|
|
|
|
|
| ഇസ്ലാം മതം സ്വീകരിച്ച് പ്രശസ്ത ഫ്രഞ്ച് മോഡല്‍ മെറിന്‍ അല്‍ ഹൈമര്‍ |
|
ഇസ്ലാം മതം സ്വീകരിച്ച് ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന്റെ ചിത്രങ്ങള്‍ മെറിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം എന്നാണ് മതപരിവര്‍ത്തനത്തെ കുറിച്ച് മോഡല്‍ പറഞ്ഞത്. ഫ്രാന്‍സിലെ പ്രമുഖ റിയാലിറ്റി ഷോ താരം കൂടിയാണ് മെറിന്‍ അല്‍ ഹൈമര്‍.
കഴിഞ്ഞയാഴ്ച്ചയാണ് മെറിന്‍ മതപരിവര്‍ത്തനത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഹിജാബ് ധരിച്ച് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചായിരുന്നു താരം വാര്‍ത്ത പുറത്തുവിട്ടത്.
ഈ നിമിഷം അനുഭവിക്കുന്ന സന്തോഷത്തിന്റെയും വികാരങ്ങളുടെയും തീവ്രത പ്രകടിപ്പിക്കാന്‍ ശക്തമായ വാക്കുകളില്ല. ഈ ആത്മീയ യാത്ര തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഇന്‍ഷാ |
|
Full Story
|
|
|
|
|
|
|
| പുത്തന്‍ ഫാഷന്‍ തിരയുന്നവര്‍ക്ക് മോഡലായി അപര്‍ണ ബാലമുരളി |
|
നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. മോഡേണ്‍ലുക്കില്‍ വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ പ്രത്യക്ഷപ്പെടുന്നത്.
ജിക്‌സണ്‍ ആണ് ഫോട്ടോഗ്രാഫര്‍. സനൂഷ, ശിവദ, നിമിഷ സജയന്‍, മഞ്ജിമ മോഹന്‍ തുടങ്ങി നിരവധി താരങ്ങളാണ് അപര്‍ണയുടെ പുതിയ മേക്കോവറിനെ അഭിനന്ദിച്ചെത്തിയത്.
ഇനി ഉത്തരം എന്ന ചിത്രമാണ് അപര്‍ണയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിനൊപ്പമുള്ള ധൂമം, പൃഥ്വിരാജ് ചിത്രം കാപ്പ, ജൂഡ് ആന്തണിയുടെ 2018 എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍. |
|
Full Story
|
|
|
|
|
|
|
| ജീന്‍സില്‍ എന്തിനാണ് ചെറിയ പോക്കറ്റ്; ആലോചിച്ചിട്ടുണ്ടോ? |
|
ജീന്‍സിലെ ആ ചെറിയ പോക്കറ്റ് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കോയിന്‍ പോക്കറ്റ് അഥവാ വാച്ച് പോക്കറ്റ് എന്നാണ് ഇത് അറിയപ്പെടുക. വാലറ്റിലോ പോക്കറ്റിലോ വച്ചാല്‍ നഷ്ടപ്പെട്ടേക്കാവുന്ന നാണയങ്ങളും വാച്ചുമൊക്കെ കൃത്യതയോടെ സൂക്ഷിക്കാന്‍ ഈ പോക്കറ്റ് ഉപയോഗിക്കാം. പ്രമുഖ ബ്രാന്‍ഡുകള്‍ ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് ആയി തിരഞ്ഞെടുത്തതോടെ സ്‌മോള്‍ പോക്കറ്റ്‌സ് വേറെ ലെവലായി.
ആദ്യകാലങ്ങളില്‍ ജീന്‍സ് ഉപയോഗിച്ചിരുന്നത് ഖനികളില്‍ അധ്വാനിക്കുന്ന തൊഴിലാളികളായിരുന്നു. ഇവരുടെ ജീന്‍സിന്റെ പോക്കറ്റുകള്‍ തൊഴില്‍ സമയങ്ങളില്‍ കീറി പോവുക പതിവായിരുന്നു.
