Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
രാഷ്ട്രീയ വിചാരം
  22-05-2017
ബിജെപിയോടു താത്പര്യമില്ല: എന്നാലും മെട്രോ ട്രെയിന്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്താല്‍ മതി
പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. അതാണ് ഉചിതമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിക്ക് സൗകര്യമുളള ദിവസം ഉടന്‍ തന്നെ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ തന്നെ
Full Story
  22-05-2017
ദളിതന്റെ വീട്ടിലെത്തിയ ബിജെപി നേതാവ് യദ്യൂരപ്പ ഹോട്ടലില്‍ നിന്ന് ഭക്ഷണം വരുത്തിച്ച് കഴിച്ചു: തൊട്ടുകൂടായ്മയില്‍ വന്‍ പ്രതിഷേധം
ദളിതന്റെ വീട്ടിലെത്തി യെഡ്യൂരപ്പ കഴിച്ചത് ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഭക്ഷണമായിരുന്നുവെന്ന് ആക്ഷേപം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള ഡോ.വെങ്കടേഷാണ് പരാതി പറയുന്നത്. ബിജെപി നേതാവിന് ഇപ്പോഴും 'തൊട്ടുകൂടായ്മ'യാണ് ദളിതരോടെന്ന് വെങ്കടേഷിന്റെ പരാതിയില്‍ പറയുന്നു.
സംഭവം ഇങ്ങനെ :



വെള്ളിയാഴ്ച
Full Story
  19-05-2017
വാടാ വാ, മെഷീന്‍ തട്ടിപ്പാണെന്നു തെളിയിക്കാന്‍ ധൈര്യമുള്ളവര്‍ വാടാ...
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ക്രമക്കേടില്‍ ആരോപണം ഉന്നയിക്കുന്നവരെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഡെമോ' നാളെ. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനത്തിന് ശേഷം രണ്ട് മണിക്കൂര്‍ നീളുന്ന വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. വോട്ടിംഗ് മെഷീനുകള്‍ ഹാക്ക്
Full Story
  19-05-2017
അയ്യോ, എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കി
ഇടതുപക്ഷത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സിപിഐക്ക് പൂര്‍ണ തൃപ്തിയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണത്തെ കുറിച്ച് നമ്മള്‍ പറയുന്നതില്‍ കാര്യമില്ലെന്നും ഭരണത്തിന് മാര്‍ക്കിടേണ്ടത് ജനങ്ങളാണെന്നും കാനം പറഞ്ഞു. ഇടത് മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ആര്‍ ബാലകൃഷ്ണ
Full Story
  16-05-2017
ബി.ജെ.പി പ്രവര്‍ത്തകരെ തൊട്ടവരുടെ കൈയ്യും തലയും വെട്ടി മാറ്റുമെന്ന് തിരുവനന്തപുരത്തെ നേതാവിന്റെ പ്രസംഗ ഭീഷണി
നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ് രംഗത്ത്. 'ബി.ജെ.പി നേതാക്കാന്‍മാരെയും പ്രവര്‍ത്തകരെയും തൊട്ട കൈയ്യും തലയും വെട്ടി മാറ്റും. പാറശ്ശാലയിലും ആനാവൂരിലും സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആര്‍.എസ്.എസിന്റെ ഔദാര്യം
Full Story
  12-05-2017
ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ടു; സര്‍ക്കാര്‍ ആ ഉത്തരവ് റദ്ദാക്കി
ടി.പി.സെന്‍കുമാര്‍ നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ഡിജിപി ഓഫിസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ നടപടിയാണ് സര്‍ക്കാര്‍ തിരുത്തിയത്. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍നിന്ന് സ്ഥലംമാറ്റപ്പെട്ട ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയ്ക്ക് ഡിജിപി ഓഫിസില്‍ തുടരാമെന്ന്
Full Story
  11-05-2017
അദ്ദേഹം യോഗിയാണ്: പ്രോസിക്യൂട്ട് ചെയ്യാന്‍ പറ്റില്ല
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിന് തടയിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2007 ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി രാഹുല്‍ ഭട്‌നാഗറാണ് അലഹബാദ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

കലാപം സംബന്ധിച്ച
Full Story
  11-05-2017
മുത്തലാഖില്‍ നിന്നു രക്ഷപെടാനായി സ്ത്രീകള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ അഭയം തേടിയതിന്റെ ഫോട്ടോ ചോര്‍ന്നു
മുത്തലാഖില്‍ നിന്ന് രക്ഷ നേടാന്‍ ഹനുമാന്‍ പൂജയില്‍ അഭയം തേടി മുസ്ലീം സ്ത്രീകള്‍. വാരാണസിയിലെ പ്രശസ്തമായ സങ്കട് മോചന്‍ ക്ഷേത്രത്തിലാണ് ബുധനാഴ്ച സ്ത്രീകള്‍ ഹനുമാന്‍ പൂജ ചെയ്തത്.

വാരാണസിയിലെ മുസ്ലീം ഫൗണ്ടേഷന്‍ പ്രവര്‍ത്തകരാണ് ക്ഷേത്രത്തില്‍ പൂജയ്ക്കായി എത്തിയത്. ഉര്‍ദുവില്‍ എഴുതിയ ഹനുമാന്‍ ചാലീസ 100 തവണ
Full Story
[159][160][161][162][163]
 
-->




 
Close Window