Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
കായികം
  04-07-2021
'ധോണിക്ക് വേണ്ടി വെടിയേല്‍ക്കാനും തയാര്‍': കെ.എല്‍ രാഹുല്‍
ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയ്ക്കായി രണ്ടാമതൊന്ന് ആലോചിക്കാതെ കളിക്കാര്‍ വെടിയേല്‍ക്കാന്‍ വരെ തയാറാണെന്ന് കെ.എല്‍ രാഹുല്‍. ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം തന്റെ ചിന്തയിലേക്ക് വരുന്നത് ധോനിയുടെ മുഖമാണെന്നും അത്രമേല്‍ അദ്ദേഹം കളിക്കാരില്‍ ആവേശം ചെലുത്തിയിട്ടുണ്ടെന്നും രാഹുല്‍
Full Story
  26-06-2021
ന്യൂസിലന്‍ഡ് താരം കെയ്ല്‍ ജാമിസണെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ജാമിന്‍സണ്‍ ഭാവിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാവുമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ മിന്നും പ്രകടനമാണ് ജാമിസണ്‍ കാഴ്ചവെച്ചത്.

'ജാമിസണ്‍ മികച്ചൊരു ബോളറും ന്യൂസീലന്‍ഡിന് നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഓ
Full Story
  26-06-2021
ഐ.പി.എല്‍ കളിക്കാന്‍ പണം ലക്ഷ്യംവച്ചാണ് പോകുന്നത്: അവര്‍ ദേശീയ ടീമില്‍ കളിക്കാന്‍ യോഗ്യരല്ല: ഷെയ്ന്‍ വോണ്‍
പണം ലക്ഷ്യംവെച്ച് ഐ.പി.എല്‍ കളിക്കാന്‍ പോകുന്നവര്‍ ദേശിയ ടീമില്‍ കളിക്കാന്‍ യോഗ്യരല്ലെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. വിന്‍ഡിസ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഓസീസ് ടീമില്‍ നിന്ന് പ്രമുഖ താരങ്ങള്‍ മാറി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വോണിന്‍രെ പ്രതികരണം.

'എനിക്ക് ഈ കളിക്കാരോട്
Full Story
  20-06-2021
യൂറോ കപ്പ് സ്‌പോണ്‍സറാണ് കൊക്കകോള: പരസ്യത്തിനായി കമ്പനി വച്ച കുപ്പികള്‍ കളിക്കാര്‍ അരികിലേക്ക് മാറ്റി വയ്ക്കുന്നു
യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മുന്‍പ് രണ്ട് വട്ടം 'മാറ്റിനിര്‍ത്തപ്പെടേണ്ടിവന്ന' കൊക്കക്കോളയെ ഇത്തവണ അരികിലേക്ക് ചേര്‍ത്തുവച്ചിരിക്കുകയാണ് യുക്രൈന്‍ താരം ആന്‍ഡ്രി യാര്‍മെലെങ്കോ. കോലക്കൊപ്പം ഹെയ്‌ന്കെയിന്റെ ബിയര്‍ കുപ്പിയെയും താരം
Full Story
  20-06-2021
ആരാധകരുടെ ഓര്‍മകളുടെ ട്രാക്കില്‍ എക്കാലത്തും കുതിച്ചു പായുന്നു മില്‍ഖ സിങ്
ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഓക്‌സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് ജൂണ്‍ മൂന്ന് മുതല്‍ ഐസിയുവിലായിരുന്നു.
ചിറകുള്ള സിങ്ജി;
Full Story
  13-06-2021
സീന ഇന്ത്യക്കൊപ്പം: വിരാട് കോഹ്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഡബ്ല്യൂഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ സീന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഹ്ലിയുടെ ചിത്രം സീന പങ്കുവെച്ചത്. അടിക്കൂറുപ്പ് ഒന്നും നല്‍കാതെ താരം ചിത്രം മാത്രം പങ്കുവെച്ചത് ആരാധകരെ കുഴച്ചു.

ചിത്രം മാത്രമാണ് സീന
Full Story
  13-06-2021
എറിക്സണ്‍ അപകടനനില തരണം ചെയ്തു; ഫുട്ബോള്‍ ലോകത്തിന് ആശ്വാസ വാര്‍ത്ത
ഫിന്‍ലന്‍ഡിനെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തു കുഴഞ്ഞു വീണ മധ്യനിരതാരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ആരോഗ്യസ്ഥിയില്‍ മികച്ച പുരോഗതി. എറിക്സണ്‍ ടീമിലെ സഹതാരങ്ങളുമായി സംസാരിച്ചുവെന്ന് ഡാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ ഡയറക്ടര്‍ പീറ്റര്‍ മോളേര്‍ സ്ഥിരീകരിച്ചു.

'മൈതാനത്തു കുഴഞ്ഞുവീണ
Full Story
  09-06-2021
ഇന്ത്യ - പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണിക്കാന്‍ അനുവദിക്കില്ല: പാക്കിസ്ഥാനിലെ മന്ത്രിയുടെ ഉത്തരവ്
പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യാന്‍ സാധിക്കില്ലെന്ന് പാക് ഇന്‍ഫോര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി. ദക്ഷിണേഷ്യയിലെ സംപ്രേഷണാവകാശം ഇന്ത്യന്‍ കമ്പനികള്‍ക്ക് ആണെന്നതാണ് ഇതിന് കാരണമായി ചൗധരി പറയുന്നത്.

'ദക്ഷിണേഷ്യയില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം
Full Story
[14][15][16][17][18]
 
-->




 
Close Window