Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
കായികം
  Add your Comment comment
ഇഗയ്ക്ക് ഒരു മാസത്തേക്ക് വിലക്ക്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടപടി
Text By: Reporter, ukmalayalampathram
പോളണ്ടിന്റെ ഒരു ടെന്നീസ് താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് വിലക്ക് നേരിട്ടിരിക്കുന്നു. പോളിഷ് വനിത ടെന്നീസ് താരമായ ഇഗ സ്വിയാടെക്കിനാണ് നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരുമാസം വിലക്ക് നേരിട്ടിരിക്കുന്നത്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. അന്താരാഷ്ട്ര ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് വിലക്ക് പ്രഖ്യാപിച്ചത്.
ഗുസ്തി താരം ബജ്റങ് പുനിയയെ സാമ്പിള്‍ പരിശോധനയുമായി സഹകരിക്കാത്തതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തുവെന്ന സംഭവം കായിക ലോകത്ത് ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത് വാര്‍ത്തമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window