|
|
|
|
|
| വ്യാജക്കല്ല്യാണമെന്ന് ധരിച്ച് ഒറിജിനല്‍ കല്യാണം തടഞ്ഞ പോലീസ് നാണംകെട്ടു |
|
നോര്‍ത്തേണ്‍ അയര്‍ലണ്ട് : വ്യാജകല്ല്യാണം നടക്കുന്നതായുള്ള വിവരം ലഭിച്ച് യഥാര്‍ത്ഥ വിവാഹം തടഞ്ഞ പോലീസ് നാണംകെട്ടു. 24കാരനായ നീല്‍ മകെല്‍വി, 19കാരിയായ ചൈനീസ് വധു യാനാന്‍ സുന്‍ എന്നിവര്‍ തമ്മില്‍ നടക്കേണ്ടിയിരുന്ന വിവാഹമാണ് ഒരു ഊമക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് തടഞ്ഞത്. തങ്ങളുടെ തെറ്റ് ! |
|
|
|
|
|
|
|
|
| അസാമാന്യ വൈദഗ്ധ്യമുള്ളവര്‍ക്കായി യുകെ വാതില്‍ തുറക്കുന്നു |
|
ലണ്ടന്‍ : സയന്‍സ്, ഹ്യുമാനിറ്റീസ്, എഞ്ചിനീയറിംഗ്, ആര്‍ട്ട്‌സ് എന്നീ മേഖലകളിലെ അസാമാന്യ വൈദഗ്ധ്യമുള്ളവരെ യുകെയിലേക്ക് സ്വാഗതം ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നു. പുതിയ ടിയര്‍ 1 (എക്‌സെപ്ഷണല്‍ ടാലന്റ്) വിസ ഓഗസ്റ്റ് 9ന് ആരംഭിക്കുന്നതോടെയാണ് ഇത് നടപ്പാവുക. കഴിവ് തെളിയിച്ചവര്‍ക്ക് മാത്രമല്ല, കഴിവ് |
|
|
|
|
|
|
|
|
| ബ്രിട്ടനിലേക്കുള്ള കുടിയേറ്റം മരവിപ്പിക്കണമെന്നു ശുപാര്‍ശ |
|
ലണ്ടന്‍ : ബ്രിട്ടീഷുകാരുടെ ജോലി കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നതു തടയാന്‍ ബ്രിട്ടണിലേക്കുള്ള കുടിയേറ്റം മരവിപ്പിക്കണമെന്നു ശുപാര്‍ശ. ഈദ് മിലിബന്‍ഡിന്റെ നയരൂപീകരണത്തിലെ മുഖ്യ വ്യക്തി ലോര്‍ഡ് ഗ്ലാസ്മാന്‍ ആണു ശുപാര്‍ശ മുന്നോട്ടു വച്ചത്. യുഎന്നിന്റെ ഔട്ട് പോസ്റ്റല്ല ബ്രിട്ടണ്‍ എന്ന് അദ്ദേഹം പറഞ്ഞു. |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| കുടിയേറ്റക്കാര്‍ക്ക് ചേക്കേറാന്‍ താല്‍പര്യം ബ്രിട്ടനിലേക്ക് |
|
ലണ്ടന്‍ : യൂറോപ്പില്‍ ഏറ്റവുമധികം കുടിയേറ്റക്കാര്‍ എത്തുന്ന രാജ്യം ബ്രിട്ടനെന്നു റിപ്പോര്‍ട്ട്. 2009ല്‍ 3,97,900 വിദേശികളാണു ബ്രിട്ടനില്‍ എത്തിയത്. രണ്ടാം സ്ഥാനം യുഎസിനാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 14 ശതമാനം വര്‍ധന. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ കുടിയേറി സ്ഥിരതാമസമാക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി. |
|
|
|
|
|
| |