വിടര്‍ന്ന നെക്ലൈന്‍ ഉള്ള വസ്ത്രങ്ങള്‍, മിനി സ്‌കര്‍ട്ട്‌സ് എന്നിവ അഭംഗിയാകാതെ ദേഹത്തോട് ചേര്‍ന്നു കിടക്കാന്‍ ഡബിള്‍ സൈഡഡ് ക്ലോതിങ് ടേപിനെ കൂട്ടു |
|
Full Story
|
|
|
|
|
|
|
| പ്രസവിച്ചവര്‍ക്ക് പ്രത്യേകം ജീന്‍സ് വേണോ? ഡെനിമിന്റെ ഫാഷന്‍ തമാശകള്‍ |
|
എല്ലാക്കാലത്തും യുവത്വം നല്‍കുന്ന ഔട്ഫിറ്റ് ആണ് ഡെനിം. ഡെനിം വിത്ത് യെല്ലോ കോമ്പിനേഷനില്‍ തിളങ്ങി ബോളിവുഡ് പ്രിയതാരം സോനാക്ഷി സിന്‍ഹ. ഡെനിമിന്റെ വലിയ പോക്കറ്റുകളുള്ള മോം ജീന്‍സ് ആണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം മഞ്ഞ നിറത്തിലുള്ള ബ്ലേസേഴ്‌സും അകത്ത് കറുപ്പ് ജാക്കറ്റും ധരിച്ചിരിക്കുന്നു.അമ്മമാര്‍ക്ക് ഇതു പോലുള്ള ജീന്‍സ് ചേരുമെന്ന് കമന്റുകള്‍. എന്തായാലും ഈ ജീന്‍സ് വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന വസ്ത്രമാണ്.
നിയോണ്‍ നിറത്തിലുള്ള നെയില്‍ പോളിഷ് ആണ് താരം നഖങ്ങളില്‍ ഇട്ടിരിക്കുന്നത്. ഇത് വേറിട്ട ലുക് നല്‍കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ചിത്രങ്ങള്‍ കാണാം.. |
|
Full Story
|
|
|
|
|
|
|
| സാരിയും ഷൂസും ധരിച്ച് ഫുട്ബോള്‍ കളിക്കുന്ന പാര്‍ലമെന്റ് അംഗം; ചിത്രങ്ങള്‍ വൈറലായി |
|
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ വ്യത്യസ്തമായൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയും ഷൂസും ധരിച്ച് ഫുട്ബോള്‍ കളിക്കുന്ന മഹുവയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രതിപക്ഷത്തെ ശക്തയായ ലോകസഭാംഗവും തന്റെ ശക്തമായ അഭിപ്രായങ്ങള്‍ കൊണ്ട് ഏറെ മാധ്യമ ശ്രദ്ധ നേടിയ വനിതാ ലോകസഭാംഗവുമാണ് മഹുവ മൊയ്ത്ര. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാറുണ്ട് മഹുവ.
കൃഷ്ണനഗര്‍ എംപി കപ്പ് ടൂര്‍ണമെന്റ് 2022 ഫൈനല്‍ വേദിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ ഫുട്‌ബോള്‍ കളിച്ചത്. ഓറഞ്ച് നിറത്തിലുള്ള സാരിക്കൊപ്പം ഷൂസും ഗ്ലാസും ധരിച്ച് കാല്‍പ്പന്ത് ചിത്രവും ഒപ്പം ഗോള്‍കീപ്പറായി നില്‍ക്കുന്ന ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. '2022 |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ വനിതാ രത്‌നങ്ങള്‍, നമ്മള്‍ ഓരോരുത്തരും കാണേണ്ടത്, അഥവാ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടത് |
|
യുകെയിലെ മലയാളി സമൂഹത്തില്‍ നര്‍ത്തകര്‍ ഏറെയുണ്ട്. സംഗീതം പരിശീലിക്കുന്നവരും നിരവധി. യുകെയില്‍ എത്തിയ ശേഷം സ്വന്തം പ്രതിഭകള്‍ വിട്ടൊഴിഞ്ഞ് ജോലിത്തിരക്കുകളില്‍ മുഴുകുന്നവരാണ് ഏറെയും. യുകെയില്‍ എത്തിയ ശേഷവും സ്വന്തം പാഷനോട് കൂറു പുലര്‍ത്തുന്ന ഒരു മലയാളി പെണ്‍കുട്ടിയെ പരിചയപ്പെടാം. പേര് - ഡോ. ഐശ്വര്യ പ്രേമന്‍. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ഐശ്വര്യ ഇവിടെ പങ്കുവയ്ക്കുന്നത് സ്ത്രീരത്‌നങ്ങളെ കുറിച്ചാണ്. കശ്മീരില്‍ തുടങ്ങി ഇന്ത്യയുടെ വൈവിധ്യങ്ങളിലേക്കു വ്യാപരിക്കുന്ന വനിതാ രത്‌നങ്ങള്‍ വാക്കുകളിലൂടെ വിവരിക്കുകയാണ് യുകെ മലയാളിയായ ഐശ്വര്യ.
