Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  18-09-2019
5000 കോടി കടത്തെ തുടര്‍ന്ന് മുതലാളി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ പ്രധാന കേന്ദ്രം വില്‍ക്കുന്നു
കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബെംഗളൂരുവിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍ക്കാനൊരുങ്ങി കമ്പനി. കഫേ കോഫി ഡേ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്റര്‍പ്രൈസസ്. നിക്ഷേപ സ്ഥാപനമായ ബ്ലാക്‌സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700 കോടി രൂപയ്ക്കാണ് ഗ്ലോബല്‍ വില്ലേജ് വില്‍ക്കുന്നത്.

5000
Full Story
  14-09-2019
മോദി സര്‍ക്കാരിര്‍ 100 ദിവസം ഭരിച്ചപ്പോള്‍ സ്റ്റോക് മാര്‍ക്കറ്റില്‍ കച്ചവടം നടത്തിയവര്‍ക്ക് 12.5 ലക്ഷം കോടി നഷ്ടമെന്നു റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലാവധി 100 ദിവസം പിന്നിടുമ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 12.5 ലക്ഷം കോടി രൂപയുടെ സ്വത്ത്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ വിപണി സമാപന സമയത്ത്, ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള കമ്പനികളുടെ
Full Story
  14-09-2019
വിദേശ ബാങ്കുകളിലെ നിക്ഷേപം എത്രയെന്ന് അറിയിക്കണം: മുകേഷ് അംബാനിയുടെ കുടുംബത്തിന് ഇന്‍കംടാക്‌സ് നോട്ടീസ്

വിദേശ ബാങ്കിലെ നിക്ഷേപത്തോടനുബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി റിപ്പോര്‍ട്ട്. വിദേശ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച വിവരം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.2015 ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നോട്ടീസ്

Full Story
  09-09-2019
ഇന്ത്യയില്‍ വാഹന കച്ചവടം മൊത്തം ഇടിഞ്ഞു: ഒട്ടുമിക്ക കാര്‍ നിര്‍മാതാക്കളും ബിസിനസ് ഇല്ലാതെ നട്ടം തിരിയുന്നു
കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓഗസ്റ്റില്‍ വില്‍പന അവസാനിപ്പിച്ചത്. 31.57 ശതമാനമാണ് വില്‍പനയില്‍ കുറവുണ്ടായത്. തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണിയില്‍ ഇടിവുണ്ടാകുന്നത്. കാര്‍ വില്‍പനയിലും തുടര്‍ച്ചയായ ഇടിവാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍
Full Story
  06-09-2019
കച്ചവടം മൊത്തം നഷ്ടത്തിലാണെന്ന് അശോക് ലെയ് ലാന്‍ഡ്: നിര്‍മാണശാല 5 ദിവസത്തേക്ക് പൂട്ടിയിടുന്നു
വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് നിര്‍മാണ ശാലകള്‍ അടച്ചു പൂട്ടുമെന്ന് ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. വാണിജ്യ വാഹന മോര്‍ക്കറ്റിലെ തകര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സെപ്റ്റംബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ പ്ലാന്റ്
Full Story
  04-09-2019
മില്‍മാ പാല്‍ വേണോ? ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം: പാലും തൈരും നെയ്യുമൊക്കെ വീട്ടില്‍ എത്തും
കൊച്ചിയില്‍ മില്‍മ ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപ്പ് വഴി വീടുകളിലെത്തും. എഎം നീഡ്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുക.

രണ്ട് മാസം മുന്‍പ് തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ആപ്ലിക്കേഷന്‍ വഴിയുള്ള ഹോം ഡെലിവറി
Full Story
  03-09-2019
ജോര്‍ജ്ജ്. വി.നേരേപറമ്പില്‍ കൊച്ചി വിമാനത്താവളത്തിന്റെ ഓഹരി വിറ്റു: കൂടുതല്‍ ഓഹരിയുള്ളവരില്‍ രണ്ടാം സ്ഥാനത്ത് ലുലു യൂസഫലി
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) സ്ഥാപക പ്രൊമോട്ടര്‍മാരില്‍ ഒരാളും കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപകനുമായിരുന്ന ജോര്‍ജ്ജ്.വി.നേരെപറമ്പില്‍ [എന്‍. വി ജോര്‍ജ്] 1.21 കോടി ഓഹരികള്‍ വില്‍പ്പന നടത്തി . സിയാലില്‍ ജോര്‍ജിന്റെ ഓഹരി പങ്കാളിത്തം 11.96 ശതമാനത്തില്‍ നിന്ന് 8.81
Full Story
  01-09-2019
ഇന്ത്യയില്‍ ടൊയോട്ട, ഹ്യുണ്ടായ് കമ്പനികള്‍ ഉല്‍പാദനം കുറച്ചു: മൊത്തം നഷ്ടമാണ്
ജൂലൈ മാസത്തില്‍ തുടര്‍ച്ചായായി ഒന്‍പതാം മാസത്തിലും ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ഥിതി ഗുരുതരമാകുന്ന പക്ഷം കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് വിപണി നിരീക്ഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓഗസ്റ്റ് 16, 17 തീയതികളില്‍ ടൊയോട്ട
Full Story
[80][81][82][83][84]
 
-->




 
Close Window