Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
സിനിമ
  Add your Comment comment
ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യം ഇതാണ്: സ്‌പെയിനില്‍ കൊടി ഉയര്‍ത്തി നയന്‍താരയും വിഘ്‌നേഷും
reporter
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ സ്‌പെയിനില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി വി?ഗ്‌നേഷ് ശിവനും നയന്‍താരയും. വി?ഗ്‌നേഷാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ചത്.

നമ്മ കൊടി, സ്‌പെയിന്‍ എങ്ങും..എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഇതിനൊപ്പം തന്നെ ഒരു വിഡിയോയും താരദമ്പതികള്‍ പങ്കുവച്ചിട്ടുണ്ട്.


'എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍. അത്യന്തം അഭിമാനത്തോടെയും സന്തോഷത്തോടെയും നമുക്ക് ഈ ദിനം ആഘോഷിക്കാം. ഇന്ത്യക്കാരനായി ജനിച്ചത് ഭാ?ഗ്യമായി തോന്നുന്നു. ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്പരവും സന്തോഷകരവുമായി രാജ്യമാണ് നമ്മുടേത് '- വി?ഗ്‌നേഷ് വിഡ്യോയ്‌ക്കൊപ്പം കുറിച്ചു.
 
Other News in this category

 
 




 
Close Window