Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
കായികം
  09-08-2020
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍ വിവാഹിതനാകുന്നു
നര്‍ത്തകിയും നൃത്തസംവിധായികയുമായ ധനശ്രീ വര്‍മയാണ് വധു. വിവാഹിതനാകുന്ന വിവരം സോഷ്യല്‍ മീഡയയിലൂടെ ചഹല്‍ തന്നെയാണ് പുറത്തുവിട്ടത്.

ധനശ്രീക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ ചഹല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചഹലിനെപ്പോലെ തന്നെ ധനശ്രീയും സോഷ്യല്‍
Full Story
  08-08-2020
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും അഞ്ച് താരങ്ങള്‍ക്കും കൊവിഡ്
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സായ് ബെംഗളൂരു കേന്ദ്രത്തില്‍ ഒളിമ്പിക്സിന് ഒരുക്കമായുള്ള ദേശീയ ക്യാമ്പ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണു താരങ്ങള്‍ക്ക് കോവിഡ് കണ്ടെത്തിയത്.

നായകന്‍ മന്‍പ്രീത് സിംഗിന്
Full Story
  06-08-2020
അയോധ്യയിലെ ഭൂമി പൂജയെ പിന്തുണച്ച് മുന്‍ പാക് താരം കനേരിയ
അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണത്തിനായി നടന്ന ഭൂമി പൂജയെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമാണിതെന്ന് കനേരിയ ട്വീറ്റ് ചെയ്തു. അയോധ്യാ രാമ ക്ഷേത്ര ശിലാസ്ഥാപനത്തെ പിന്തുണച്ച് രണ്ട് ട്വീറ്റുകളാണ് കനേരിയ ഇ!
Full Story
  06-08-2020
കളിക്കളത്തില്‍ സ്റ്റംമ്പ് മലക്കം മറിഞ്ഞു: ബാറ്റ്സ്മാന്‍ നിലതെറ്റി വീണു
കാല്‍പ്പാദം ലക്ഷ്യമാക്കി കുതിച്ചെത്തുന്ന യോര്‍ക്കറുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ക്രിക്കറ്റ് പേമികളുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന പേരുകള്‍ ലസിത് മലിംഗയുടെയും ജസ്പ്രീത് ഭുംറയുടേയും ഒക്കെയാവും. ആ വിസ്മയ കാഴ്ചയിലേക്ക് ചേര്‍ത്തുവെയ്ക്കാവുന്ന ഒരു തകര്‍പ്പന്‍ യോര്‍ക്കര്‍ ഇംഗ്ലണ്ടില്‍
Full Story
  05-08-2020
ഫ്രണ്ട് ഫൂട്ട് നോ ബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി
ഇംഗ്ലണ്ട് - പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ ബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി. ട്വിറ്ററിലൂടെയാണ് ഐ.സി.സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇരു ടീമുകളുടെയും പിന്തുണയോടെയാണ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി ട്വീറ്റില്‍
Full Story
  04-08-2020
83 കോടി രൂപ വിലയുള്ള കാര്‍ വാങ്ങാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: കാര്‍ മോഡല്‍ - ബുഗാട്ടി ചെന്റോഡിയെച്ചി
തന്റെ വലിയൊരു സ്വപ്നം സഫലമാക്കാന്‍ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടിയുടെ സൂപ്പര്‍ കാറായ ചെന്റോഡിയെച്ചി വാങ്ങാന്‍ റൊണാള്‍ഡോ കരാറൊപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

85 ലക്ഷം പൗണ്ടാണ് ബുഗാട്ടി ചെന്റോഡിയെച്ചിന്റെ വില. അതായത് ഏകദേശം 83.34 കോടി രൂപ. നേരത്തെ തന്നെ കാര്‍
Full Story
  03-08-2020
നടാഷയെ ചേര്‍ത്ത് പിടിച്ച് ഹാര്‍ദിക് പാണ്ഡ്യ
കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കുഞ്ഞ് അതിഥി എത്തിയതിന് പിന്നാലെ പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ കുറിച്ച് വരികള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

'എന്റെ റോസിന് റോസ്. എക്കാലത്തെയും വലിയ സമ്മാനം
Full Story
  03-08-2020
ക്രിക്കറ്റില്‍ നിന്ന് ആദ്യം ലഭിച്ച ശമ്പളം 50 രൂപ’
വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ടീം ഇന്ത്യയുടെ ഹിറ്റ്മാനായി വാഴുകയാണ് രോഹിത് ശര്‍മ്മ. വളരെ സങ്കിര്‍ണമായ അവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവന്ന താരം ഇന്ന് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. ഇപ്പോഴിതാ ക്രിക്കറ്റിലെ തന്റെ തുടക്ക കാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രോഹœ
Full Story
[28][29][30][31][32]
 
-->




 
Close Window