Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
സിനിമ
  18-08-2022
ഡേര്‍ട്ടി പിക്ചറിന്റെ രണ്ടാം ഭാഗം വരുന്നു: ആദ്യഭാഗം ഹിറ്റാക്കിയ വിദ്യാ ബാലന്‍ ഉണ്ടാകില്ല
ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ഹിറ്റ് ചിത്രമായിരുന്നു ഡേര്‍ട്ടി പിക്ചര്‍. സില്‍ക് സ്മിതയുടെ ജീവിത കഥ പറയുന്ന സിനിമയില്‍ സില്‍കായി വിദ്യാ ബാലന്‍ മത്സരിച്ച് അഭിനയിച്ചു. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ അതില്‍ വിദ്യാ ബാലനായിരിക്കില്ല കേന്ദ്രം കഥാപാത്രം കൈകാര്യം ചെയ്യുക. മറ്റ് രണ്ട് താരങ്ങളാണ് പരിഗണനയില്‍.


ഏക്താ കപൂര്‍ നിര്‍മിച്ച് കനിക ദില്യണ്‍ തിരക്കഥയെഴുതുന്ന ഡേര്‍ട്ടി പിക്ചര്‍ 2 തികച്ചും വേറിട്ട കഥയും വ്യത്യസ്തമായ അഭിനേതാക്കളുമായാകും വെള്ളിത്തിരയിലെത്തുക.

തപ്സി പന്നു, കൃതി സാനോണ്‍ എന്നിവരാണ് ഡേര്‍ട്ടി പിക്ചര്‍ 2 ല്‍ കേന്ദ്രകഥാപാത്രമായി പരിഗണിക്കുന്ന നായികമാരുടെ പട്ടികയില്‍ വരുന്നത്. ഇവരില്‍ ആര്‍ക്കും നറുക്ക് വീഴുകയെന്ന്
Full Story
  18-08-2022
മോഹന്‍ലാല്‍ ബംഗാളിലെ കാമാഖ്യ ക്ഷേത്രത്തില്‍: മമ്മൂട്ടി കലാപം നേരിടുന്ന ശ്രീലങ്കയില്‍
സിനിമാ ഷൂട്ടിങിനായി ശ്രീലങ്കയില്‍ എത്തിയ നടന്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും രാജ്യത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട് നന്ദി പറഞ്ഞു. മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ജയസൂര്യ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.
അതേസമയം,
ആസാമില്‍ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. താന്ത്രികാരാധനയുടെ കേന്ദ്രമായാണ് കാമാഖ്യ ദേവി ക്ഷേത്രത്തെ തീര്‍ത്ഥാടകര്‍ കാണുന്നത്. കാമാഖ്യയിലേക്കുള്ള യാത്രാ വിവരണ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍
Full Story
  16-08-2022
ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യം ഇതാണ്: സ്‌പെയിനില്‍ കൊടി ഉയര്‍ത്തി നയന്‍താരയും വിഘ്‌നേഷും
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ സ്‌പെയിനില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി വി?ഗ്‌നേഷ് ശിവനും നയന്‍താരയും. വി?ഗ്‌നേഷാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ചത്.

നമ്മ കൊടി, സ്‌പെയിന്‍ എങ്ങും..എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഇതിനൊപ്പം തന്നെ ഒരു വിഡിയോയും താരദമ്പതികള്‍ പങ്കുവച്ചിട്ടുണ്ട്.


'എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍. അത്യന്തം അഭിമാനത്തോടെയും സന്തോഷത്തോടെയും നമുക്ക് ഈ ദിനം ആഘോഷിക്കാം. ഇന്ത്യക്കാരനായി ജനിച്ചത് ഭാ?ഗ്യമായി തോന്നുന്നു. ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്പരവും സന്തോഷകരവുമായി രാജ്യമാണ് നമ്മുടേത് '- വി?ഗ്‌നേഷ് വിഡ്യോയ്‌ക്കൊപ്പം കുറിച്ചു.
Full Story
  16-08-2022
കുഞ്ഞ് ഉണ്ടാകുന്നതിന്റെ സന്തോഷം പങ്കുവച്ച് ബിപാഷ ബസു
ഒടുവില്‍ ആ സന്തോഷ വാര്‍ത്ത ബിപാഷ ബസവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും (Karan Singh Grover) ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന്.

ബിപാഷ ഗര്‍ഭിണിയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും താര ദമ്പതികള്‍ ഇതിനോട് പ്രതകിരിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രങ്ങളടക്കമാണ് ബിപാഷ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഗര്‍ഭകാല ഫൂട്ടോഷൂട്ടിലെ മനോഹരമായ രണ്ട് ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചത്. നിറവയര്‍ ചേര്‍ത്തു പിടിച്ച് അതിസുന്ദരിയായാണ് ചിത്രത്തില്‍ ബിപാഷയുള്ളത്. ഒപ്പം ചേര്‍ന്നു നില്‍ക്കുന്ന ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറുമുണ്ട്.

