Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
മതം
  20-02-2017
ഡോ.സിസ്റ്റര്‍ മേരി ആന്‍ സിഎംസി വനിതാ ഫോറം ഡയറക്റ്റര്‍

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം ഡയറക്റ്ററായി ഡോ. സി. മേരി ആന്‍ സിഎംസിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ 160 കുര്‍ബാന സെന്ററുകളിലും വിമന്‍സ് ഫോറത്തിന്റെ യൂണിറ്റുകള്‍ സ്ഥാപിച്ചു രൂപതയിലെ പതിനായിരത്തോളം വരുന്ന സ്ത്രീകളെ

Full Story
  15-02-2017
കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ' 20 മുതല്‍
സെഹിയോന്‍ യു കെ കുട്ടികള്‍ക്കായി ഒരുക്കുന്ന അവധിക്കാല ധ്യാനം സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ മിഡ് വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ നടക്കും. ഫാ.സോജി ഓലിക്കല്‍ , ഫാ.ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ സെഹിയോന്‍ ടീം ശുശ്രൂഷകള്‍ നയിക്കും. പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ
Full Story
  15-02-2017
ഹിന്ദു സമാജങ്ങളുടെ ആദ്യ ദേശീയ കൂട്ടായ്മ ഇന്ന് ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍
യുകെ യില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സമാജം യൂണിറ്റുകളെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന പ്രവര്‍ത്തന പരിപാടികളുടെ ആദ്യ പടിയായി ഇന്ന് ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ദേശീയ കണ്‍വന്‍ഷന്‍ നടക്കും . യുകെയില്‍ മൊത്തം പ്രവര്‍ത്തിച്ചു വരുന്ന 23 മലയാളി ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍
Full Story
  13-02-2017
ദൈവശാസ്ത്ര പരിജ്ഞാനമുള്ള അല്‍മായര്‍ സഭയുടെ മുതല്‍ക്കൂട്ട്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ബര്‍മിംഹാം: ദൈവശാസ്ത്രപരിജ്ഞാനമുള്ള അല്‍മായര്‍ സഭയ്ക്കു മുതല്‍ക്കൂട്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും തലശേരിയിലുള്ള ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സും സംയുക്തമായി സ!

Full Story
  10-02-2017
ദൈവശാസ്ത്രം പഠിക്കാന്‍ പാലാ രൂപതയുടെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ സൗകര്യം

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള ബ്രിട്ടനിലെ സിറോമലബാര്‍ സഭാവിശ്വാസികള്‍ക്ക് ദൈവശാസ്ത്രം പഠിക്കാന്‍ രൂപത അവസരമൊരുക്കുന്നു. കോഴ്‌സിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും. വോള്‍വറാംപ്റ്റണിലെ യുകെ കെസിഎ ഹാളില്‍ (WV14 9BW)

Full Story
  06-02-2017
വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്‌റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫെബ്രുവരി മാസത്തിലെആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍.
രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് നൈറ്റ് വിജില്‍. ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും. തിരുസ്സഭ വലിയ നോമ്പ് ആചരണത്തിനായി ഒരുങ്ങുന്ന ഈ
Full Story
  06-02-2017
എസ്ആര്‍എം യുകെയുടെ രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ 11ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുണൈറ്റഡ് കിങ്‌ഡത്തിന്റെ (എസ്ആര്‍എം, യുകെ) രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ഈ മാസം 11ന് രാത്രി 7 മണി മുതല്‍ വെളുപ്പിന് 12 മണി വരെ സൗത്താംപ്റ്റനിലെ സെന്റ്. ജോസഫ്‌സ് ഹൌസില്‍ വച്ച് നടക്കും. വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ , ആരാധന, ജപമാല എന്നിവ ഉണ്ടാകും. ഫാ. ജോസഫ്
Full Story
  30-01-2017
'സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ 'ഫെബ്രുവരി 20 മുതല്‍ 24 വരെ
പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകര്‍ന്നുനല്‍കി ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട്
Full Story
[108][109][110][111][112]
 
-->




 
Close Window