Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
കായികം
  20-08-2020
ഭാര്യയെ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാന്‍കോവിച്ചിനെ ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം. കമ്യൂണിറ്റി ഗൈഡ്ലൈന്‍സിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്റ്റഗ്രാം ചിത്രം നീക്കിയത്. ഇത് ചോദ്യം ചെയ്ത് നടാഷ പോസ്റ്റിട്ടതിന് പിന്നാലെ
Full Story
  20-08-2020
ആ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ ? സച്ചിന്‍ ആദ്യം വാങ്ങിയ കാര്‍ അന്വേഷിക്കുന്നു
തന്റെ ആദ്യ വാഹനം കണ്ടെത്താന്‍ സഹായിക്കുമോ എന്ന അഭ്യര്‍ത്ഥനയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ആദ്യ കാറായ ആ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ എന്നാണ് മുദിത് ഡാനിയുടെ 'ഇന്‍ സ്പോട്ട് ലൈറ്റ് ' എന്ന ഷോയില്‍ സച്ചിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ
Full Story
  18-08-2020
'ടി20 ലോക കപ്പ് മാറ്റി വച്ചപ്പോള്‍ ഇനിയും തുടരേണ്ടെന്ന് ധോണിയ്ക്ക് തോന്നിയിട്ടുണ്ടാകാം'
'ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ടി20 ലോക കപ്പിലും തനിക്കു അവസരം ലഭിക്കുമെന്ന് ധോണി പ്രതീക്ഷിച്ചിട്ടുണ്ടാവാം. ലോക കപ്പില്‍ മികച്ച പ്രകടനം നടത്തുകയും ഇന്ത്യയെ ചാമ്പ്യന്‍മാരാക്കി മികച്ച രീതിയില്‍ വിരമിക്കാനും ധോണി ആഗ്രഹിച്ചിട്ടുണ്ടാവാം. ടി20 ലോക കപ്പ് മാറ്റി വെയ്ക്കുന്നതായി ഐ.സി.സി പ്രഖ്യാപിച്ചതോടെ
Full Story
  18-08-2020
ധോണിയോട് ആദര സൂചകമായി ഏഴാം നമ്പര്‍ ജഴ്‌സി നിലനിര്‍ത്തണം: ദിനേഷ് കാര്‍ത്തിക്
എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഏഴാം നമ്പര്‍ ജഴ്‌സി നിലനിര്‍ത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. ധോണിയുടെ അവസാന മത്സരത്തിന് ശേഷം ഒരുമിച്ചെടുത്ത ചിത്രം പങ്കുവെച്ചാണ് കാര്‍ത്തിക്
Full Story
  16-08-2020
ധോണിയുടെ വിടവാങ്ങല്‍ ഏറെ വേദന നല്‍കുന്നു: വിരാട് കോഹ്ലി
എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. തികച്ചും അവിശ്വസിനീയമായ ഒരു വിടവാങ്ങല്‍. ധോണിയുടെ വിടവാങ്ങല്‍ ഏറെ വേദന നല്‍കുന്ന ഒന്നാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പ്രതികരിച്ചു. രാജ്യത്തിനായി ധോണി നല്‍കിയ സംഭാവനകള്‍
Full Story
  15-08-2020
ഐപിഎല്‍ വരുന്നതിനു മുന്‍പ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചു
മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍
Full Story
  13-08-2020
ധോണി കോവിഡ് നെഗറ്റിവ്: നിശ്ചയിച്ച പ്രകാരം തന്നെ പരിശീലന് ഇറങ്ങും
ഐപിഎല്‍ പതിമൂന്നാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി മുന്‍നിശ്ചയിച്ച പ്രകാരം തന്നെ പരിശീലനത്തിനിറങ്ങും. ചെന്നൈയിലേക്ക് യാത്രതിരിക്കും മുന്നോടിയായുള്ള കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവ് ആയതോടെയാണിത്. കൊവിഡ് സാഹചര്യത്തില്‍ ബിസിസിഐ തയ്യാറാക്കിയിരിക്കുന്ന പ്രോട്ടോക്കോള്‍
Full Story
  09-08-2020
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം
മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന പാക് പടയെ ഒറ്റം ദിനം കൊണ്ടാണ് ഇംഗ്ലണ്ട് പട മെരുക്കിയെടുത്ത് വിജയം സ്വന്തമാക്കിയത്. മൂന്നു വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. 277 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 82.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍
Full Story
[27][28][29][30][31]
 
-->




 
Close Window