Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ പ്രശസ്തമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന് ലണ്ടനില്‍ പുതിയ ഓഫീസ്
Reporter
ലണ്ടനിലെ പ്രശസ്തമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ പ്രവര്‍ത്തനം ഇനി ലണ്ടന്‍ നഗരത്തിലെ നവീകരിച്ച ആധുനിക ഓഫീസില്‍. ലണ്ടനിലെ വിവിധ മേഘലകളില്‍ നിന്നുള്ളവര്‍ ജനുവരി അഞ്ചിന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാലു മണി വരെ ആശംസകള്‍ അര്‍പ്പിക്കാനെത്തി. 11 ലെയ്റ്റണ്‍സ്റ്റോണ്‍ റോഡിലുള്ള ഓഫിസിലേക്ക് മാറിയതിലൂടെ യുകെയിലെ കുടിയേറ്റക്കാര്‍ക്ക് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടേഷന്‍ കൂടുതല്‍ സൗകര്യ പ്രദമാകുമെന്ന് സോളിസിറ്റര്‍ പോള്‍ ജോണ്‍ പറഞ്ഞു. പുതിയ ഓഫീസിന്റെ അഡ്രസ്: പോള്‍ജോണ്‍ ആന്‍ഡ് കോ സോളിസിറ്റേഴ്‌സ്, 11 ലെയ്റ്റണ്‍സ്റ്റോണ്‍ റോഡ്, ലണ്ടന്‍, E15 1JA.

Our immigration services
We provide expert legal advice and representation to companies and individuals on a wide range of immigration matters, including:

Tier 1 Investor Visas
Tier 1 Entrepreneur Visas
Tier 2 General Visas
Tier 2 Intra-Company Transfer Visas
Tier 2 Sportsperson Visas
Settlement (Indefinite Leave to Remain) Applications
Sole Representative of an Overseas Business Applications
Same Day Service Visas
UK Visas from India
Asylum Applications
Visa Cancellations
Immigration Appeals and Judicial Review Applications

More Details: https://www.pauljohnandco.co.uk/immigration-services.html

Tel: 020 8215 1205
Fax: 020 8215 0196
 
Other News in this category

 
 




 
Close Window