Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
കായികം
  14-09-2020
ഐ.പി.എല്‍ 13ാം സീസണ്‍: രാജസ്ഥാന്‍ റോയല്‍സിനൊപ്പം മുന്‍ ഓസീസ് നായകന്‍ ഷെയ്ന്‍ വോണ്‍
ഐ.പി.എല്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മുന്‍ നായകനും ഓസീസ് ഇതിഹാസ സ്പിന്നറുമായ ഷെയ്ന്‍ വോണ്‍ ചേരും. അംബാസഡര്‍, മെന്റര്‍ റോളിലാണ് വോണ്‍ ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലും വോണായിരുന്നു രാജസ്ഥാന്റെ മെന്റര്‍.

വോണിന്റെ വരവ് രാജസ്ഥാന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. വോണിന് പിറന്നാള്‍ ആശംസകള്‍
Full Story
  09-09-2020
പന്ത് ഫ്‌ളോപ്പാവാനുള്ള യഥാര്‍ത്ഥ കാരണം ധോണിയാണെന്ന് മുന്‍ ചീഫ് സെലക്ടര്‍
പന്ത് ഫ്‌ളോപ്പാവാനുള്ള യഥാര്‍ത്ഥ കാരണം ധോണിയാണെന്ന് പറയുകയാണ് മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. 'ഓരോ തവണ റിഷഭ് പന്ത് ഇന്ത്യക്കായി കളിക്കാനിറങ്ങുമ്പോഴും താരതമ്യം ചെയ്യപ്പെട്ടത് ധോണിയോടായിരുന്നു. അദ്ദേഹത്തിന്റെ അതേ നിലവാരത്തില്‍ പന്തും കളിക്കണമെന്ന് ആരാധകരും ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും
Full Story
  09-09-2020
സഹതാരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്: ആഗ്രഹം വ്യക്തമാക്കി ചേതേശ്വര്‍ പൂജാര
ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും സഹതാരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും ചേതേശ്വര്‍ പൂജാര.

'ആളുകളുടെ കാഴ്ചപ്പാട് വല്ലാതെ ഐ.പി.എല്‍ ലേലത്തെ സ്വാധീനിക്കുന്നുണ്ട്. ടെസ്റ്റ് താരമെന്ന പദവി ചാര്‍ത്തപ്പെട്ടതിനാല്‍ കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ല. പരിമിത ഓവര്‍
Full Story
  08-09-2020
ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസി വീണ്ടും പരിശീലനത്തിനെത്തിന് ഇറങ്ങി
തിങ്കളാഴ്ച വൈകീട്ടാണ് മെസി സാന്റ് ജൊവാന്‍ ഡെസ്പിയിലെ ബാഴ്‌സയുടെ പരിശീലന ഗ്രൗണ്ടിലെത്തിയത്. സ്വയം ഡ്രൈവ് ചെയ്തായിരുന്നു പരിശീലനത്തിന് എത്തിയത്.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മറ്റുള്ളവരില്‍നിന്ന് മാറി കുറച്ച് ദിവസം അദ്ദേഹം വ്യക്തിഗതമായിട്ടാകും പരിശീലനം ചെയ്യുക. പുതിയ പരിശീലകന്‍ റൊണാള്‍ഡ്
Full Story
  08-09-2020
ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് യുവരാജ് സിംഗ്
ബിബിഎല്ലില്‍ യുവരാജിനായി ഒരു ഫ്രാഞ്ചൈസി കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ശ്രമിക്കുന്നതായി താരത്തിന്റെ മാനേജര്‍ ജാസണ്‍ വോണ്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച താരങ്ങള്‍ക്കു മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ എന്‍ഒസി
Full Story
  04-09-2020
ധോണിയുടെ ഷൂ ആര്‍ക്കും പാകമാകില്ല; ധോണിക്ക് പകരക്കാരനാവാന്‍ ചിന്തിച്ചിട്ടില്ല: രാഹുല്‍
ധോണിയുടെ പകരക്കാരനായി പലരും പരിഗണിക്കുന്ന താരമാണ് കെ.എല്‍ രാഹുല്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച രാഹുല്‍ ധോണിയുടെ വിടവാങ്ങലിന് ശേഷം വിക്കറ്റ് കീപ്പറെന്ന റോളിലേക്കും സ്ഥിരമാകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കും നികത്താന്‍ പറ്റാത്ത സ്ഥാനമാണ്
Full Story
  02-09-2020
മുന്നറിയിപ്പ്: റെയ്നയെ പോലെ കൂടുതല്‍ താരങ്ങള്‍ ഐ.പി.എല്‍ ഉപേക്ഷിക്കും
സുരേഷ് റെയ്നയെ പോലെ കൂടുതല്‍ താരങ്ങള്‍ ഇത്തവണ ഐ.പി.എല്‍ ഉപേക്ഷിക്കാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പ്രശസ്ത മെന്റല്‍ കണ്ടീഷനിംഗ് കോച്ച് പാഡി അപ്ടണ്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ബയോ സെക്യുര്‍ ബബ്ള്‍ താരങ്ങളെ ശ്വാസം മുട്ടിക്കുമെന്നും കുടുംബങ്ങളെ പ
Full Story
  02-09-2020
ബാഴ്‌സയുമായി ബന്ധം അവസാനിപ്പിക്കാന്‍ തന്നെയാണ് മെസ്സിയുടെ തീരുമാനം: പരിശീലനത്തിന് ഇറങ്ങിയില്ല
ബാഴ്‌സലോണയുമായി രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ബന്ധം സൂപ്പര്‍താരം ലയണല്‍ മെസി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കേട്ടത്. തീരുമാനത്തില്‍ മെസി ഉറച്ചു തന്നെ നില്‍ക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ പരിശീലകന്‍
Full Story
[25][26][27][28][29]
 
-->




 
Close Window