Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  03-01-2017
സ്വാമിക്കൊപ്പം 600 കിലോമീറ്റര്‍ നടന്ന് നായ സ്‌നേഹം പ്രകടിപ്പിച്ചു
ശബരിമലയിലേക്ക് കാല്‍ നടയായി യാത്ര തിരിച്ച നവീന്‍ എന്ന തീര്‍ഥാടകനൊപ്പം ഒരു നായയും മാര്‍ഗമധ്യേ കൂടെക്കൂടി. ആട്ടിപ്പായിച്ചിട്ടും അവഗണിച്ചിട്ടും നവീനെ പിരിയാന്‍ നായ തയാറായിരുന്നില്ല. രാപ്പകല്‍ വ്യത്യാസമില്ലാതെ നാവീന്റെ കാല്‍പ്പാടുകളെ പിന്‍തുടര്‍ന്ന് നായ ഇടവഴികളിലൊന്നും തളര്‍ന്നു വീഴാതെ ഒപ്പം നടന്നത് 600
Full Story
  22-12-2016
യുവതിയെ നാട്ടുകാര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചു
യുവതിയെ ആള്‍ക്കൂട്ടത്തിന് നടുവിലിട്ട് രണ്ട് യുവാക്കള്‍ തല്ലിച്ചതച്ചു. വടിയുപയോഗിച്ച് യുവതിയെ തല്ലിച്ചതക്കുന്നത് കണ്ടുനിന്നതല്ലാതെ പ്രദേശവാസികള്‍ അക്രമം തടയാന്‍ യാതൊന്നും ചെയ്തില്ല. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലുള്ള തിരക്കേറിയ ചന്തയിലാണ് സംഭവം നടന്നത്. യുവതിയുടെ മകളും ഭര്‍ത്താവും
Full Story
  22-12-2016
പാട്ടുപാടി ഉറക്കുന്ന തലയിണ
ബില്‍റ്റ് ഇന്‍ സൗണ്ട് സിസ്റ്റത്തോടുകൂടിയതാണ്. സ്മാര്‍ട്‌ഫോണില്‍ നിന്നുള്ള സംഗീതം ആസ്വദിച്ച് ഉറങ്ങാവുന്ന സോംഗ്‌ബേര്‍ഡ് ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഉല്‍പന്നമാണ്. ഒരാള്‍ പാട്ടുകേള്‍ക്കുമ്പോള്‍തന്നെ കൂടെ കിടക്കുന്ന ആള്‍ക്ക് യാതൊരുവിധ ശല്യപ്പെടുത്തലുകളും അനുഭവപ്പെടുകയില്ല. സ
Full Story
  19-12-2016
അഞ്ച് വര്‍ഷമായി ഒരാളുമായി പ്രണയത്തിലാണ് : വിവാഹ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ ഭാവന
നടി ഭാവന നിയമ നടപടിക്കൊരുങ്ങുന്നു. താന്‍ വിവാഹിതയാകുന്നുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് നിയമത്തിന്റെ സഹായം തേടുന്നത്. ഒരാളുമായി താന്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും അത് തന്റെ വീട്ടുകാര്‍ക്കും അറിയാവുന്ന കാര്യമാണെന്നും തുറന്നു പറഞ്ഞ ഭാവന, കള്ളക്കഥകള്‍ പ്രചരിപ
Full Story
  19-12-2016
ഡല്‍ഹിയിലെ രാഷ്ട്രീയക്കാരുടെ സ്വപ്‌നഭവനം റിയല്‍ എസ്റ്റേറ്റുകാരന്‍ 435 കോടി രൂപയ്ക്ക് വാങ്ങി
ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയക്കാരും അതിസമ്പന്നരും ഉദ്യോഗസ്ഥ പ്രമുഖരും താമസിക്കുന്ന ല്യൂട്ടന്‍സ് മേഖലയില്‍ ഡിഎല്‍എഫ് ചെയര്‍മാന്‍ കെ.പി. സിംഗിന്റെ മകള്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി. സിംഗിന്റെ മകള്‍ രേണുക തല്‍വാറാണ് പ്രഥ്വിരാജ് റോഡിലുള്ള ബംഗ്ലാവ് 435 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ല്യൂട്ടന്‍സിലെ ഏറ്റവും
Full Story
  15-12-2016
മഞ്ച് വഴിപാടായി സമര്‍പ്പിച്ചാല്‍ അനുഗ്രഹം ചൊരിയുന്ന മുരുകന്‍: അപൂര്‍വമാണ് ആലപ്പുഴയിലെ സുബ്രഹ്മണ്യ ക്ഷേത്രം
നെസ്‌ലെ മഞ്ച് ചോക്ലേറ്റ് വഴിപാടായി സമര്‍പ്പിക്കുന്ന ക്ഷേത്രം. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് കൗതുകമുണര്‍ത്തുര്‍ത്തുന്ന ഈ ആചാരമുള്ളത്. ഈ പതിവ് എങ്ങനെയു
പ്രാര്‍ഥനയോടെ മഞ്ച് സമര്‍പ്പിച്ചാല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ചോക്ലേറ്റ് മാലയും പതിവാണ്. മഞ്ച്
Full Story
  15-12-2016
500 രൂപ ചെലവില്‍ വിവാഹം കഴിച്ച കലക്ടര്‍
വിജയവാഡ സബ് കളക്ടറാണ് 27കാരിയായ സലോണി. മധ്യപ്രദേശ് കേഡറിലുള്ള ഐഎഎസ് ഓഫീസറായ ആശിഷ് വസിഷ്ഠയാണ് സലോണിയെ വിവാഹം കഴിച്ചത്. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ അടച്ച തുകമാത്രമാണ് ഐഎഎസുകാരായ ഇവരുടെ വിവാഹത്തിന്റെ ആകെ ചെലവ്.

പ്രവൃത്തി ദിവസമാരുന്നു വിവാഹമെങ്കിലും
Full Story
  15-12-2016
ഒരു മാഫിയാ തലവന്റെ പതനത്തിന്റെ കഥ
സിനിമാക്കഥയെ വെല്ലുന്നതാണ് മാഴ്‌സല്ലോ പേഷ്യയുടെ ജീവിതം. പിടികിട്ടാപ്പുള്ളിയായി ഇറ്റാലിയന്‍ പോലീസ് പ്രഖ്യാപിച്ച മാഫിയ തലവന്‍. ക്രൂരതകള്‍ അലങ്കാരമായി കരുതുന്ന ഇന്‍ഡ്രന്‍ഗീറ്റ സംഘത്തിന്റെ തലതൊട്ടപ്പന്‍. ഡാന്‍സര്‍ എന്ന വിളിപ്പേരില്‍ പുകള്‍പെറ്റ ബുദ്ധിജീവി. ജീന്‍ പോള്‍ സാര്‍ത്രിന്റെയും മാര്‍സര്‍
Full Story
[171][172][173][174][175]
 
-->




 
Close Window