യുകെകെസിഎ നോര്‍ത്ത് ഈസ്റ്റ് ക്നാനായ സംഗമം ശനിയാഴ്ച ന്യൂകാസിലില്‍ നടക്കും. ഷെഫീല്‍ഡ്, യോര്‍ക്ഷെയര്‍ , ലീഡ്സ്, മിഡില്‍സ് ബ്രോ, ന്യൂകാസില്‍ , ഹംബര്‍സൈഡ് എന്നീ ആറു യൂണിറ്റുകള്‍ ചേരുന്നതാണ് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ .
ശനിയാഴ്ച രാവിലെ പത്തിന് പതാക ഉയര്‍ത്തലോടു കൂടി സംഗമത്തിന് തുടക്കമാവും. തുടര്‍ന്ന് ഫാ സജി |