ ആകര്‍ഷിക്കാനായി.

എന്നത്തെയും പോലെ പ്രിന്റഡ് കുടകളാണ് ഇത്തവണയും താരമാകുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി
Full Story
  24-05-2016
ആഭരണങ്ങളും ചെരിപ്പും വേണമെങ്കില്‍ മുളകൊണ്ടുമുണ്ടാക്കാം...
സുന്ദരിമാരുടെ മേക്കപ്പ് ബോക്‌സിലേക്ക് ധൈര്യപൂര്‍വം കടന്നുവന്നിരിക്കുന്നു മുളയില്‍ തീര്‍ത്ത ആഭരണങ്ങള്‍ ഭംഗിക്ക് ഭംഗിയും, ലാളിത്വത്തിനു ലാളിത്വവുമുള്ള മുളയാഭരണങ്ങള്‍ ദീര്‍ഘകാലം ആഭരണപ്പെട്ടിയില്‍ സൂക്ഷിക്കാം ഹെയര്‍ ക്ലിപ്പ് മുതല്‍ ചെരിപ്പു വരെയുള്ള മുളയാഭരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
Full Story
  24-05-2016
റെഡ് കാര്‍പെറ്റില്‍ മിന്നിയ താരം
ആര്‍ഭാടങ്ങളില്ലാത്ത ഗൗണില്‍ റെഡ് കാര്‍പ്പറ്റിന്റെ പ്രിയപ്പെട്ട താരമായി മാറി മല്ലിക.
ഒരു പാട് ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഇടക്കിടെ സ്വര്‍ണനിറത്തിലുള്ള ചെറിയ പൂക്കള്‍ തുന്നിച്ചേര്‍ത്ത തിന്‍സ്ട്രാപ്പ്ഡ് ഗൗണ്‍. അതിനൊപ്പം വജ്രത്തില്‍ തീര്‍ത്ത ആഭരണങ്ങളും. കാനിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങാന്‍ അത്രയും
Full Story
[3][4][5][6][7]
 
-->
 
Close Window