ജോജു ജോർജ്ജ് (Joju George) ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ (Iratta movie) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ നായികയായി നിരവധി തമിഴ്- മലയാള സിനിമകളിൽ നായികാ വേഷം കൈകാര്യം ചെയ്ത അഞ്ജലിയാണ്.
Ayisha movie-trailer
മഞ്ജു വാര്യര്‍ (Manju Warrier) നായികയായി എത്തുന്ന ആയിഷ (Ayisha movie) എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയ്ലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം മഞ്ജു വാര്യരുടെ നൃത്തരംഗങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭു ദേവയായിരുന്നു (Prabhu Deva) കൊറിയോഗ്രാഫര്‍.