Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
കായികം
  23-10-2016
പോലീസ് കായികമേള; കണ്ണൂരിനും തൃശൂര്‍ ഐആര്‍ ബറ്റാലിയനും കിരീടം
മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കില്‍ ഇന്നലെ സമാപിച്ച കേരള പോലീസ് സംസ്ഥാന കായികമേളയില്‍ ജില്ലാതലത്തില്‍ കണ്ണൂരും ബറ്റാലിയന്‍ വിഭാഗത്തില്‍ തൃശൂര്‍ ഐആര്‍ ബറ്റാലിയനും ചാമ്പ്യന്മാര്‍. വ്യക്തമായ മുന്‍തൂക്കത്തില്‍ 64 പോയിന്റുമായി കണ്ണൂര്‍ ജില്ല വിജയ കിരീടം ചൂടിയപ്പോള്‍, രണ്ട് പോയിന്റിന്റെ
Full Story
  20-10-2016
സാനിയയോട് വിജ്ഞാനം പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം പുലിവാല് പിടിച്ചു
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്‌ജേക്കറും ഒരു പോരില്‍ ഏര്‍പ്പെട്ടതാണ് ട്വിറ്ററിലെ ചൂടന്‍ വാര്‍ത്ത. സാനിയയുടെ ട്വീറ്റിനെ അനാവശ്യമായി പരിഹസിക്കാന്‍ ശ്രമിച്ചതാണ് കമന്റേറ്റര്‍ കൂടിയായ സഞ്ജയ് മഞ്‌ജേക്കറെ പ്രതിരോധത്തിലാക്കിയത്.
ടെന്നീസില്‍ ഒന്നാം
Full Story
  20-10-2016
2026-ലെ ലോകകപ്പ് വേദി യൂറോപ്പിനു കിട്ടില്ല
2026ലെ ലോകകപ്പ് വേദി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊന്നും കിട്ടില്ലെന്ന് ഫിഫ വ്യക്തമാക്കി. ഇതോടെ, ലോകകപ്പ് ആതിഥ്യത്തിനുള്ള അമേരിക്കയുടെ പ്രതീക്ഷകള്‍ കൂടുതല്‍ സജീവമായി.

2010 മുതലുള്ള ലോകകപ്പ് വേദികള്‍ക്കായി യുഎസ് ശ്രമം നടത്തിവരുകയായിരുന്നു. എന്നാല്‍, 2010ല്‍ ദക്ഷിണാഫ്രിക്ക, 2014ല്‍ ബ്രസീല്‍, 2018ല്‍ റഷ്യ, 2022ല്‍ ഖത്തര്‍ എന്നീ
Full Story
  23-09-2016
ദേഷ്യം വന്നപ്പോള്‍ ഗുസ്തിയാശാന്‍ മുണ്ട് പൊക്കിക്കാട്ടി
തുണിയുരിഞ്ഞ് പ്രതിഷേധിച്ച ഗുസ്തി ആശാന്‍മാര്‍ക്ക് മൂന്നു വര്‍ഷത്തെ വിലക്ക്. മംഗോളിയന്‍ ഗുസ്തി താരം ഗാന്‍സോറിജിന്‍ മന്ദാക്രാനരന്റെ പരിശീലകരായ സെന്റെന്‍ബാറ്റാര്‍ ട്‌സോഗ്ബയേര്‍, ബയമ്പിരഞ്ചന്‍ ബയാറ എന്നിവരെയാണ് വിലക്കിയത്. യുണൈറ്റഡ് വേള്‍ഡ് റസലിംഗ് ഓര്‍ഗനൈസേഷനാണ് മംഗോളിയന്‍ ആശാന്‍മാരെ വിലക്കിയത്. 2019
Full Story
  23-09-2016
പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ
പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ ഭീകരതയെ പിന്തുണക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ&#
Full Story
  18-09-2016
എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി
ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങുന്ന എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ തന്നെ പുകഴ്ത്തിക്കൊണ്ടുള്ളതല്ലെന്നു ധോണി. അമേരിക്കയില്‍ നടക്കുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലെത്തിയതാണു ധോണി. ഈ ചിത്രത്തിന്റെ അണിയറക്കാരോട് ഞാന്‍
Full Story
  18-09-2016
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കാലില്‍ 30 തുന്നിക്കെട്ട്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ഗുരുതര പരിക്കോടെ ആശുപത്രിയില്‍. കാലില്‍ സ്റ്റമ്പ് തുളഞ്ഞുകയറിയതാണ് അപകട കാരണം. എന്നാല്‍, എല്ലിന് പൊട്ടല്‍ ഇല്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. കാലിനേറ്റ മുറിവില്‍ 30 തുന്നിക്കെട്ടുകള്‍ ഇടേണ്ടിവന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ്
Full Story
  10-09-2016
ഫുട്‌ബോളില്‍ വംശീയാധിക്ഷേപം കൂടുന്നതായി റിപ്പോര്‍ട്ട്
ഫുട്‌ബോള്‍ എന്നാല്‍, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനപ്പുറമൊരു കായിക ഇനമെന്നു വിശേഷിപ്പിക്കുമെങ്കിലും കഴിഞ്ഞകാല സംഭവങ്ങള്‍ കീറിമുറിച്ചു നോക്കിയാല്‍ വംശീയാധിക്ഷേപം അതിരു കടക്കുന്നുവെന്നു മാത്രമല്ല, രാജ്യങ്ങളെ തമ്മില്‍ രണ്ടു ചേരിയിലാക്കുന്നുവെന്നുപോലും സംശയിക്കാം. അത് അടിവരയിടുന്നതാണ്
Full Story
[14][15][16][17][18]
 
-->
 
Close Window