സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' ട്രെയിലര്‍ റിലീസ് ചെയ്തു. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അരുണ്‍ വൈഗയാണ് സംവിധാനം. 'കുറുപ്പ്' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഗുണ്ടാ ജയനു'ണ്ട്.
ഭീഷ്മ പര്‍വം ടീസര്‍
മമ്മൂട്ടി നായകനായ പുത്തന്‍ ചിത്രം 'ഭീഷ്മ പര്‍വം' ടീസര്‍ എത്തി
Lata Mangeshkar Udit Narayan Live Hydrebad Concert
Lata Mangeshkar Udit Narayan Live Hydrebad Concert
പത്താം വളവിന്റെ ടീസർ
സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ത്രില്ലർ