Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
കായികം
  01-08-2020
വൈറസ് പ്രതിരോധം നോക്കാതെ ബലി പെരുന്നാള്‍ ആഘോഷിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം: വിമര്‍ശനം ശക്തം
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബലി പെരുന്നാള്‍ ആഘോഷം നടത്തിയ പാക് ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു. ഇതിനു മറുപടി ആയാണ് ആരാധകര്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.
മാസ്‌ക്
Full Story
  01-08-2020
ധോണി അടുത്തൊന്നും വിരമിക്കില്ല: ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ
ഐ.പി.എല്ലിനായുള്ള ഒരുക്കത്തിലാണ് എംഎസ് ധോണി. കഴിഞ്ഞ ലോക കപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം മുന്‍ ക്യാപ്റ്റന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് താരം കളി അവസാനിപ്പിക്കുകയാണോ? വിരമിക്കാനുള്ള പുറപ്പാടിലാണോ? എന്നൊക്കെയുള്ള ചര്‍ച്ചകളും കുറേയുണ്ടായി. ഇപ്പോഴിതാ ധോണി അടുത്തൊന്നും വിരമിക്കില്ലെന്ന
Full Story
  29-07-2020
ഒത്തുകളി സംഘത്തെ കണ്ട സംഭവം: ഉമര്‍ അക്മലിന്റെ വിലക്ക് 18 മാസമാക്കി കുറച്ചു
ഒത്തുകളി സംഘം സമീപിച്ചത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ താരം ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിക്കുറച്ചു. മൂന്ന് വര്‍ഷത്തെ വിലക്ക് 18 മാസമായിട്ടാണ് കുറച്ചു നല്‍കിയിരിക്കുന്നത്. വിലക്കിനെതിരെ ഉമ്മര്‍ അക്മല്‍ നേരത്തെ കോടതിയെ
Full Story
  27-07-2020
നാട്ടുകാരുടെ മൊത്തം ബില്‍ എനിക്കാണോ അയച്ചിരിക്കുന്നത്? ഇലക്ട്രിക് ബില്‍ കണ്ട് അമ്പരപ്പോടെ ഹര്‍ഭജന്‍ സിങ്
വീട്ടിലെ വൈദ്യുതി ബില്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ തന്നെ ഞെട്ടല്‍ പരസ്യമാക്കിയത്. സാധാരണ താന്‍ അടയ്ക്കാറുള്ള ബില്ലിനേക്കാള്‍ ഏഴു മടങ്ങ് അധികമാണ് ഇത്തവണത്തെ തുകയെന്നാണ് ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നത്.

'ഇത്തവണ
Full Story
  26-07-2020
ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 ന്: പോര്‍വിളി ഉയര്‍ന്നു
ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കുമെന്ന അറിയിപ്പ് വന്നതിനു പിന്നാലെ പോര്‍വിളികളും ഉയര്‍ന്നു തുടങ്ങുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഹര്‍ഭജന്‍ സിംഗാണ് 'പോരിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ നായകനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയാണ് ഹര്‍ഭജന്റെ
Full Story
  26-07-2020
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ജോഫ്ര ആര്‍ച്ചറിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മിന്‍ താരം സല്‍മാന്‍ ബട്ട്
ആര്‍ച്ചറിന്റെ പ്രവൃത്തി ഒട്ടും ശരിയായില്ലെന്നും തെറ്റായി പോയെന്നുമാണ് സല്‍മാന ബട്ട് തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ആര്‍ച്ചറിനെ വിമര്‍ശിച്ചതിന് പിന്നാലെ സല്‍മാന്‍ ബട്ടിനെതിരെ ട്രോളുകളുമായി ആരാധകരും രംഗത്തെത്തി. ഒത്തുകളി ആരോപണത്തില്‍ കുടുങ്ങി ടീമില്‍ നിന്ന്
Full Story
  24-07-2020
ഇത്തവണ ഐപില്‍ യുഎഇയില്‍ നടത്തുമെന്ന് അറിയിപ്പ്
കോവിഡ് മഹാമാരി മൂലം അനന്തമായി നീണ്ട ഐ.പി.എല്‍ ട്വന്റി20 ക്രിക്കറ്റ് മാമാങ്കം (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) സെപ്റ്റംബറില്‍ യു.എ.ഇയില്‍ ആരംഭിക്കും. 19 ന് ആരംഭിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിന്റെ കൊട്ടിക്കലാശം നവംബര്‍ എട്ടിന് നടക്കും. ബി.സി.സി.ഐ വൃത്തങ്ങളില്‍ നിന്നുള്ള അനൗദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നത്.

അടുത്ത
Full Story
  23-07-2020
ഐപിഎല്‍ കളികളില്‍ അടിമുടി മാറ്റം: കമന്ററിയുടെ രീതിയിലും മാറ്റം വരുത്താന്‍ തീരുമാനം
കോവിഡ് സാഹചര്യത്തില്‍ നിന്നു കൊണ്ട് തന്നെ ഐ.പി.എല്‍ 13-ാം സീസണ് തയ്യാ റടുപ്പുകള്‍ പുരോഗമിക്കുമ്പോല്‍ കളി പറച്ചിലിലും നിര്‍ണായക മാറ്റത്തിന് നീക്കം. മത്സരത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാര്‍ സ്വന്തം വീട്ടില്‍ നിന്ന് മത്സരങ്ങള്‍ക്ക് കമന്ററി പറയുന്ന
Full Story
[29][30][31][32][33]
 
-->




 
Close Window