|
|
|
|
|
| ഫാഷന്‍ എന്നു പറഞ്ഞ് പൂര്‍ണ നഗ്നനായി പൊതുവഴിയില്‍ ഒരു യുവാവ്: ചോദ്യം ചെയ്തപ്പോള്‍ അന്യഗ്രഹത്തു നിന്നു വന്നതാണെന്ന് വിശദീകരണം |
|
പൊതുസ്ഥലത്ത് നഗ്‌നനായി നടക്കുന്നത് ചോദ്യം ചെയ്തവരോട് താന്‍ അന്യഗ്രഹത്തില്‍ നിന്ന് വന്ന മനുഷ്യനാണെന്ന വിചിത്ര ന്യായീകരണം പറഞ്ഞ് യുവാവ്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ആഴ്ച തെരുവിലൂടെ നഗ്‌നനായി നടന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് താന്‍ ഈ ഭൂമിയിലെ മനുഷ്യനല്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
പി കെ എന്ന ചിത്രത്തില്‍ ഭൂമിയിലെ നിയമങ്ങളും നീതിയും ഒന്നുമറിയാതെ മറ്റേതോ ഗ്രഹത്തില്‍ നിന്ന് പ്രത്യക്ഷപ്പെട്ട ആമീര്‍ ഖാന്റെ കഥാപാത്രത്തെപ്പോലെയാണ് ഇയാള്‍ പൊലീസിനോട് സംസാരിച്ചത്. 44 വയസുകാരനായ ജേസണ്‍ സ്മിത്ത് എന്ന ആള്‍ക്കെതിരെയാണ് നഗ്‌നനായി നടന്നതിന് പൊലീസ് കേസെടുത്തത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാം ബീച്ച് പൊലീസാണ് ഈ റിയല്‍ ലൈഫ് പി കെയെ പൊക്കിയത്. എത്ര ചോദ്യം |
|
Full Story
|
|
|
|
|
|
|
| പെണ്ണുങ്ങള്‍ ' തേച്ച' ആണുങ്ങള്‍ക്ക് ധനസഹായം നല്‍കും: വിവാദ വ്‌ലോഗറുടെ ഓഫര്‍ |
|
സോഷ്യല്‍ മീഡിയയിലെ വിവാദ താരം ആന്‍ഡ്രൂ ടേറ്റിന്റെ പുതിയ ചാരിറ്റിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ചര്‍ച്ചയാകുന്നു. മനുഷ്യക്കടത്ത്, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചുവരുന്ന ടാറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പുതിയ ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ പുരുഷന്മാര്‍ക്കായി താനൊരു ചാരിറ്റി ഉണ്ടാക്കുമെന്ന് ജയിലില്‍ വെച്ച് തീരുമാനിച്ചെന്നാണ് ടേറ്റിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്.
ടേറ്റിന്റെ ടീമില്‍പ്പെട്ട ആരെങ്കിലുമാകാം ട്വീറ്റ് അപ്ലോഡ് ചെയ്തതെന്നാണ് സൂചന. എന്നാല്‍ ടേറ്റിന് ജയിലില്‍ ഇന്റര്‍നെറ്റ് സേവനം ചെറിയ തോതില്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വയം പ്രഖ്യാപിത കോടീശ്വരനായ ടേറ്റ് വ്യാജ |
|
Full Story
|
|
|
|
|
|
|
| കഴിഞ്ഞ ദിവസം ഹണി റോസിനൊപ്പം വേദിയിലെത്തിയ നടന്‍ ഒരു ആശുപത്രിയിലെ നഴ്‌സിനെ നോക്കി - ഹോട്ട് എന്നു പറഞ്ഞു: ഒടുവില്‍ മാപ്പു പറഞ്ഞു |
|
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാ ബാലയ്യയുടെ മോശം പരാമര്‍ശത്തിനെതിരെ നെറ്റിസണ്‍സ് രൂക്ഷമായി പ്രതികരിച്ചപ്പോള്‍, ഒരു വിഭാഗം നഴ്സുമാര്‍ നന്ദമുരി ബാലകൃഷ്ണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് വീരസിംഹ റെഡ്ഡി താരം തന്റെ ഫേസ്ബുക്ക് പേജില്‍ ക്ഷമാപണം നടത്തിയത്. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നു അദ്ദേഹം വിശദീകരിച്ചു. ടോക്ക് ഷോയായ അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ 2 ല്‍ ഒരു നഴ്സിനെ കുറിച്ചുള്ള ലൈംഗികത നിറഞ്ഞ പരാമര്‍ശങ്ങളാണ് ബാലയ്യയെ വീണ്ടും വിവാദത്തിലാക്കിയത്.
'ഞാന്‍ നഴ്സിംഗ് തൊഴിലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഞാന്‍ ശക്തമായി നിരസിക്കുന്നു. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ആകെ മാറി. നഴ്‌സുമാരെയും അവരുടെ ജോലിയെയും ഞാന്‍ |
|
Full Story
|
|
|
|
|
|
|
| ഐശ്വര്യ അശോകിന്റെ ക്യാമറയില്‍ അഴകിന്റെ റാണിയായി റിമ കല്ലിങ്കല്‍ |
|
ചങ്ങാടത്തിലും ആല്‍ത്തറയിലും ഇരിക്കുന്ന റിമ കല്ലിങ്കലിന്റെ ഫോട്ടോ ഹിറ്റായി. പ്രമുഖ ഫൊട്ടോഗ്രാഫര്‍ ഐശ്വര്യ അശോകാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
'മോഹം' എന്ന ക്യാപ്ഷനോടൊയാണ് റീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
സെലബ്രേറ്റികള്‍ അടക്കം നിരവധിപ്പേര്‍ റിമയുടെ ലുക്കിനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിട്ടുണ്ട്. ശകുന്തളയെപ്പോലുണ്ട് എന്നതടക്കം കമന്റുകള്‍ വരുന്നുണ്ട്. ഓള്‍ഡ് വിന്റേജ് ലുക്കിലാണ് റിമ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്.
