Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ ലിവര്‍പൂളില്‍ താമസിക്കുന്ന മാത്യു അന്തരിച്ചു: മരണം അവധിക്കു നാട്ടില്‍ പോയപ്പോള്‍
reporter
രണ്ടു മാസം മുമ്പ് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി അന്തരിച്ചു രണ്ടു മാസം മുമ്പ് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിടവാങ്ങി. ലിവര്‍പൂളിലെ ഗാര്‍സ്റ്റണില്‍ താമസിച്ചു വരികയായിരുന്ന കടുത്തുരുത്തി പുലികുത്തിയേല്‍ പി.കെ. മാത്യു (68) ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണ കാരണമായത്.

സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തിയിലെ റിട്ടയേര്‍ഡ് അധ്യാപകനായിരുന്ന മാത്യു കഴിഞ്ഞ രണ്ടു മാസമായി നാട്ടിലായിരുന്നു.സംസ്‌ക്കാരം കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ പിന്നീട്
ഭാര്യ-സിസിലി മാത്യു മുകളേല്‍, ചേറ്റുകുളം.

മക്കള്‍: സിമ്മിന്‍ മാത്യു (യു.കെ.), സീനാ മാത്യു (നോട്ടിംഗ്, യുകെ), മരുമക്കള്‍: സാജന്‍ ജോസ് വെള്ളിയാംതടത്തില്‍ മുണ്ടക്കയം (യു.കെ.), ഡെയ്ന്‍ ജോസ് കുറ്റിയാംകോണം പുല്‍പ്പള്ളി (യു.കെ.)
 
Other News in this category

 
 




 
Close Window