Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
രാഷ്ട്രീയ വിചാരം
  19-12-2016
അധികാരമില്ലെങ്കിലും ആന്റണിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ യോജിപ്പില്ല; അന്നും ഇന്നും

കോട്ടയത്ത് ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും അതൃപ്തി പ്രകടമാക്കി ഉമ്മന്‍ചാണ്ടി വിട്ടുനിന്നു. പുതിയ ഡിസിസി പ്രസിഡന്റുമാരെ എല്ലാവരും അംഗീകരിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. കഴിവ് നോക്കിയാണ് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതെന്നും ഏതെങ്കിലും പ്രത്യേക

Full Story
  05-12-2016
ഡിജിറ്റലൈസ് ചെയ്തിരുന്നെങ്കില്‍ എല്ലാം ശരിയാകുമായിരുന്നു

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പെന്‍ഷന്‍ മുടങ്ങിയതിന്റെ കാരണം കണ്ടെത്തി. സംസ്ഥാനത്തെ ട്രഷറികള്‍ ഡിജിറ്റലൈസ് ചെയ്യാത്തതാണ് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ട്രഷറികള്‍ ഡിജിറ്റലൈസ് ചെയ്യാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ഡിജിറ്റലാക്കിയിരുന്നെങ്കില്‍ പെന്‍ഷന്‍കാരായ വയോജനങ്ങള്‍ക്ക്

Full Story
  05-12-2016
'മാന്യ മഹാ ഹിന്ദുക്കളെ, നിങ്ങല്‍ കുട്ടികളെ സൃഷ്ടിച്ച് എണ്ണം കൂട്ടുക'
നോട്ട് നിരോധനത്തെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെ സര്‍ക്കാരിന് പുതിയ ഉപദേശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. ഉപദേശമാകട്ടെ അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ട കാര്യവും. രാജ്യത്ത് അടിയന്തരമായി വന്ധ്യംകരണം നടപ്പിലാക്കണമെന്നാണ് സര്‍ക്കാരിനോട്
Full Story
  17-11-2016
ഫ്രഞ്ച് രാജ്ഞിയുടെ ഇന്ത്യന്‍ രൂപ
രാജ്യത്തെ 86 ശതമാനം ജനങ്ങളോട് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്
സിപിഐഎം ജനറല്‍ സെക്രട്ടറി സിതീറാം യെച്ചൂരി. നോട്ട് നിരോധനം ദുരുതത്തിലാക്കിയത് നിത്യവേതനക്കാരെയും ചെറുകിട കച്ചവടക്കാരെയുമാണ്. ഫ്രഞ്ച് രാജ്ഞിയുടെ ഇന്ത്യന്‍ രൂപമാണ് മോഡിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
86 ശതമാനം വരുന്ന പണകൈമാറ്റത്തെയാണ് നോട്ട്
Full Story
  17-11-2016
എന്നാലുമെന്റെ കൈരളീ....
നോട്ട് അസാധുവാക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞെന്ന് സ്ഥാപിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയെ കബളിപ്പിച്ച വിരുതനെ 'കാര്യമാക്കി'യെടുത്ത് സിപിഐഎം ചാനലായ കൈരളി പിപ്പീള്‍. 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ തീരുമാനം മുന്‍കൂട്ടി അറിഞ്ഞെന്ന
Full Story
  11-11-2016
കറന്‍സി പിന്‍വലിച്ചത് എലിയെ പിടിക്കാന്‍ ഇല്ലം ചുട്ടതുപോലെയായി
കറന്‍സികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഇടപാടുകള്‍ നടത്താതിരുന്ന ബാങ്കുകള്‍ ഇന്നു പ്രവര്‍ത്തിക്കും. തിരക്കുണ്ടാകും എന്നതിനാല്‍ വൈകുന്നേരം കൂടുതല്‍ നേരം പ്രവര്‍ത്തിക്കുമെന്നു ബാങ്കുകള്‍ അറിയിച്ചു. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ജനങ്ങളുടെ തിരക്കു
Full Story
  11-11-2016
സഖ്യത്തിനില്ല, വേണമെങ്കില്‍ ലയനമാവാമെന്നു മുലായം. ഇതു തമ്മിലെന്താ വ്യത്യാസം ?
സഖ്യത്തിനില്ലെന്നും ലയനത്തിനു തയാറാണെന്നും ലക്‌നോയില്‍ മുലായം സിംഗ് പറഞ്ഞു.

എസ്പിയുമായി കൈകോര്‍ത്ത് യുപിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യത്തോടെ, കോണ്‍സ്രിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കു രൂപംനല്‍കുന്ന പ്രശാന്ത് കിഷോര്‍ കഴിഞ്ഞദിവസങ്ങളില്‍ മുലായംസിംഗുമായി ദീര്‍ഘചര്‍ച്ചകള്‍
Full Story
  20-10-2016
മദ്യമല്ലേ, വിഷമാണെന്നു പറഞ്ഞതല്ലേ മുന്‍മന്ത്രി ബാലകൃഷ്ണാ...?
മുന്‍ സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനടക്കം എട്ടു പേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് എഫ്‌ഐആര്‍. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള മദ്യ വിതരണ ഷോപ്പുകളില്‍ വിദേശ മദ്യം ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന
Full Story
[156][157][158][159][160]
 
-->




 
Close Window