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ റീമാ മികച്ച നര്‍ത്തകിയും മോഡലുമാണ്. മാമാങ്കം എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും റീമ നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടി റീമ കല്ലിങ്കലിന്റെ പുതിയ |
|
Full Story
|
|
|
|
|
|
|
| പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി നവ്യ നായര്‍ |
|
ടെലിവിഷന്‍ പരിപാടികളും സമൂഹമാധ്യമങ്ങളിലും സജീവമാണ് നവ്യ. ഇപ്പോഴിതാ യുവനായികമാരെ വെല്ലുന്ന തരത്തിലുളള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ തന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. അതിലെ നവ്യയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. 2001ല്‍ റിലീസ് ചെയ്ത ദിലീപ് ചിത്രം 'ഇഷ്ട'ത്തിലൂടെ സിനിമയിലെത്തിയ താരമാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ പ്രിയങ്കരി ആക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നവ്യ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. 2010 വരെ സിനിമയില്‍ സജീവമായിരുന്ന നവ്യ പിന്നീട് സിനിമയില്‍ നിന്ന് ഒരിടവേള |
|
Full Story
|
|
|
|
|
|
|
| ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി ഒരു ഭര്‍ത്താവ് മതി: ഇരട്ട സഹോദരിമാര്‍ കോമണ്‍ ഫ്രണ്ടിനെ വിവാഹം കഴിച്ചു |
|
സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത് ഐടി എന്‍ജിനീയര്‍മാരായ ഇരട്ടസഹോദരിമാര്‍. ഇവരുടെ വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മഹാരാഷ്ട്രയിലെ സോലപുര്‍ ജില്ലയിലെ അക്ലുജ് ഗ്രാമത്തിലാണ് സംഭവം. അതില്‍ എന്ന സുഹൃത്തിനെയാണ് ഇരട്ടസഹോദരിമാരായ പിങ്കിയും റിങ്കിയും വിവാഹം ചെയ്തത്. ഇരുവരും ഐഡന്റിക്കല്‍ ട്വിന്‍സ് ആണ്.
കുട്ടിക്കാലം ഒരുമിച്ച് വളര്‍ന്ന ഇവര്‍ക്ക്, പരസ്പരം പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പറയുന്നു. ഇരുവീട്ടുകാരും സമ്മതിച്ചതോടെ വിവാഹം നടക്കുകയായിരുന്നു.
അച്ഛന്‍ മരിച്ച പെണ്‍കുട്ടികള്‍ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയുടെ ചികിത്സയ്ക്കായി അതുലിന്റെ കാറിലാണ് ഇവര്‍ ആശുപത്രിയില്‍ പോയിരുന്നത്. ഇങ്ങനെ അതുല്‍ യുവതികളുമായി |
|
Full Story
|
|
|
|
|
|
|
| ഈ താരസൗന്ദര്യം ജനപ്രിയം: താരറാണി സാമന്ത റൂത്ത് പ്രഭു |
|
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി ആരാണെന്ന് ചോദ്യത്തിന് ഉത്തരം ആലിയ ഭട്ട് എന്നോ, ദീപിക പദുകോണ്‍ എന്നോ ആണെങ്കില്‍ തെറ്റി. അത് തെന്നിന്ത്യന്‍ താരറാണി സാമന്ത റൂത്ത് പ്രഭുവാണ്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ദീപിക, ആലി, കത്രീന എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സാമന്ത വീണ്ടും പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.
ഓര്‍മാക്‌സ് സ്റ്റാര്‍സ് ഇന്ത്യ ലൗവ്: ജനപ്രിയ നടിമാരുടെ പട്ടികയിലാണ് തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പര്‍നായികമാരെയെല്ലാം പിന്നിലാക്കി സാമന്ത ഒന്നാമതെത്തിയത്.
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, നാഷണല്‍ ക്രഷ് രശ്മിക മന്ദാന, അനുഷ്‌ക ഷെട്ടി തുടങ്ങിയ നടിമാരെല്ലാം സാമന്തയ്ക്ക് പിന്നിലാണ് പട്ടികയില്‍.
ആമോസണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ ഫാമിലിമാന്‍ 2 ലെ രാജി എന്ന |
|
Full Story
|
|
|
|
|
|
|
| യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചെറുമകളുടെ വിവാഹത്തിന് വേദിയായി വൈറ്റ് ഹൗസ് |
|
ബൈഡന്റെ ചെറുമകള്‍ നവോമിയാണ് വൈറ്റ് ഹൗസില്‍ വച്ച് വിവാഹിതയായത്. 25കാരനായ പീറ്റര്‍ നീല്‍ ആണ് 28കാരിയായ നവോമിയുടെ വരന്‍. ശനിയാഴ്ച നടന്ന വിവാഹ ചടങ്ങുകളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ 250ഓളം അതിഥികള്‍ക്കാണ് ക്ഷണമുണ്ടായിരുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന്റെ മകന്‍ ഹണ്ടറിന്റെ മകളാണ് നവോമി ബൈഡന്‍.
നവോമിയുടെ വളര്‍ച്ച കാണുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. താന്‍ ആരാണെന്ന് സ്വയം കണ്ടെത്താനും ജീവിതം രൂപപ്പെടുത്താനും അവള്‍ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അവള്‍ പീറ്ററിനെ ഭര്‍ത്താവായി തെരഞ്ഞെടുക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അവനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിലും അഭിമാനിക്കുന്നു.ആശംസകള്‍....'. |
|
Full Story
|
|
|
|
| |