ഫോട്ടോയ്‌ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും ബിപാഷ പങ്കുവച്ചിട്ടുണ്ട്.
Full Story
  12-08-2022
പട്ടാളക്കാര്‍ക്കായി 'സീതാരാമം' പ്രത്യേക ഷോയൊരുക്കി ദുല്‍ഖര്‍ സല്‍മാന്‍
പട്ടാളക്കാരുടെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയെത്തിയ ചിത്രമാണ് 'സീതാരാമം'. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ചിത്രം കണ്ടിറങ്ങിയ പട്ടാളക്കാരില്‍ ഒരാള്‍ പ്രതികരിച്ചു. ജീവിതാനുഭവങ്ങള്‍ ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മറ്റൊരു ജവാന്‍ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം മികച്ചു നിന്നുവെന്നും പാന്‍ ഇന്ത്യന്‍ ലെവലില്‍ അഭിമാനിക്കാമെന്നും മറ്റൊരാള്‍ പ്രതികരിച്ചു. പല സന്ദര്‍ഭങ്ങളും റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നും പട്ടാളക്കാര്‍ പറയുന്നു.


ഓഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമം പ്രേക്ഷകരിലേക്ക് എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Full Story
  12-08-2022
കോടികള്‍ പ്രതിഫലം വാഗ്ദാനംചെയ്തിട്ടും ലഹരി വസ്തുക്കളുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് അല്ലു അര്‍ജുന്‍
കോടികള്‍ വാഗ്ദാനം ചെയ്തിട്ടും ലഹരി വസ്തുക്കളുടെ പരസ്യത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് അല്ലു അര്‍ജുന്‍. അടുത്തിടെയാണ് പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ താരം വേണ്ടെന്നു വെച്ചത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മദ്യ കമ്പനിയുടെ കോടികളുടെ ഓഫറിനോടും താരം മുഖം തിരിച്ചിരിക്കുകയാണ്. കോളമിസ്റ്റ് മനോബാലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാന്‍മസാലയുടേയും മദ്യത്തിന്റേയും പരസ്യത്തില്‍ അഭിനയിക്കാന്‍ പത്ത് കോടിയാണ് അല്ലു അര്‍ജുന് വാഗ്ദാനം ചെയ്തത്. എന്നാല്‍ തന്റെ തീരുമാനം ആരാധകരില്‍ തെറ്റായ സ്വാധീനമുണ്ടാക്കുമെന്നതിനാല്‍ അദ്ദേഹം ആ ഓഫര്‍ വേണ്ടെന്നു വെച്ചു.
പുഷ്പയുടെ രണ്ടാം ഭാഗത്തിനുള്ളി കാത്തിരിപ്പിലാണ് അല്ലു അര്‍ജുന്‍ (അഹഹൗ അൃഷൗി)ആരാധകര്‍. സിനിമകളിലെ
Full Story
  10-08-2022
'ചതുരം':വീഡിയോക്ക് എതിരേയുള്ള ആക്രമണങ്ങള്‍ക്കു പ്രതികരണവുമായി സാസ്വിക
സദാചാര ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി സ്വാസിക. സ്വാസികയും റോഷന്‍ മാത്യുവും ഒന്നിക്കുന്ന 'ചതുരം' എന്ന സിനിമയുടെ സ്‌നീക്ക് പീക്ക് വിഡിയോയില്‍ വന്ന കമന്റുകളോടാണ് നടി പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്വാസിക തന്നെയാണ് വിഡിയോ പങ്കുവച്ചത്. സ്വാസികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി.

ചതുരത്തിലെ ഒരു ഇന്റിമേറ്റ് സീനാണ് സ്വാസിക പങ്കുവച്ചത്. 'ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്? താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല' എന്ന് ഒരു യൂസര്‍ കമന്റ് ചെയ്തു. ഇതിനോടായിരുന്നു സ്വാസികയുടെ പ്രതികരണം.

'അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത്
Full Story
  10-08-2022
പ്രായം തോല്‍ക്കുന്ന ഫോട്ടോകളുമായി സംയുക്ത: നാല്‍പ്പത്തി രണ്ടാം വയസ്സിലും പതിനാറിന്റെ സൗന്ദര്യം
പ്രായം റിവേഴ്സ് ഗിയറില്‍ ഓടുന്നയാള്‍ മമ്മൂട്ടി മാത്രമല്ല, നടിമാരുടെ കാര്യത്തില്‍ അതില്‍ സംയുക്തയ്ക്കും നല്ലൊരു പങ്കുണ്ട് എന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കും. 42-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്നതില്‍ സംയുക്ത പുലര്‍ത്തുന്ന ശ്രദ്ധയ്ക്ക് ഈ ചിത്രങ്ങള്‍ മാത്രം മതി.
യോഗയില്‍ പ്രാവീണ്യമുള്ള സംയുക്ത ചിട്ടയായ ജീവിത ശൈലിയിലൂടെ തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തി പോരുന്നുണ്ട്. ഏക മകന്‍ ദക്ഷ് ധാര്‍മിക്കിന്റെ അമ്മയുടെ റോളിലും ബിജുവിന്റെ ഭാര്യയുടെ റോളിലും ജീവിതത്തില്‍ സംയുക്തയുടെ കോള്‍ ഷീറ്റ് ഫുള്‍ ആണ്.
സാരി ചുറ്റി, ഭാര്യയുടെയും അമ്മയുടെയും വേഷങ്ങളില്‍ തിളങ്ങുമ്പോള്‍, സംയുക്ത വര്‍മ്മ (ടമാ്യൗസവേമ ഢമൃാമ) എന്ന നായികയ്ക്ക് കഷ്ടിച്ച് 20 വയസ്സ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകര്‍
Full Story
[58][59][60][61][62]
 
-->




 
Close Window