Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ബിസിനസ്‌
  01-11-2017
കഴിഞ്ഞ മാസം മാരുതി ഇന്ത്യയില്‍ വിറ്റത് 1.46 ലക്ഷം കാറുകള്‍
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഒക്ടോബര്‍ മാസത്തില്‍ മൊത്തം 1 .46 ലക്ഷം കാറുകള്‍ വിറ്റഴിച്ചു. 2016 ഒക്ടോബര്‍ മാസത്തെ അപേക്ഷിച് വില്പനയില്‍ 9 .5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ 1 .34 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്. കോംപാക്ട് കാറുകളായ ഡിസൈര്‍, ബലെനോ യൂട്ടിലിറ്റി വാഹനങ്ങളായ
Full Story
  27-10-2017
ജിഎസ്ടി പ്രഖ്യാപിച്ച ശേഷം ദക്ഷിണ കൊറിയയില്‍ നിന്ന് 33 ടണ്‍ സ്വര്‍ണം ഇന്ത്യയിലെത്തി: 46 ടണ്‍ കള്ളക്കടത്തായി എത്തി
ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 165 .7 ടണ്‍ സ്വര്‍ണ്ണമാണ് ഇക്കാലയളവില്‍ ഇന്ത്യയിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെയപേക്ഷിച്ചു ഇരട്ടിയിലേറെ സ്വര്‍ണ്ണമാണ് ഇത്തവണ എത്തിയിരിക്കുന്നത്. ജി. എസ് . ടി സംബന്ധിച്ച
Full Story
  21-10-2017
ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും ആധാറുമായി ലിങ്ക് ചെയ്യണം: 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടിന് ആധാര്‍ നിര്‍ബന്ധം - റിസര്‍വ് ബാങ്ക്

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ ഉത്തരവില്ല എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വിഷയത്തില്‍ വ്യക്തത നല്‍കി ആര്‍ബിഐ വിശദീകരണം നല്‍കിയത്. 2017 ജൂണ്‍ ഒന്നിനിറക്കിയ

Full Story
  21-10-2017
ഉടമ അറിയാതെ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചതായി പലര്‍ക്കും മെസേജ് വന്നു; സ്പൂഫിങ് തട്ടിപ്പുകാര്‍ കേരളത്തില്‍
സ്പൂഫിങ് എന്ന അത്യാധുനിക സൈബര്‍ വിദ്യയുമായാണ് തട്ടിപ്പുകാര്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടിലെ പണം എ ടി എമ്മില്‍ നിന്ന് പിന്‍വലിച്ചതായി കാണിച്ചു ചോര്‍ത്തുന്ന നൂതനതട്ടിപ്പു വിദ്യയാണ് സ്പൂഫിങ്.
പണം നഷ്ട്ടപ്പെട്ടതറിഞ്ഞ് ഉപഭോക്താവ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും രണ്ടാമതും പണം
Full Story
  13-10-2017
മധ്യപ്രദേശില്‍ ഡീസലിനും പെട്രോളിനുമുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചു
മധ്യപ്രദേശില്‍ ഡീസലിനും പെട്രോളിനുമുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചു. ഡീസലിന് അഞ്ചും പെട്രോളിന് മൂന്നും ശതമാനമാണ് നികുതിനിരക്കു കുറയുക. പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി പ്രബല്യത്തിലാകുമെന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍
Full Story
  10-10-2017
ഗുജറാത്തും മഹാരാഷ്ട്രയും സംസ്ഥാന നികുതി ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വില്‍ക്കുന്നു
ഗുജറാത്തും മഹാരാഷ്ട്രയും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. പെട്രോള്‍, ഡീസല്‍ നികുതി കുറക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഗുജറാത്ത് പെട്രോളിനും ഡീസലിനുമുളള മൂല്യ വര്‍ധിത നികുതി നാല് ശതമാനം കുറച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയും വില കുറച
Full Story
  10-10-2017
സൗദിയിലെ അരാംകൊ കമ്പനി 40,000 കോടി മുടക്കി ഇന്ത്യയില്‍ ബിസിനസിന് ഒരുങ്ങുന്നു
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയായ സൗദിയിലെ അരാംകൊ ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. എണ്ണ, പ്രകൃതി വാതക നിക്ഷേപ രംഗത്ത് നിക്ഷേപം നടത്തുന്നതിന് അരാംകൊ ഏഷ്യ ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ കമ്പനി രൂപീകരിക്കുമെന്ന് സി. ഇ ഒ അമീന്‍ നാസര്‍ പറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു
Full Story
  08-10-2017
പണം എവിടെ നിക്ഷേപിക്കുകയാണെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കി
പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യപദ്ധതി, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലുള്ള നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്. പുതിയ നിബന്ധനകളുള്‍പ്പെടുത്തിയ പ്രത്യേക ഗസറ്റ് വിജ്ഞാപനങ്ങള്‍
Full Story
[120][121][122][123][124]
 
-->




 
Close Window