Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  08-02-2017
പോലീസുകാര്‍ സണ്‍ബാത്ത് തടഞ്ഞു: പ്രതിഷേധവുമായി സ്ത്രീകള്‍ മാറു മറയ്ക്കാതെ നടന്നു
മാറിടം തുറന്നു കാട്ടി സ്ത്രീകള്‍ അര്‍ജന്റീനയില്‍ പ്രതിഷേധിച്ചു. ആയിരക്കണക്കിനു സ്ത്രീകളാണ് മേല്‍വസ്ത്രം അഴിച്ചു മാറ്റി ബ്യൂണസ് ഐറിസിന്റെ തെരുവീധികളില്‍ പ്രതിഷേധം അലകടലായി ഒഴുകിയത്.

കടല്‍ത്തീരത്ത് മേല്‍വസ്ത്രം ഇല്ലാതെ കിടക്കുന്നത് സഭ്യതയ്ക്ക് ചേര്‍ന്നതല്ലെന്ന പോലീസ് നിലപാടില്‍ പ്രതിഷേധിച്ചാണ്
Full Story
  06-02-2017
അതിര്‍ത്തിയില്‍ ട്രംപ് പിടിമുറുക്കി: തലനാരിഴ കീറി പരിശോധന
ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനാനുമതി വിലക്കികൊണ്ടുള്ള ഉത്തരവ് കോടതി വിലക്കിയെങ്കിലും, രാജ്യത്തേക്ക് എത്തുന്നവരെ സൂക്ഷ്മമായി പരിശാധിക്കാന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. കോടതിയുടെ ഇടപെടല്‍
Full Story
  30-01-2017
ഫ്‌ളോറിഡയില്‍ പാമ്പ് ശല്യം സഹിക്കാന്‍ വയ്യ: തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് പേര്‍ അമേരിക്കയിലേക്ക്
അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയുടെ ഭയമായ ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടാനാണു രണ്ട് തമിഴ് ആദിവാസികളുമായി 46 ലക്ഷം രൂപക്ക് കരാറില്‍ ഒപ്പിട്ടു.സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമായ ഇരുളറില്‍പെട്ട മാസി സാധ്യന്‍, വടിവേല്‍ ഗോപാല്‍ എന്നീ പാമ്പു പിടിത്തക്കാര്‍ ഇനി രണ്ടുമാസം ഫ്‌ളോറിഡയില്‍ തങ്ങും. ചെന്നൈയിലെ
Full Story
  30-01-2017
ഇങ്ങനെ മാമോദീസ മുക്കുന്ന ബിഷപ്പ് കേരളത്തിലുണ്ടോ?
പരുക്കന്‍ രീതിയില്‍ മാമ്മോദീസ മുക്കുന്ന ആര്‍ച്ച് ബിഷപ്പിന്റെ വീഡിയോ വൈറലായി. ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ആര്‍ച്ച് ബിഷപ്പ് ഇലിയ രണ്ടാമന്റെ പ്രകടനമാണ് വിശ്വാസികളെപോലും ഞെട്ടിച്ചിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെ തലകീഴായി പിടിച്ച് ഇദ്ദേഹം പരുക്കനായി വെള്ളത്തില്‍ മുക്കുന്ന വീഡിയോയാണ്
Full Story
  30-01-2017
തുറിച്ചു നോട്ടത്തെ ചോദ്യം ചെയ്ത ഐടി ജീവനക്കാരിയെ കൊലപ്പെടുത്തി മൃതദേഹം വലിച്ചെറിഞ്ഞു
തലേ ദിവസമുണ്ടായ വാക്കുതര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് മലയാളി ടെക്കിയുടെ കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ്. കൊല്ലപ്പെട്ട രസീലയെ ഇയള്‍ പലപ്പോഴും തുറിച്ച് നോക്കിയിരുന്നുവെന്നും ഇത് പരാതിപ്പെടുമെന്ന് പറഞ്ഞതിലും പ്രകോപിതനായാണ് പ്രതി ബാവന്‍ സൈലിക്ക കൃത്യം നടത്തിയതെന്നുമാണ് പൊലീസ്
Full Story
  24-01-2017
ആരാധകന്‍ തിരക്കില്‍പ്പെട്ടു മരിച്ച സംഭവം: ഷാരുഖ് ഖാനെതിരേ ബിജെപി
ഷാരൂഖ് ഖാനെ കാണാന്‍ ജനക്കൂട്ടം തിക്കും തിരക്കും കൂട്ടുന്നതിനിടെ ഒരാള്‍ ഹൃദയസ്തംഭനംവന്ന് മരിച്ച സംഭവത്തില്‍ നടനെതിരെ വിമര്‍ശവുമായി ബി.ജെ.പി. സിനിമയുടെ പ്രചാരണം നടത്തുന്നവര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകൂടി കണക്കിലെടുക്കണമെന്ന് ദേശീയ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ജിയ പറഞ്ഞു.

എത്ര ജനങ്ങള്‍ കാണാനെത്തുന്നു
Full Story
  23-01-2017
കൊച്ചിയിലെ മെട്രൊ ട്രാക്കില്‍ മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ ട്രെയിന്‍ ഓടും
ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാണ് മെട്രോ ആദ്യ ഘട്ടത്തില്‍ ഓടിതുടങ്ങുക. മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ മഹാരാജാസ് വരെ പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മെട്രോ നിര്‍മ്മാണ
Full Story
  23-01-2017
മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടി വരും. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇത് നിര്‍ബന്ധമാക്കുന്നതിന് വേണ്ടി നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ സിം കാര്‍ഡുടമകളും ആധാര്‍ നല്‍കേണ്ടി വരും.
രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സിം
Full Story
[169][170][171][172][173]
 
-->




 
Close Window