The feminine jewels in the crown of India
- Dr. Aishwarya Preman
" If there is a paradise on earth it is this,it is this" thus read an evergreen quote by Mughal Emperor Jahangir about Kashmir.The legendary Sanskrit poet Kalidasa once said "Kashmir is more beautiful than heaven and is the benefactor of supreme bliss and happiness. It seems to me that I am taking a bath in |
|
Full Story
|
|
|
|
|
|
|
| കാത്തിരുന്ന പോലെ പുരസ്‌കാരങ്ങള്‍: എമ്മിയില്‍ തിളങ്ങിയത് സെന്‍ഡയ, ലീ ജംഗ്-ജെ |
|
ടെലിവിഷന്‍ രംഗത്തെ മികച്ച പരിപാടികള്‍ക്കുള്ള രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സീരീസുകളേയും അവയിലെ പ്രകടനങ്ങളേയും വിലയിരുത്തിയാണ് അവാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. ലോസ് ആന്‍ജെലസിലെ മൈക്രോസോഫ്ട് തീയേറ്ററില്‍ വച്ചാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചത്. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടിയായാണ് സെന്‍ഡയ കോള്‍മാനും 'സ്‌ക്വിഡ് ഗെയി'മിലെ പ്രകടനത്തിന് മികച്ച നടനായി ലീ ജംഗ്-ജെയും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ വിഭാഗത്തില്‍ സെന്‍ഡയ അവാര്‍ഡ് നേടുന്നത്. 2020 ല്‍ ആയിരുന്നു ഇതിനുമുമ്പ് അവാര്‍ഡ് സ്വന്തമാക്കിയത്.
ഈ വിഭാഗത്തില്‍ രണ്ട് തവണ അവാര്‍ഡ് നേടുന്ന ആദ്യ കറുത്ത വംശജയും പ്രായം കുറഞ്ഞ നടിയുമാണ് സെന്‍ഡയ. ഡ്രാമാ സീരീസ് |
|
Full Story
|
|
|
|
|
|
|
| ഈ രാജ്യത്തെ പരസ്യങ്ങളില്‍ ഇനി വെളുത്ത നിറമുള്ളവര്‍ വേണ്ട: നിയമം പാസാക്കി |
|
വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കുന്ന നിര്‍ണായക തീരുമാനവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കില്ല. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും.
നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയയുടെ അഡ്വെര്‍ടൈസ്മെന്റ് റെഗുലേറ്റര്‍ അറിയിച്ചു. ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൗരന്മാരുടെ ദേശീയ വികാരങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
'രാജ്യത്ത് 10-20 വര്‍ഷം മുമ്പത്തെ പരസ്യങ്ങള്‍ പരിശോധിച്ചാല്‍ അതിലഭിനയിക്കുന്നത് വിദേശികളും ബ്രിട്ടീഷ് ഉച്ചാരണമുള്ള ശബ്ദ കലാകാരന്മാരും |
|
Full Story
|
|
|
|
| |