|
|
|
|
|
|
|
|
|
| കോളേജുകള്‍ക്ക് സസ്‌പെന്‍ഷന്‍ കാലം: യുകെയില്‍ വിദ്യാര്‍ത്ഥി സമൂഹം ആശങ്കയില്‍ |
|
ലണ്ടന്‍ : ലണ്ടനിലെ പ്രൈവറ്റ് കോളേജുകളായ London Victoria College, Lonon School of Management Education, London College Wimbledon എന്നീ കോളേജുകളുടെ Tier 4 license UKBA സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഈ കോളേജുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവരും വിസയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്നവരുമായ ധാരാളം പേരുടെ സ്റ്റുഡന്റ് വിസ അവതാളത്തിലായി.
കഴിഞ്ഞ രണ്ടു-മൂന്ന് ആഴ്ചകളായി യുകെ ബോര്‍ഡര്‍ ഏജന്‍സി വിവിധ |
|
|
|
|
|
|
|
|
|
|
| ബംഗ്ലാദേശിലെ അനധികൃത വിസ റാക്കറ്റ് യുകെബിഎ തകര്‍ത്തു |
|
ധാക്ക : ബംഗ്ലാദേശില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ വിസ ഫാക്റ്ററി യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ പൊളിച്ചു. ലോക്കല്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. നൂറുകണക്കിനു വ്യാജ വിസകളും മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടുകളും ഇമിഗ്രേഷന്‍ സീലുകളും കണ്ടെടുത്തിട്ടുണ്ട്. യുകെ അടക്കമുള്ള |
|
|
|
|
|
|
|
|
|
|
| വിദ്യാര്‍ത്ഥികളുടെ ജോലി - യുകെ ബോര്‍ഡര്‍ ഏജന്‍സി വിശദീകരണം നല്‍കി |
|
ലണ്ടന്‍ : യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ ഏപ്രില്‍ 21ന് പുറത്തിറക്കിയ ടിയര്‍ 4 സ്റ്റുഡന്റ് വിസാ ഗൈഡന്‍സിന്റെ പാരാഗ്രാഫ് 273 മുതല്‍ 284 വരെയുള്ള ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ സ്റ്റുഡന്റ് വിസയിലുള്ള കാലത്ത് ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളേയും അവകാശങ്ങളെയും കുറിച്ച് പറയുന്നത്. ഇതില്‍ ചില |
|
|
|
|
|
|
|
| |