റിലീസിന് രണ്ട് ദിവസം ബാക്കി മരയ്ക്കാറിന്റെ ഗ്രാന്റ് ടീസര്‍ പുറത്ത്
"`oasâ hgn' s{SbneÀ
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന മുഴുനീള കോമഡി ചിത്രം 'ഭീമന്റെ വഴി' ട്രെയിലര്‍ റിലീസ് ചെയ്തു. ഏറെ നിരൂപക പ്രശംസ നേടിയ 'തമാശ' എന്ന ചിത്രത്തിനുശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിക്കുന്നു.
മിന്നല്‍ മുരളി ട്രെയിലര്‍
മിന്നല്‍ മുരളി ട്രെയിലര്‍
പ്രണവ് മോഹന്‍ലാലിന്റെ ഹൃദയത്തിലെ പാട്ട്
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ഹൃദയ'ത്തില ആദ്യ പാട്ടായ 'ദര്‍ശനാ...' പുറത്തിറങ്ങി. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ ഏളാട്ട് പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നു.