ദളപതി വിജയ് നായകനാകുന്ന ഫാമിലി എന്റർടെയ്നർ ചിത്രം വാരിസിന്റെ ട്രെയിലർ എത്തി. വിജയ് ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാകും വാരിസെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്.
‘Shut up!’: IndiGo air hostess yells at passenger on flight
‘Shut up!’: IndiGo air hostess yells at passenger on flight
vijay movie - Varisu- K.S. Chithra singing beautiful song
Soul Of Varisu (Tamil) Varisu | Thalapathy Vijay | Vamshi Paidipally | K.S. Chithra | Thaman S