Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8466 INR  1 EURO=104.8988 INR
ukmalayalampathram.com
Mon 22nd Dec 2025
 
michael-movie-trailer
     
 
 
     
  michael-movie-trailer  
 
 
Iratta movie
     
 
 
     
  ജോജു ജോർജ്ജ് (Joju George) ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ (Iratta movie) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ നായികയായി നിരവധി തമിഴ്- മലയാള സിനിമകളിൽ നായികാ വേഷം കൈകാര്യം ചെയ്ത അഞ്ജലിയാണ്.  
 
 
Ayisha movie-trailer
     
 
 
     
  മഞ്ജു വാര്യര്‍ (Manju Warrier) നായികയായി എത്തുന്ന ആയിഷ (Ayisha movie) എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയ്ലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം മഞ്ജു വാര്യരുടെ നൃത്തരംഗങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭു ദേവയായിരുന്നു (Prabhu Deva) കൊറിയോഗ്രാഫര്‍.  
 
 
vijay-movie-tamil-varis-trailer
     
 
 
     
  ദളപതി വിജയ് നായകനാകുന്ന ഫാമിലി എന്റർടെയ്നർ ചിത്രം വാരിസിന്റെ ട്രെയിലർ എത്തി. വിജയ് ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാകും വാരിസെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്.  
 
 
[19][20][21][22][23]




 
Close Window